കൈരളി കാബൂറ ഓണം ഈദ് ഫെസ്റ്റ് 2022 ആഘോഷിച്ചു
കാബൂറ: കൈരളി കാബൂറ യുനിറ്റിന്റെ നേതൃത്വത്തിൽ ഓണം ഈദ് ആഘോഷം കൊണ്ടാടി കാബൂറയിലെ സനായ റോഡിലെ സർഹാത്തിലെ അൽ ഹസ്റ്റൂറ ഹാളിൽ ആയിരുന്നു ആഘോഷം കോവിഡ് മൂലം നിലച്ചുപോയ...
ഒമാനിലെ പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി
മത്ര :ചികിത്സാവശ്യാർഥം മടങ്ങിയ പ്രവാസി നാട്ടിൽ നിര്യാതനായി. തിരുവനന്തപുരം കോളിച്ചിറ അഴൂര്‍ ചിറയന്‍കീഴ് സ്വദേശി അനി അര്‍ജുനന്‍(57) ആണ് മരിച്ചത്. ഭാര്യ: സുനിത മക്കള്‍: അഖിലേഷ്, അഖില.മത്ര ബലദിയ പാര്‍ക്കിലെ മൊത്ത വിതരണ...
കൈരളി കാബൂറ ഓണം ഈദ് ഫെസ്റ്റ് 2022 നാളെ
കാബൂറ കൈരളി കാബൂറ യുനിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓണം ഈദ് ആഘോഷം നാളെ വെള്ളിയാഴ്ച കാബൂറയിലെ സനായ റോഡിലെ സർഹാത്തിലെ അൽ ഹസ്റ്റൂറ ഹാളിൽ നടക്കും കോവിഡ് മൂലം നിലച്ചുപോയഓണം...
ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘ഡിസ്കവർ അമേരിക്ക’ ക്യാമ്പയിന്റെ ഏഴാം പതിപ്പിന് തുടക്കമായി
ഒമാൻ : ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ 'ഡിസ്കവർ അമേരിക്ക' ക്യാമ്പയിന്റെ ഏഴാം പതിപ്പിന് തുടക്കമായി
തിരഞ്ഞെടുത്ത ഔട്ട്ലറ്റുകളിൽ ഒക്ടോബർ 17 വരെ നടക്കുന്ന കാമ്പയിനിൽ യു.എസിൽനിന്നുള്ള പ്രത്യേക ഉൽപന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ഒരുക്കിയത്. അമേരിക്കയിൽനിന്നുള്ള...
ഒമാനിലെ വ്യാപാര പ്രമുഖന്‍ മൂസ ഹുസൈൻ അല്‍ ബലൂഷി നിര്യാതനായി
മത്ര : മത്രയിലെ തലമുതിര്‍ന്ന സ്വദേശി വ്യാപാര പ്രമുഖന്‍ മൂസ ഹുസൈൻ അല്‍ ബലൂഷി നിര്യാതനായി. ഹൃദയ സംബന്ധമായ ചികിത്സക്കിടെ ആശുപത്രിയിലായിരുന്നു മരണം. മത്ര സൂഖില്‍ ദീർഘകാലമായി ബെഡ്, കാര്‍പെറ്റ് കച്ചവടമായിരുന്നു.
മലയാളികളടക്കം നിരവധി...
ഒമാനിൽ ദീർഘകാലം പ്രവാസിയായിരുന്ന തൃശൂർ സ്വദേശി നാട്ടിൽ നിര്യാതനായി
മസ്കറ്റ്. ഒമാനിൽ ദീർഘകാലം പ്രവാസിയായിരുന്ന തൃശൂർ സ്വദേശി നാട്ടിൽ നിര്യാതനായി. കൊടുങ്ങല്ലൂർ എറിയാട് കുറുപ്പനങ്ങാട്ട് സിദ്ധീക് അബ്ദുൽ കരീം (71) ആണ് മരിച്ചത്. മസ്കത്ത് മുനിസിപ്പാലിറ്റിയിൽ ഇലക്ട്രിക്കൽ എൻജിനിയറായി ജോലി ചെയ്തിരുന്നു. കിഡ്നി...
ഒമാനിലെ നൃത്ത പരിശീലന രംഗത്തെ പ്രമുഖരായ ഡെലീഷ്യസ് ഡാൻസ് അക്കാദമി ” ലാ ഫെസ്റ്റ് 2022 ” സംഘടിപ്പിക്കുന്നു
ഒമാൻ : ഒക്ടോബർ 21 ന് ഖുറമിലെ സിറ്റി ആംഫി തിയേറ്ററിൽ വച്ചായിരിക്കും ഡെലീഷ്യസ് ഡാൻസ് അക്കാദമി '' ലാ ഫെസ്റ്റ് 2022 ' സംഘടിപ്പിക്കുന്നത് ..ഇന്ത്യൻ ചലച്ചിത്രമേഖലയിൽ നിന്നുള്ള പ്രശസ്തയായ കലാകാരിയും ശാസ്ത്രീയ...
ഒമാൻ കൊല്ലം പ്രവാസി അസോസിയേഷൻ “ചിങ്ങനിലാവ് 2022”
ഒമാൻ : കൊല്ലം പ്രവാസി അസോസിയേഷൻ ഒമാന്റെ നേതൃത്വത്തില്‍ ചിങ്ങനിലാവ് 2022 ഓണാഘോഷം ഒക്ടോബർ 7 വെള്ളിയാഴ്ച നടന്നു. വിവിധ കലാ കായിക മത്സരങ്ങള്‍, വടംവലി, ഓണസദ്യ, വമ്പിച്ച ലേലംവിളി അടക്കം കേരള...
നബി ദിനം : 141 പ്രവാസികൾ ഉൾപ്പെടെ 325 തടവുകാർക്ക് മാപ്പ് നൽകി
ഒമാൻ : പ്രവാചകന്റെ ജന്മദിനത്തോടനുബന്ദ്ധിച്ച് വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട 325 തടവുകാർക്ക് സുപ്രീം കമാൻഡർ ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരിക് ശനിയാഴ്ച മാപ്പ് നൽകി. രാജകീയ മാപ്പ് നൽകിയ 325...
ഒമാനിൽ ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന വാരാന്ധ്യ അവധി ദിനങ്ങളിലെ നബിദിനാഘോഷങ്ങൾക്ക് തുടകമായി .
ഒമാൻ : നീണ്ട രണ്ടുവർഷകാലത്തെ കോവിഡ് മഹാമാരിക്കുശേഷമുള്ള പ്രവാചകന്റെ ജന്മദിനത്തോടനുബന്ദ്ധിച്ചുള്ള നബിദിനാഘോഷങ്ങൾക്ക് ഒമാന്റെ വിവിധ ഭാഗങ്ങളിൽ സംഘടനകൾ ഒരുങ്ങി കഴിഞ്ഞു .. നബിദിനത്തിന്റെ ഭാഗമായി വാരാന്ധ്യ അവധി ദിനങ്ങൾ അടക്കം മൂന്നു ദിവസം...