ഉമ്മൻ ചാണ്ടി ..ജന ഹൃദയങ്ങോളോട് സമ്പർക്കം നടത്തിയ നേതാവ് * മസ്കറ്റ് കെഎംസിസി അനുശോചനം രേഖപ്പെടുത്തി
മസ്കറ്റ്: ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവായിരുന്നു ശ്രീ ഉമ്മൻ ചാണ്ടി എന്ന് മസ്കറ്റ് കെഎംസിസി പ്രസിഡന്റ് അഹമ്മദ് റഈസ് അനുശോചന സന്ദേശത്തിൽ അറിയിച്ചു . ജീവിതത്തിലെയും പെരുമാറ്റത്തിലെയും ലാളിത്യം കൊണ്ട് വെത്യസ്തനായിരുന്ന ശ്രീ ഉമ്മൻ...
ജനങ്ങൾക്കിടയിൽ ജീവിച്ച ജനകീയ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന്ഇന്ത്യന്‍ മീഡിയ ഫോറം ഒമാന്‍ അനുസ്മരിച്ചു.
ഒമാന്‍: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മായാത്ത മുദ്യപതിപ്പിച്ച രാഷ്ട്രീയ നേതാവും സാമാജികനായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും . ഒരു ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹം സ്‌നേഹവും കരുതലും ഓരോ ഒമാന്‍ മലയാളികളും പലപ്പോഴും അനുഭവിച്ചറിഞ്ഞതെന്നും. കൂടാതെ...
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ കൈരളി ഒമാൻ അനുശോചനം രേഖപ്പെടുത്തി
ഒമാൻ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ കൈരളി ഒമാൻ അനുശോചിക്കുന്നു.അദ്ദേഹത്തിന്റെ നിര്യാണം കേരള രാഷ്ട്രീയത്തിനും ഇന്ത്യൻ രാഷ്ട്രീയത്തിനും കനത്ത നഷ്ടമാണ്. വിയോഗം കോൺഗ്രസ് പാർട്ടിക്ക് മാത്രമല്ല, കേരളത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങളുടെയും നഷ്ടമായിത്തന്നെയാണ്...
ദോഫാർ ഗവെർണറേറ്റിൽ മഴക്ക് സാധ്യത
ഒമാൻ: ദോഫാർ ഗവെർണറേറ്റിൽ മഴക്ക് സാധ്യത - ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രണ്ടു മണിയോടെ പുറത്തു വിട്ട ട്വീറ്റിലാണ് ഏതു സംബന്ദ്ദിച്ചു വിശദീകരിച്ചത് .. കിഴക്കൻ,...
സ്വിറ്റ്‌സർലൻഡിലെ ബാസലിൽ ആരംഭിച്ച അന്താരാഷ്ട്ര സൈനിക സംഗീത ഷോയിൽ ഒമാൻ പങ്കെടുത്തു
ഒമാൻ : സ്വിറ്റ്‌സർലൻഡിലെ ബാസലിൽ ആരംഭിച്ച അന്താരാഷ്ട്ര സൈനിക സംഗീത ഷോയായ ബാസൽ ടാറ്റൂ 2023-ൽ ഒമാനും പങ്കെടുത്തു .സ്വിറ്റ്‌സർലൻഡിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സൈനിക സംഗീത ഷോയായ ബാസൽ ടാറ്റൂ 2023-ൽ റോയൽ...
സുൽത്താനേറ്റിലെ ഏറ്റവും വലിയ സൗരോർജ്ജ പദ്ധതി “മന”
ഒമാൻ : സുൽത്താനേറ്റിലെ ഏറ്റവും വലിയ സൗരോർജ്ജ പദ്ധതിയാണ് "മന" സൗരോർജ്ജ പദ്ധതി.ദഖിലിയ ഗവർണറേറ്റിൽ ഏകദേശം 15 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സൗരോർജ്ജ പദ്ധതി നിർമ്മിക്കുന്നത്. ഫ്രാൻസിൽ നിന്നുള്ള EDF, കൊറിയയിൽ നിന്നുള്ള...
ഒമാന്‍റെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യത .
ഒമാന്‍റെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യത . വാദികൾ മുറിച്ചു കടക്കാൻ ശ്രമിക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു
ഒമാന്‍റെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...
ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് പുസ്തകമേളയായ ലോഗോസ് ഹോപ്പ് ഒമാനിൽ നങ്കൂരമിട്ടു
ഒമാൻ:ഒമാനിലെ പുസ്തകാസ്വാദകർക്ക് ഹരം പകർന്നു ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് പുസ്തകമേളയായ ലോഗോസ് ഹോപ്പ് മസ്‌കറ്റിലെ സുൽത്താൻ കാബൂസ് തുറമുഖത്ത് നങ്കൂരമിട്ടു.ജൂലായ് 24 വരെ കപ്പൽ മസ്ക്കറ്റിലെ സുൽത്താൻ കാബൂസ് തുറമുഖത്തുണ്ടാകും.2011 ജനുവരിയിൽ...
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാൻ- കേരളവിഭാഗം സംഘടിപ്പിക്കുന്ന ”വേനൽ തുമ്പികൾ” ക്യാബിന് തുടക്കമായി
ഒമാൻ: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാൻ- കേരളവിഭാഗം സംഘടിപ്പിക്കുന്ന ''വേനൽ തുമ്പികൾ'' ക്യാബിന് തുടക്കമായി.ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.പ്രമുഖ നാടക പ്രവര്‍ത്തകനും ബാല സാഹിത്യകാരനും ബാലസംഘത്തിന്റെ വേനല്‍ തുമ്പികള്‍...
ഉച്ചവിശ്രമനിയമം ദഖിലിയ ഗവർണറേറ്റിൽ പരിശോധനകൾ കർശനമാക്കി
ഒമാൻ:ഒമാനിൽ ജൂൺ മുതൽ ആഗസ്റ്റുവരെയുള്ള കാലയളവിൽ ഉച്ചവിശ്രമനിയമം കർശനമാക്കിയിട്ടുണ്ട് ഇതുമായി ബന്ധപെട്ടു അൽ ദഖിലിയ ഗവർണറേറ്റിലെ ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ലേബർ - തൊഴിൽ മന്ദ്രാലയം ഉദ്യോഗസ്‌ഥർ , തൊഴിൽ നിയമം,...