ഒമാനിൽ 1445-ലെ ഹിജ്‌റ പുതുവർഷത്തിന് ഒമാനിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു
മസ്കറ്റ്:1445 പുതിയ ഹിജ്റ വർഷാരംഭം പ്രമാണിച്ച് ജൂലൈ 20 ന് വ്യാഴാഴ്ച, ഒമാനിലെ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഔദ്യോഗിക അവധിയായിരിക്കും എന്നും ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട് ചെയ്തു .ഫലത്തിൽ വാരാന്ധ്യ അവധി...
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ബഷീർ അനുസ്മരണം സംഘടിപ്പിച്ചു
ഒമാൻ: ഇന്ത്യൻ സോഷ്യൻ ക്ലബ് കേരള വിഭാഗം മലയാള സാഹിത്യത്തിന്റെ ഇതിഹാസതുല്യനായ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണവും സാഹിത്യ സദസ്സും സംഘടിപ്പിച്ചു. "ഇമ്മിണി ബല്യ മനുഷ്യൻ - ഓർമകളിലെ ബഷീർ" എന്ന പേരിൽ...
മസ്കത്ത്-ഡൽഹി-മസ്കത്ത് എയർ ഇന്ത്യ സർവിസ് 18 മുതൽ ഭാഗികമായി റദ്ദാക്കി
ഒമാൻ:മസ്കത്തിൽനിന്ന് ഡൽഹിയിലേക്കും അവിടെനിന്ന് തിരിച്ചുമുള്ള ചൊവ്വ, ഞായർ ദിവസങ്ങളിലെ വിമാനങ്ങൾ ജൂലൈ 18 മുതൽ ഒക്ടോബർ 23 വരെ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്ക് ടിക്കറ്റ് തുക തിരിച്ചുനൽകുമെന്നും അല്ലെങ്കിൽ മറ്റു...
ഒമാന്റെ അൽ ദഖിലിയ ഗവർണറേറ്റിൽ നിന്നും തൊഴിൽ നിയമം ലംഘിച്ചതിന് ജൂൺ മാസത്തിൽ 98 പേരെ നാടുകടത്തി
ഒമാൻ: ഒമാന്റെ അൽ ദഖിലിയ ഗവർണറേറ്റിലെ ലേബർ ജനറൽ ഡയറക്ടറേറ്റിലെ സംയുക്ത പരിശോധനാ സംഘത്തെ പ്രതിനിധീകരിച്ച തൊഴിൽ മന്ത്രാലയം ജൂൺ 1 മുതൽ 30 വരെ 192 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വ്യക്തമായ പരിശോധനകളുടെ...
ഒമാനിൽ ഫോർവീൽ വാഹനങ്ങൾ കൈവശം വയ്ക്കുന്നതിൽ പ്രവാസികൾക്ക് വിലക്കില്ല
മസ്‌കറ്റ് : ഒമാനിൽ ഫോർവീൽ വാഹനങ്ങൾ കൈവശം വയ്ക്കുന്നതിൽ നിന്ന് പ്രവാസികൾക്ക് വിലക്കില്ല .വ്യക്തമാക്കി റോയൽ ഒമാൻ പോലീസ് സുൽത്താനേറ്റ് ഓഫ് ഒമാനിൽ ഫോർവീൽ വാഹനങ്ങൾ കൈവശം വയ്ക്കുന്നതിൽ നിന്ന് പ്രവാസികൾക്ക് വിലക്കില്ല, ഇതുമായി ബന്ധപ്പെട്ട്...
ഒമാനിൽ ഹാഷിഷ് പിടികൂടി
ഒമാൻ : 67 ഹാഷിഷ് ബ്ലോക്കുകളുമായി രണ്ട് ഏഷ്യൻ നിവാസികളെ ഒമാൻ നാർക്കോട്ടിക് ഡ്രഗ്സ് വിഭാഗം പിടികൂടി .ഒമാനിലേക്ക് ഹാഷിഷ് ബ്ലോക്കുകൾ കടത്താൻ ശ്രമിക്കവേ രണ്ട് ഏഷ്യൻ നിവാസികളെ 67 ഹാഷിഷ് ബ്ലോക്കുകളുമായി...
ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തി.
ഒമാൻ : വിനോദസഞ്ചാരം, വ്യാപാരം, നിക്ഷേപങ്ങൾ എന്നിവ അഭിവൃദ്ധിപ്പെടുത്തുന്നതിനായി ഒമാനുമായി കൂടുതൽ സഹകരിക്കാനുള്ള കേരള സർക്കാരിന്റെ സന്നദ്ധത അംബാസഡറെ അറിയിച്ചു. ഒമാനും കേരളവും തമ്മിലുള്ള ബന്ധത്തിനു സുദീർഘമായ ചരിത്രമുണ്ടെന്നും കേരളത്തിന്റെയും ഒമാന്റെയും അഭിവൃദ്ധിയിൽ ഒമാനിലെ...
ഫ്ലോട്ടിംഗ് പുസ്തകമേളയായ ലോഗോസ് ഹോപ്പ് ഒമാനിൽ എത്തുന്നു
ഒമാൻ : ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് പുസ്തകമേളയായ ലോഗോസ് ഹോപ്പ് ജൂലൈ 13 ന് ഒമാനിലെത്തുന്നു.ഒമാനിലെ പുസ്തകാസ്വാദകർക്ക് ഹരം പകർന്നു ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് പുസ്തകമേളയായ ലോഗോസ് ഹോപ്പ് ജൂലൈ...
ഒമാനിൽ കടൽ തീരങ്ങളിൽ ചൂട് കൂടി: നിശ്ചലമായി മീൻ മാർക്കറ്റുകൾ
ഒമാനിൽ കടൽ തീരങ്ങളിൽ ചൂട് കൂടി - മീൻ കുറഞ്ഞു; നിശ്ചലമായി മീൻ മാർക്കറ്റുകൾ .ഒമാനിലെ ആഴം കുറഞ്ഞ കടൽ കരകളിൽ ചൂടുകൂടിയതോടെ ഇവിടെ ജീവിക്കുന്ന മീനുകള്‍ ആഴക്കടലിലേക്ക് നീങ്ങുന്നതിനാലാണ് മീന്‍ ലഭ്യത...
പ്രവാസി ലീഗൽ സെൽ കേരള ചാപ്‌റ്റർ പ്രസിഡന്റായി പി മോഹനദാസ് നിയമിതനായി
കൊച്ചി : പ്രവാസി ലീഗൽ സെൽ കേരള ചാപ്‌റ്റർ പ്രസിഡന്റായി പി മോഹനദാസ് നിയമിതനായി. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. കേരള ഹയർ ജുഡീഷ്യറിയിലെ മുൻ...