പ്രിയദർശനി കൾച്ചറൽ കോൺഗ്രസിന്റെ മികച്ച പാർളമെന്ററിയനുള്ള പുരസ്‌കാരം വി.ടി ബാലറാമിന്
മസ്കറ്:പ്രിയദർശനി കൾച്ചറൽ കോൺഗ്രസിന്റെ മികച്ച പാർളമെന്ററിയനുള്ള പുരസ്‌കാരം തൃത്താല എം.ൽ .എ വി.ടി ബാലറാമിന് നൽകുമെന്ന് സംഘടന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഈ മാസം 23ന് നടക്കുന്ന പ്രിയദർശനി കൾച്ചറൽ കോൺഗ്രസിന്റെ ഈദ് ഓണം...
ഓർമ്മയിൽ ഓണം പ്രവാസി മയാളി ആൽബം പുറത്തിറങ്ങി
മസ്‌കത്ത്: ഒമാനിലെ നാല് പ്രവാസി മലയാളികള്‍ ചേര്‍ന്ന് നിര്‍മിച്ച ആല്‍ബം പ്രകാശനവും ആള്‍ ഇന്ത്യ യുനൈറ്റഡ് അസോസിയേഷന്‍ ഓണാഘോഷവും ഈ മാസം ഒമ്പതിന് നടക്കും. വാദി കബീര്‍ ക്രിസ്റ്റല്‍ സ്യൂട്ട് റൂബി ഹാളില്‍...
അടൂര്‍ സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു
മസ്കത്ത്: മലയാളി ഹൃദയാഘാതംമൂലം മരിച്ചു. അല്‍ഖുവൈറിലെ ഓര്‍ബിറ്റല്‍ പ്രോജക്ട്സ് ആന്‍ഡ് സര്‍വിസസ് കമ്പനിയിലെ ഡ്രൈവറായിരുന്ന അടൂര്‍ സ്വദേശി ജേക്കബാണ് മരിച്ചത്. മവേലയിലെ മുറിയില്‍ വെച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് ഹൃദയാഘാതം ഉണ്ടായത്.35 കൊല്ലമായി...
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം ഓണാഘോഷം 22, 23, 24 തീയതികളില്‍
മസ്‌കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം ഓണാഘോഷ പരിപാടികള്‍ക്ക് ഈ മാസം 22 മുതല്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 22, 23, 24 തീയതികളില്‍ റൂവി അല്‍ ഫലജ്...
സൗജന്യ നിരക്കിൽ അത്യാധുനിക ചികിത്സ ഡോ.റബീയുള്ള
മസ്കറ് : ഷിഫ അല്‍ ജസീറ ഗ്രൂപ്പിന്റെ ഒമാനിലെ ആദ്യ സംരംഭമായ ഷിഫ അല്‍ ജസീറ പ്രീമിയം പോളി ക്ലിനിക്ക് അല്‍ ഖുവൈറില്‍ ഈ മാസം 29ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ചെയര്‍മാന്‍ ഡോ....
നാടന്‍ പന്തുകളി ടൂര്‍ണമെന്‍റിന് തുടക്കമായി
മസ്കത്ത്: നാടന്‍ പന്തുകളി ടൂര്‍ണമെന്‍റിന് മസ്കത്തില്‍ തുടക്കമായി. കോട്ടയം ജില്ലയില്‍നിന്നുള്ള ഒമാനിലെ നാടന്‍ പന്തുകളി പ്രേമികള്‍ ചേര്‍ന്ന് രൂപവത്കരിച്ച നേറ്റീവ് ബാള്‍ അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ ഇത് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
മൂന്നുമാസം...
ഈദ് അവധി പ്രഖ്യാപിച്ചു , വാരാന്ത്യ അവധി ഉൾപ്പെടെ 9 അവധിദിനങ്ങൾ
മസ്കറ്റ് :ഒമാനില്‍ പൊതുമേഖലയില്‍ ബലി പെരുന്നാള്‍ അവധി സെപ്തംബര്‍ 11 ഞായറാഴ്ച ആരംഭിക്കും. 15 വരെ പൊതു അവധിയായിരിക്കുമെന്നും ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി യും സിവിൽ സർവീസ് കൗണ്സിലിന്റെ ചെയർമാനുമായാ...
ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം സുരക്ഷ സെമിനാര്‍ സംഘടിപ്പിച്ചു.
മസ്കറ്റ് : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം സപ്തംബര്‍ 2 വെള്ളിയാഴ്ച ദാര്സൈറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ രാവിലെ 10 മണി മുതല്‍ ഒമാനിലെ പ്രമുഖ സുരക്ഷാ പരിശീലകരായ...
മുവാസലാത് ഖരീഫ് ഓഫാറുകൾ സെപ്റ്റംബർ 17 വരെനീട്ടി
മസ്കറ്റ് :ഒമാന്റെ ദേശിയ ഗതാഗത കമ്പനിആയ മുവാസലാത് യാത്രക്കാർക്ക് പ്രഖ്യാപിച്ച ഖരീഫ് ഓഫാറുകൾ സെപ്റ്റംബർ 17 വരെനീട്ടി , ഖരീഫ് ഔദ്യോഗികമായി അവസാനിച്ചെങ്കിലും ,സുഖകരമായ കാലാവസ്ഥ ഇപ്പോഴും തുടരുകയാണ് ,വലിയപെരുന്നാൽ അവധി കണക്കിലെടുത്ത്...
പി.കെ. ബഷീര്‍ എം.എല്‍.എക്ക് മത്ര കെ.എം.സി.സി സ്വീകരണം നൽകി.
മസ്കറ്റ്മ സ്കറ്റിൽ കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിക്കെത്തിയ പി.കെ. ബഷീര്‍ എം.എല്‍.എക്ക് മത്ര കെ.എം.സി.സി സ്വീകരണം നൽകി. സൂഖ് സദർശിച്ച എം.ൽ.എ.യെ കച്ചവടക്കാർ ഷാളുകൾ അണിയിച്ചാണ് സ്വീകരിച്ചത്.ആവേശകരമായ സ്വീകരണം നൽകിയാണ് പി.കെ. ബഷീര്‍ എം.എല്‍....