Thursday, March 12, 2026
Home GULF Oman Page 29

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

നിസ്‌വ ഇന്ത്യൻ അസോസിയേഷനും അൽ ജദീദ് എക്സ്ചേഞ്ചും ചേർന്ന് മെഡിക്കൽ ക്യാമ്പ്

0
നിസ്‌വ: നിസ്‌വ ഇന്ത്യൻ അസോസിയേഷനും അൽ ജദീദ് എക്സ്ചേഞ്ചും സംയുക്തമായി 2023 ഡിസംബർ 15 വെള്ളിയാഴ്ച കർഷ ഇൻഡസ്ട്രിയൽ ഏരിയയിൽ വച്ച് മെഡിക്കൽ ക്യാമ്പും ബ്ലഡ് ഡൊണേഷനും നടത്തുന്നു.നിസ്‌വ ഗവൺമെന്റ് ഹോസ്പിറ്റലും ബദ്ർ...

പാസ്പോർട്ട് നിയമങ്ങളിലെ ഭേദഗതി നടപടികൾ ലളിതമാക്കി: ടി.പി. ശ്രീനിവാസൻ

0
മസ്‌കറ്റ്: പാസ്പോർട്ട് നിയമത്തിലും ചട്ടങ്ങളിലും സർക്കാർ വരുത്തിയ ഭേദഗതികൾ പാസ്പോർട്ട് ലഭിക്കുന്നതിനുള്ള നടപടികൾ എളുപ്പമാക്കിയെന്ന് മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) ഒമാൻ ചാപ്റ്ററും, ആക്സിഡന്റ്സ്...

മുഹമ്മദ്‌ റാഫിയുടെ പെയിന്റിംഗ് എക്സ്ബിഷൻ മസ്കറ്റിൽ ആരംഭിച്ചു

0
മസ്‌കറ്റ്: ആര്‍ട്ടിസ്റ്റ് മുഹമ്മദ് റാഫിയുടെ പെയ്ന്റിംഗ് എക്സ്ബിഷൻ 'Beyond the brush with Rafi' എന്ന പേരിൽ മസ്കറ്റിലെ ഖുറം വാട്ടർ ഫ്രണ്ട് മാളില്‍ ഡിസംബര്‍-2ന് ആരംഭിച്ചു.ഇന്ത്യന്‍ സ്‌കൂള്‍ വിഷ്വല്‍ ആര്‍ട്ട് കോ-ഓര്‍ഡിനേറ്ററും...

ചെമ്മീൻ പിടിക്കുന്നതിനും വ്യാപാരത്തിനും നിരോധനം ഏര്‍പ്പെടുത്തിഒമാൻ

0
മസ്‌കറ്റ്:ഒമാനിൽ ചെമ്മീന്‍ പിടിക്കുന്നതിനും വ്യാപാരത്തിനും നിരോധനം ഏര്‍പ്പെടുത്തി. നിരോധനം പ്രാബല്യത്തില്‍ വന്നതായി ഒമാന്‍ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയത് .ഈ...

പത്രണ്ടാമത് മസ്‌കറ്റ് ഇന്റർനാഷണൽ ജ്വല്ലറി എക്‌സിബിഷൻ ഡിസംബർ 5 മുതൽ 9 വരെ

0
മസ്‌കറ്റ്I:  പത്രണ്ടാമത് മസ്‌കറ്റ് ഇന്റർനാഷണൽ ജ്വല്ലറി എക്‌സിബിഷൻ ഡിസംബർ 5 മുതൽ ഒമാൻ കൺവെൻഷൻ & എക്‌സിബിഷൻ സെന്ററിൽ അരങ്ങേറുമെന്നു സംഘാടകർ അറിയിച്ചു.. ഭാസ്‌കർ ദേവ്ജി ജ്വല്ലറി, ക്രീഡി ജ്വല്ലറി ബ്ലൂ ഡയമണ്ട്,...

മസ്‌ക്കറ്റ് -ചെന്നൈ സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി ഒമാൻ എയർ.

0
മസ്‌ക്കറ്റ് I: മിഷോങ് ചുഴലിക്കാട്ടിനെ തുടർന്നുണ്ടായ കനത്ത മഴയിൽ വെള്ളപ്പൊക്കമുണ്ടായ ചെന്നൈയിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി ഒമാൻ എയർ അധികൃതർ അറിയിച്ചു. പ്രവർത്തനങ്ങൾ സാധാരണ നിലയിലായാലുടൻ ഫ്ലൈറ്റുകൾ പുനക്രമീകരിക്കും. കൂടുതൽ...

ആസ്റ്റർ റോയൽ അൽ റഫ ഹോസ്പിറ്റലിൽ ആസ്റ്റർ സെന്റർ ഓഫ് എക്‌സലൻസ് ആരംഭിച്ചു

0
മസ്‌കത്ത് |: ഗുബ്രയിലെ ആസ്റ്റർ റോയൽ അൽ റഫ ഹോസ്പിറ്റലിൽ ഗ്യാസ്‌ട്രോ എന്ററോളജി, ഹെപ്പറ്റോളജി, തെറപ്പ്യൂട്ടിക് എൻഡോസ്‌കോപ്പി എന്നീ വിഭാഗങ്ങളിൽ ആസ്റ്റർ സെന്റർ ഓഫ് എക്‌സലൻസ് (സി ഒ ഇ) ആരംഭിച്ചു. 25,750...

സഹം ചലഞ്ചേർസ് ക്രിക്കറ്റ് ടൂർണമെന്റ് : ബ്ലു ടൈറ്റാൻ സോഹാർ( BTS)ജേതാക്കൾ

0
സോഹാർ : ബാത്തിന മേഖലയിലെ ക്രിക്കറ്റ് ടൂർണമെന്റിൽ ശ്രദ്ധേയമായ ടീം സഹം ചലഞ്ചേർസ് ഏഴാമത്ക്രിക്കറ്റ് ടൂർണമെന്റിന്റെ വാശിയേറിയ ഫൈനൽ മത്സരത്തിൽ ബ്ലു ടൈറ്റാൻ സോഹാർ ( BTS ) ജേതാക്കളായി.മാഗ്ലൂർ ഫ്രണ്ട്സ് സോഹാർ...

ഇന്ത്യൻ സ്‌കൂൾ വിദ്യാർഥി ഒമാനിൽ നിര്യാതനായി മസ്‌കത്ത്‌

0
ഒമാൻ : നിസ്‌വയിൽ തലശേരി സ്വദേശി വരക്കത്ത് ശ്രീരാജിന്റെ മകൻ ഒന്നാം ക്ലാസ് വിദ്യാർഥിയുമായ ആര്യൻ രാജ് ആശുപത്രിയിൽ നിര്യാതനായി.തലശേരി സ്വദേശികളായ വരക്കത്ത് ശ്രീരാജിന്റെയും പ്രിയങ്കയുടെയും മകൻ ഇന്ത്യൻ സ്‌കൂൾ നിസ്‌വയിലെ ഒന്നാം ക്ലാസ്...

വാഹനാപകടം, ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി

0
സലാല: മലപ്പുറം മൂന്നിയൂർ ആലും ചോട് സ്വദേശി തട്ടാംഞ്ചേരി യൂനുസ് (40) ഒമാനിലെ സലാലയിൽ നിര്യാതനായി.2023 നവംബർ 26 ന് സലാല ടൗണിൽ അൽ മഷൂറിന് സമീപം വെച്ചുണ്ടായ അപകടത്തെ തുടർന്ന് പക്ഷാഘാതം...