Tuesday, November 26, 2024
Oman

Oman

Oman news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

ഒമാൻ എയർ പുനഃ സംഘടന : പുതിയ പദ്ധതി

ഒമാൻ : ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർനെ പുനഃസംഘടിപ്പിക്കുന്നതിന് സമഗ്രമായ പദ്ധതി സ്വീകരിച്ചതായി ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി അറിയിച്ചു. ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ കമ്പനിയുടെ തുടർച്ചയായ പ്രവർത്തന നഷ്ടവും...

ദോഹാർ ഗവർണറേറ്റ് പോലീസിന്റെ ട്രാഫിക് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് സ്കൂൾ ബസ് ഡ്രൈവർമാർക്കായി പ്രതിരോധ ഡ്രൈവിംഗ് ക്യാമ്പയിൻ സംഘടിപ്പിച്ചു

മസ്കറ്റ് :ഒമാനിലെ ദോഹാർ ഗവർണറേറ്റിൽ പോലീസിന്റെ നേതൃത്വത്തിലുള്ള ട്രാഫിക് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട്,ദോഫാർ ഗവർണറേറ്റിലെ നിരവധി സ്കൂൾ ബസ് ഡ്രൈവർമാർക്കായി ഒരു പ്രതിരോധ ഡ്രൈവിംഗ് ക്യാമ്പയിൻ സംഘടിപ്പിച്ചു. സ്കൂൾ ബസിനുള്ളിലെ വിദ്യാർത്ഥികളുടെ സുരക്ഷയുടെ നിയമങ്ങളും...

ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സിവിൽ ഡിഫൻസ് ബോധവൽക്കരണത്തെ കുറിച്ചുള്ള പ്രദർശനം സംഘടിപ്പിച്ചു

മസ്കറ്റ് :ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സിവിൽ ഡിഫൻസ് ബോധവൽക്കരണത്തെ കുറിച്ചുള്ള പ്രദർശനം ദോഹാർ  ഗവർണറേറ്റിലെ സലാലയിൽ ആരംഭിച്ചു.ഇന്ന് തുടങ്ങിയ പ്രദർശനം ആഗസ്ത് 10 വരെ തുടരും. സലാല ഗാർഡൻസ്...

ഒമാനിലെ കസബിൽ വാഹന അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു

മസ്‌കറ്റ് : ദുബൈയിൽ നിന്നും കസബിലേക്ക് പോവുകയായിരുന്ന ഹെവി പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു എം ബി ബി എസ് വിദ്യാർത്ഥി മരിച്ചു. കണ്ണൂർ കുടുക്കിമൊട്ട സ്വദേശി റാഹിദ് മുഹമ്മദ് റഫീഖ് (20...

മസ്‌കറ്റിൽ തൊഴിൽ നിയമം ലംഘിച്ചതിന് ആയിരത്തോളം പ്രവാസികൾ അറസ്റ്റിൽ.

ഒമാൻ : മസ്‌കറ്റിൽ തൊഴിൽ നിയമം ലംഘിച്ചതിന് ആയിരത്തോളം പ്രവാസികൾ അറസ്റ്റിൽ.ജൂലൈ മാസത്തിൽ മസ്‌കറ്റ് ഗവർണറേറ്റിൽ 1,094 പ്രവാസി തൊഴിലാളികൾ അറസ്റ്റിലായി.കഴിഞ്ഞ മാസങ്ങളിലായി മസ്‌ക്കറ്റിൽ ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ കർശന...

“നിങ്ങളുടെ രക്തം – അവരുടെ പ്രതീക്ഷ” രക്തദാന ക്യാമ്പ്

മസ്കറ്റ് : ഒമാൻ രക്തബാങ്ക് സേവന വകുപ്പിന്റെ സഹകരണത്തോടെ ഗൾഫാർ ഗ്രൂപ്പ് "നിങ്ങളുടെ രക്തം - അവരുടെ പ്രതീക്ഷ" എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചു.ജീവനക്കാരിൽ രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം വളർത്താനും അതുവഴി രക്‌തബാക്കിനെ ആശ്രയിക്കുന്ന...

ഒമാനിൽ നിസ്വയിലെ മണ്ണിടിച്ചിലിൽ ഒരു മരണം നാലു പേർക്ക് പരുക്ക്

ഒമാൻ : നിസ്‌വയിലെ വിലായത്തിൽ പുരാതന കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്ന തൊഴിലാളികൾ ഉൾപ്പെട്ട മണ്ണിടിച്ചിലിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തായി അൽ ധക്കിലിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് അതോറിറ്റിയുടെ...

ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ മയക്കുമരുന്ന് നിയന്ത്രണ ഏജൻസികളുടെ ഡയറക്ടർമാർ സലാലയിൽ യോഗം ചേർന്നു.

ഒമാൻ : ഗൾഫിലെ അറബ് രാജ്യങ്ങൾക്കായുള്ള സഹകരണ കൗൺസിലിലെ - രാജ്യങ്ങളിലെ മയക്കുമരുന്ന് നിയന്ത്രണ ഏജൻസികളുടെ ഡയറക്ടർമാരുടെ മുപ്പത്തിയഞ്ചാമത് യോഗത്തിനു ദോഫാർ ഗവർണറേറ്റിലെ സലാലയിലെ വിലായത്തിൽ തുടക്കമായി.മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയ്‌ക്കെതിരെയുള്ള സംയുക്ത...

ഒമാനിൽ ജനന-മരണ സർട്ടിഫിക്കറ്റുകൾ കൈപറ്റൽ

ഒമാൻ:ജനന-മരണ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളെ ഓർമ്മിപ്പിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിലെ നിങ്ങളുടെ കാലതാമസം റോയൽ ഡിക്രി നമ്പർ 66/99 പുറപ്പെടുവിച്ച സിവിൽ...

ഇന്ത്യ-ഒമാൻ നാവിക പങ്കാളിത്തം; ഐഎൻഎസ് വിശാഖപട്ടണം മസ്‌കറ്റിൽ

ഒമാൻ:ഇന്ത്യൻ നേവിയും റോയൽ ഒമാൻ നേവിയും തമ്മിലുള്ള സമുദ്ര പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി, തദ്ദേശീയമായി നിർമ്മിച്ച ഡിസ്ട്രോയർ ഐഎൻഎസ് വിശാഖപട്ടണം ഞായറാഴ്ച ഒമാനിൽ പ്രവേശിച്ചതായി ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ...