Thursday, November 28, 2024
Oman

Oman

Oman news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

ജി.കെ. ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സ്ഥാപകൻ ഗിരീഷ് കുമാർ പിള്ളക്ക് ഒമാൻ സർക്കാറിന്‍റെ ദീർഘകാല വിസ ലഭിച്ചു

ഒമാൻ:ഒമാൻ സർക്കാറിന്‍റെ 10 വർഷത്തേക്കുള്ള വിസ ഒമാൻ അധികാരികളിൽ നിന്ന് ഗിരീഷ് കുമാർ പിള്ള ഏറ്റുവാങ്ങി. വിസ അനുവദിച്ചുതന്നതിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിനോട് നന്ദി പറയുന്നതിനൊപ്പം ഒമാന്റെ വികസനക്കുതിപ്പിന്...

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്രമന്ത്രി വി മുരളീധരന്‍ ഒമാനിലെത്തി

മസ്‍കറ്റ്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഒമാന്‍ തലസ്ഥാനമായ മസ്‍കത്തിലെത്തി. ഇത് രണ്ടാം തവണയാണ് വി. മുരളീധരന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാനിലെത്തുന്നത്. ഇന്ത്യയ്ക്കും ഒമാനുമിടയിലുള്ള സൗഹൃദം...

സുഹാർ-അബൂദബി റെയിൽപാത ഏഴു വർഷത്തിനകം പൂർത്തിയാക്കും

മസകറ്റ്. സുഹാറിനെയും അബൂദബിയെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതി ഏഴു വർഷത്തിനകം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗത, വാർത്തവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജിനീയർ സയീദ് ഹമൂദ് അൽ മഅ്വാലി പറഞ്ഞു. ഒമാൻ റെയിലിന്റെയും ഇത്തിഹാദ് റെയിലിന്റെയും...

ഒഐസിസി നിസ് വ റീജിനൽ പ്രവർത്തക കൺവെൻഷനും മെമ്പർഷിപ് വിതരണവും

ഒമാൻ : ഒഐസിസി നിസ്‌വ റീജിയണൽ പ്രവർത്തക കൺവെൻഷനും മെമ്പർഷിപ് വിതരണ ഉത്ഘാടനവും നടത്തി. നിസ്‌വ ഫിർക്കിലെ ടെലി റെസ്റ്റോറന്റിൽ വച്ച് നടന്ന ചടങ്ങിൽ ഒഐസിസി ഒമാൻ പ്രഥമ നാഷണൽ പ്രസിഡണ്ട് ശ്രീ സിദ്ദിഖ്...

കോടിയേരി ബാലകൃഷ്ണന്റെ അകാല വിയോഗത്തിൽ അനുശോചനം അറിയിച്ച് കൈരളി സലാല

മൂന്ന് തവണകളായി സഖാവ് സലാല സന്ദർശിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി 2019 ജനുവരിയിൽ കൈരളി സലാലയുടെ 30-ാം വാർഷികാഘോഷങ്ങളുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ ഉദ്ഘാടനം ചെയ്യാനാണ് എത്തിയത്. അൽ-ലുബാൻ പാലസിൽ വെച്ച്...

സോഹാറിലെ നവചേതന പ്രവാസി കൂട്ടായ്മ ഓണാഘോഷം

സോഹാറിലെ പ്രവാസി കൂട്ടായ്മയായ നവചേതന വിപുലമായ ഓണ ആഘോഷം നടത്തി നവചേതന ഓണം 2022 എന്നപേരിൽ നടത്തിയ പരിപാടിയിൽ നിരവധി ...

സുഹാർ കെഎംസിസി ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു

സുഹാർ കെഎംസിസി സംഘടിപ്പിച്ച 'സിക്സ് എ സൈഡ്'‌ ഫുട്ബാൾ ടൂർണമെന്റിനു വാശിയേറിയ സമാപനം. ഒമനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 16 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ ഗെയിമർ സോൺ മസ്കറ്റ്‌...

ഒമാൻ-യു.എ.ഇ സംയുക്ത റെയിൽ പദ്ധതി; കരാറിൽ ഒപ്പുവച്ചു

ഒമാൻ : റെയിൽവേ മേഖലയിൽ ഒമാനും യു.എ.ഇയും സഹകരിക്കുന്നതിന്റെ ഭാഗമായി ഒമാൻ റെയിൽവേയും ഇത്തിഹാദ് റെയിലും തമ്മിലുള്ള സഹകരണ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. 1.160 ബില്യൺ ഒമാൻ റിയാലാണ് (ഏകദേശം 3 ബില്യൺ...

യുഎഇ പ്രസിഡന്റിനെ സുൽത്താൻ സ്വാഗതം ചെയ്‌തു

മസ്‌കറ്റ് . യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഒമാന്റെ ഊഷ്മള സ്വീകരണം. ഒമാൻ റോയൽ എയർപോർട്ടിൽ നടന്ന സ്വീകരണ ചടങ്ങിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്...

വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഒമാൻ സന്ദർശനത്തിന്

മസ്‌കത്ത് ∙ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഒമാനിലെത്തും. ഒക്‌ടോബര്‍ മൂന്നു, നാലു തീയതികളിലായിരിക്കും ഒമാന്‍ സന്ദര്‍ശനമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. മഹാത്മഗാന്ധിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഒക്‌ടോബര്‍ മൂന്നിനു എംബസിയില്‍...