Saturday, March 7, 2026
Home GULF Oman Page 7

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ഓണാഘോഷം വെള്ളിയാഴ്ച്ച

0
ഒമാൻ : ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം ഈ വർഷത്തെ ഓണാഘോഷം 2014 ഒക്ടോബർ 11 വെള്ളിയാഴ്ച നടക്കും. റൂവിയിലെ അൽ ഫലാജ് ഹോട്ടലിൽ വച്ച് വൈകിട്ട് അഞ്ചു മണി മുതലാണ് ആഘോഷ...

കേരള ബ്ലാസ്റ്റേഴ്സിന്റെ ഒമാനിലെ ആരാധക കൂട്ടായ്‌മയായ മഞ്ഞപ്പട ഒമാൻ വിംഗ് സംഘടിപിച്ച മഞ്ഞപ്പട സൂപ്പർ കപ്പിന് സീസൺ ടു...

0
മസ്കറ്റ് : ഒമാനിലെ മബേല മാള് ഓഫ് മസ്കറ്റിനടുത്തുള്ള അൽഷാദി ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ് ഒമാൻ പ്രതിരോധ സേനയിലെ സുൽത്താൻ ആംഡ് ഫോഴ്‌സ് തലവനും ഫുട്ബോൾ ക്യാപ്റ്റനുമായ റൈദ് അബ്ദുൽ റഹീം മഹ്മൂദ് സലിം...

ഒമാൻ ഹരിപ്പാട് കൂട്ടായ്മ ഓണം ആഘോഷിച്ചു

0
മലയാളിയുടെ നാട്ടു നന്മയുടെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളുമായി ഹരിപ്പാട് കൂട്ടായ്മ ഒമാൻ ഓണം ആഘോഷിച്ചു. 'ആർപ്പോ ഇർറോഎന്നപേരിലാണ് ഈ വർഷത്തെ ഓണാഘോഷം നടന്നത്. അത്തപ്പൂവും, മാവേലിയും, ചെണ്ടമേളവും, തിരുവാതിരയും, ഒപ്പനയും, വടംവലിയും, പാട്ടും,...

തേര്‍ഡ് സ്‌പേസ് എന്‍ഡോസ്‌കോപ്പി സൗകര്യമുള്ള ഒമാനിലെ ആദ്യ സ്വകാര്യ ആശുപത്രിയായി ആസ്റ്റർ

0
മസ്‌ക്കറ്റ് : ജിസിസിയിലെ പ്രമുഖ സംയോജിത ആരോഗ്യ പരിരക്ഷാ ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഭാഗമായ മസ്‌ക്കറ്റിലെ ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റല്‍, ഒമാനിലെയും ജിസിസി മേഖലയിലെയും നൂതനമായ...

ഒമാനില്‍ ശക്തമായ മഴയ്ക്ക് സാധ്യത

0
മസ്‌കറ്റ്: ഒമാനില്‍ ശക്തമായ മഴയ്ക്ക് സാധ്യത. അല്‍ ഹജര്‍ പര്‍വതങ്ങളിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി. മഴ ശക്തമായാൽ...

ഹ്യദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് സലാലയിൽ മരണപ്പെട്ടു

0
ഒമാൻ: ഹ്യദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് സലാലയിൽ മരിച്ചു. തലശ്ശേരി ചിരക്കര സ്വദേശി കാടൻ കണ്ടി മുഹമ്മദ് അജ്മൽ (26)ആണ് മരിച്ചത്.ഹസൻ ബിൻ താബിത് റസ്റ്ററന്റിലെ ജീവനക്കാരനാണ്.ബുധനാഴ്ച ഉച്ചയോടെ ആയിട്ടും ജോലിക്കെത്താതിനെ തുടർന്ന്...

മഞ്ഞപ്പട ഒമാന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റും ഫാമിലി ഇവന്റും സംഘടിപ്പിക്കുന്നു

0
ഒമാൻ :മസ്‌കത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഒമാന്‍ ഘടകം സംഘടിപ്പിക്കുന്ന ഫ്രെണ്ടി മൊബൈല്‍ മഞ്ഞപ്പട സൂപ്പര്‍ കപ്പ് രണ്ടാം സീസണും ഫാമിലി ഇവന്റും മബേലയിലെ മാള്‍ ഓഫ് മസ്‌കത്തിന് പിന്‍...

തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഒമാനിൽ മരണമടഞ്ഞു

0
ഒമാൻ : തൃശൂർ കൊടുങ്ങലൂർ എറിയാട് ആറാട്ടുവഴിയിൽ താമസിക്കുന്ന പോണത്ത് ബിജു ആണ് ഒമാനിലെ ജാലാൻ അബൂ ഹസ്സനിൽ വച്ച് മരണപ്പെട്ടത് .. ഒമാനിൽ വർഷങ്ങളോളമായി ജാലാൻ അബൂ ഹസ്സനിൽ ഒരു സ്വദേശിയുടെ...

ഓൾ കേരള വുമൺസ് മസ്കറ്റ് വാർഷികാഘോഷം ” അനോഖി ” സെപ്റ്റംബർ 13 വെള്ളിയാഴ്ച 

0
മസ്കറ്റ് : ഓൾ കേരള വുമൺസ് മസ്കറ്റ് വാർഷികാഘോഷ പരിപാടി സെപ്റ്റംബർ 13 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചര മുതൽ റൂവി അൽ ഫലജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ...

ഓ​ൾ കേ​ര​ള വു​മ​ൺ​സ് മ​സ്ക​ത്ത് വാ​ർ​ഷി​കാ​ഘോ​ഷം ‘അ​നോ​ഖി’ 13ന്

0
മ​സ്ക​ത്ത്:ഓൾകേരള വുമൺസ് മസ്കറ്റ് വാർഷികാഘോഷ പരിപാടി സെപ്റ്റംബർ 13 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചര മുതൽ റൂവി അൽ ഫലജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു." അനോഖി ...