ഒമാനിലെ സുൽത്താനേറ്റിലെ ജനസംഖ്യ 5 ദശലക്ഷത്തിലധികം: നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ
ഒമാൻ : 2023 ന്റെ ആദ്യ പകുതിയോടെ ഒമാനിലെ സുൽത്താനേറ്റിലെ ജനസംഖ്യ 5 ദശലക്ഷത്തിലധികം എത്തിയതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ അറിയിച്ചു.നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ കണക്കനുസരിച്ച്...
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസ് :മെച്ചപ്പെട്ട രാജ്യങ്ങളിൽ ഇടം നേടി ഒമാൻ
മസ്‌കറ്റ്: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസ് പുറത്തിറക്കിയ ഗ്ലോബൽ പീസ് ഇൻഡക്‌സ് 2023 പ്രകാരം 16 സ്ഥാനങ്ങൾ ഉയർന്ന് 48-ാം സ്ഥാനം നേടിയ ഒമാൻ ഏറ്റവും മെച്ചപ്പെട്ട രാജ്യങ്ങളിലൊന്നായി മാറി.ഗ്ലോബൽ പീസ്...
മസ്‌കത്ത്-സലാല റൂട്ടിൽ ഒട്ടകമിടിച്ച് മാഹി പെരിങ്ങാടി സ്വദേശി മരണപെട്ടു.ഒരാൾ ആശുപത്രിയിൽ
ഒമാൻ: ശനിയാഴ്‌ച രാത്രി 12നാണ് അപകടം. സലാലയില്‍നിന്ന് മടങ്ങി പോവുകയായിരുന്ന ഇവരുടെ വാഹനം തുംറൈത്തില്‍നിന്ന് 80 കിലോമീറ്റര്‍ അകലെ കിറ്റ്പിറ്റിനടുത്തുവെച്ച് ഒട്ടകത്തെ ഇടിക്കുകയായിരുന്നു. ഖത്തറിൽനിന്ന് പെരുന്നാൾ ആഘോഷിക്കാൻ എത്തിയതായിരുന്നു. മാഹി പെരിങ്ങാടി സ്വദേശി പുതിയപുരയില്‍...
“സുനോ സുഹാർ 2K23” ഈദ് പ്രോഗ്രാം സംഘടിപ്പിച്ചു
ഒമാൻ : സുഹാർ കെഎംസിസി "സുനോ സുഹാർ 2K23 " ഈദ് പ്രോഗ്രാം സുഹാർ അമീറാസ് പാലസ് ഹാളിൽ കലാ സാംസ്‌കാരിക പരിപാടികളോടെ നടന്നു. അൽ ജസീറ ബാവ ഹാജി അധ്യക്ഷത വഹിച്ച...
മസ്‌കറ്റ് ഗവർണറേറ്റിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം
ഒമാൻ : മസ്‌കറ്റ് ഗവർണറേറ്റിലെ പ്രധാന റോഡുകളിൽ വ്യാഴം, ശനി ദിവസങ്ങളിൽ വലിയ ട്രക്കുകളുടെ സഞ്ചാരം അനുവദനീയമല്ലെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.മസ്‌കറ്റ് ഗവർണറേറ്റിലെ പ്രധാന റോഡുകളിലും, അൽ ദഖിലിയ റോഡിൽ മസ്‌കറ്റ്...
മസ്‌കറ്റ്- സലാല റൂട്ടിൽ അപകടം നാലു ഇന്ത്യക്കാരടക്കം ആറുപേർ മരണമടഞ്ഞു
മസ്‌കറ്റ്-സലാല റൂട്ടിൽ നടന്ന ദാരുണമായ കാർ അപകടത്തിൽ മരിച്ച ഇന്ത്യൻ പ്രവാസി കുടുംബത്തിലെ നാല് പേർ ഉൾപ്പെടെ ആറ് പേർക്ക് മരണത്തിനു കീഴടങ്ങി.. കാർ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിൽ ഇടിച്ച് തീപിടിക്കുകയായിരുന്നുവെന്ന്...
ഒമാനിൽ പെരുന്നാൾ നമസ്കാരങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി
മസ്‌ക്കറ്റ് : ഒമാനിൽ വലിയപെരുന്നാളിന്റെ ഭാഗമായുള്ള പെരുന്നാൾ നമസ്കാരങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി .സുൽത്താൻ ഹൈതം ബിൻ താരിക് അസീബിലെ വിലായത്തിലെ സയ്യിദ് താരിഖ് ബിൻ തൈമൂർ പള്ളിയിൽ പെരുന്നാൾ നമസ്‌കാരം നിർവഹിക്കും. വലിയപെരുന്നാളിന്റെ...
ഒമാനിൽ ന്യൂനമർദത്തിന്റെ ഭാഗമായി മഴ ലഭിച്ചു
മസ്‌ക്കറ്റ് : ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ന്യൂനമർദത്തിന്റെ ഭാഗമായി ഇന്നലെ ശക്തമായ മഴ ലഭിച്ചു.ന്യൂനമർദത്തിന്റെ ഭാഗമായി ഒമാന്റെ ഉൾപ്രദേശങ്ങളായ ദാഹിറ, ദാഖിലിയ, തെക്ക് -വടക്ക് ബാത്തിന, ബുറൈമി, തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിൽ ശക്തമായ...
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഒമാനിൽ സന്ദർശനം നടത്തി.
ഒമാൻ : ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കഴിഞ്ഞ ദിവസം ഒമാനിൽ ഔദ്യോഗിക സന്ദർശനം നടത്തി. സന്ദർശന വേളയിൽ, ശ്രീ അജിത് ഡോവൽ, സുൽത്താൻ ഹൈതം ബിൻ താരിക്കിനെ സന്ദർശിക്കുകയും...
വലിയപെരുനാൾ : ഒമാനിൽ 101 പ്രവാസികൾ ഉൾപ്പെടെ 217 തടവുകാർക്ക് മാപ്പ്
ഒമാൻ : വലിയപെരുന്നാളിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി 101 പ്രവാസികൾ ഉൾപ്പെടെ 217 തടവുകാർക്ക് മാപ്പ് നൽകി.വലിയപെരുന്നാളിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി സുപ്രീം കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിക്, ഒമാനിലെ വിവിധ...