സഞ്ചാരികളെ ആകർഷിച്ചു സലാല .. ദോഫാർ ഗവർണറേറ്റിൽ ഖരീഫ് കാലത്തിന് തുടക്കമായി..
ഒമാൻ : : മഴയിൽ പ്രകൃതിക്കും മനസ്സിനും കുളിര് പകർന്ന് ദോഫാർ ഗവർണറേറ്റിൽ ഖരീഫ് കാലത്തിന് തുടക്കമായി. ഇന്നു മുതൽ സെപ്റ്റംബർ 21 വരെ നീളുന്ന ഖരീഫ് മഴക്കാലം ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് രാജ്യത്തുനിന്നും പുറത്തുനിന്നുമായി...
സോഹാർ മലയാളി സംഘം വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കുന്നു.
സോഹാർ : സോഹാർ മലയാളി സംഘം ഓൺലൈൻ വഴി വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കുന്നു എഴുത്തുകാരനും കരിയർ ഗൈഡൻസ്വിദക്തനും UN G20 Global Initiative മെമ്പറുമായ ഡോക്ടർ മുരളി തുമ്മാരുകുടി നേതൃത്വം നൽകുന്നപരിപാടി .ജൂൺ...
ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ ഒമാൻ പങ്കാളിത്തം
ഒമാൻ : സ്റ്റേറ്റ് ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷൻ (SAI) പ്രതിനിധീകരിച്ച്, റിപ്പബ്ലിക് ഓഫ് ഇന്ത്യയിൽ നടക്കുന്ന G20 ബിസിനസ് കോൺഫറൻസിനോടനുബന്ധിച്ച് നടക്കുന്ന ഗ്രൂപ്പ് ഓഫ് 20 (G20) SAI ഉച്ചകോടിയുടെ ചുമതലകളിൽ ഒമാൻ സുൽത്താനേറ്റ്...
ഒമാൻ ഇന്റർനാഷണൽ ഫുഡ് സേഫ്റ്റി കോൺഫറൻസിന്റെ ആറാമത് എഡിഷന് തുടക്കം
മസ്‌കറ്റ് : ഒമാനിൽ നിന്നും വിദേശത്തു നിന്നുമുള്ള സ്പെഷ്യലിസ്റ്റുകളെ ഒരുമിച്ച് കൊണ്ടുവരുന്ന പരിപാടി ഭക്ഷ്യ സുരക്ഷാ സംവിധാനത്തെ പ്രാപ്തരാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആധുനിക സാങ്കേതിക വിദ്യകൾ, ഭക്ഷ്യ അപകടങ്ങൾ കൈകാര്യം...
ബ്രിട്ടീഷ് ഫുഡ് വീക്ക് 2023’ന് ലുലുവിൽ തുടക്കം
മസ്കത്ത്: ബ്രിട്ടീഷ് ഉൽപന്നങ്ങളുടെ രുചി കൂട്ടുകളുമായി ‘ബ്രിട്ടീഷ് ഫുഡ് വീക്ക് 2023’ന് ലുലുവിൽ തുടക്കമായി. ഒമാനിലുടനീളം തിരഞ്ഞെടുത്ത സ്റ്റോറുകളിൽ ജൂലൈ 18വരെ നടക്കുന്ന പ്രമോഷനൽ കാമ്പയിനിലുടെ ബ്രിട്ടനിൽ നിന്നും വടക്കൻ അയർലൻഡിൽ നിന്നുമുള്ള...
സൊഹാറിൽ രക്തദാന ക്യാമ്പ് നടത്തി
സൊഹാർ : സോഹാർ ബദറൽ സമ പൊളി ക്ലിനിക്കും ടക്കഫുൾ ചാരിറ്റബിൾ സോസൈറ്റിയും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.രാവിലെ പത്ത് മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് 2 മണിവരെ നീണ്ടു അറുപത്തി...
ഒമാനിൽ ഖരീഫ് സീസണിൽ 2679 ഫ്‌ളൈറ്റുകൾ , ജി.സി.സി രാജ്യങ്ങളിൽനിന്ന് 1077 വിമാനങ്ങൾ : ഒമാൻ എയർപോർട്സ്
ഒമാൻ : ജൂൺ 21 മുതൽ സെപ്റ്റംബർ 21 വരെയുള്ള കാലയളവിലാണ് സലാല എയർപോർട്ടിൽ ഇത്രയും വിമാനങ്ങൾ എത്തുക. ഇതിൽ 1456 ആഭ്യന്തര വിമാനങ്ങളും 1223 അന്താരാഷ്‌ട്ര വിമാനങ്ങളും ഉൾപ്പെടും. മസ്കത്ത് അന്താരാഷ്‌ട്ര...
ഒമാൻ സഊദി അറേബ്യ : ടൂറിസം മേഖലയിലെ സഹകരണം ലക്ഷ്യമിട്ടു ചർച്ച നടത്തി
മസ്കറ്റ് : ഒമാനും സഊദി അറേബ്യയും ടൂറിസം മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിന് ഏകീകൃത ടൂറിസ്റ്റ് വിസയും സംയുക്ത ടൂറിസം കലണ്ടറും ആരംഭിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്തു.അന്താരാഷ്‌ട്ര വിനോദസഞ്ചാരികളെയും ജി സി സി രാജ്യങ്ങളിലെ...
മസ്‌കറ്റ് : ഖരീഫ് സീസൺ പ്രമാണിച്ച് സലാലയിലേക്ക് ദിനം പ്രതി 12 വിമാനങ്ങളുമായി ഒമാൻ എയർ
ഒമാൻ : ഖരീഫ് ദോഫാർ സീസണായതിനാൽ ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ സലാല വിമാനത്താവളത്തിലേക്ക് എട്ട് പ്രതിദിന വിമാനങ്ങൾ കൂടി കൂട്ടിച്ചേർക്കുമെന്ന് ഒമാൻ എയർ പ്രഖ്യാപിച്ചു. ഇതോടെ മുഴുവൻ സീസണിലും...
അമ്മ ഇൻസ്റ്റിറ്റ്യൂട്ട് “സമന്വയം” അരങ്ങേറ്റം നാളെ സൊഹാറിൽ
സൊഹാർ : സോഹാറിലെ നൃത്ത വിദ്യാലയയം അമ്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് & ആർട്സ് ജൂൺ 9 വെള്ളിയാഴ്ച സോഹാർ അംബാറിലുള്ള വുമൺസ് അസോസിയേഷൻ ഹാളിൽ ഭരതനാട്യം & കുച്ചുപ്പുടി അരങ്ങേറ്റം സംഘടിപ്പിക്കുന്നു."സമന്വയം "...