Monday, March 16, 2026
Home GULF Oman Page 70

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഒമാൻ വിദേശകാര്യ മന്ത്രി ഈജിപ്തിലേക്ക്

0
മസ്‌കറ്റ്. അറബ് ലീഗ് കൗൺസിലിന്റെ 158-ാമത് സെഷനിൽ പങ്കെടുക്കാൻ ഒമാൻ വിദേശകാര്യ മന്ത്രി ഈജിപ്തിലേക്ക് യാത്ര തിരിച്ചു. ഒമാൻ വിദേശ കാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി യോടൊപ്പം...

ഒമാനിൽ പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ചു, ഏഴ് ലക്ഷത്തിലധികം വിദ്യാർത്ഥികൾ സ്കൂളിലേക്ക്

0
മസ്‍കറ്റ്. ഒമാനില്‍ പുതിയ അദ്ധ്യയന വര്‍ഷത്തിന് തുടക്കമായി. ഏഴ് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പുതിയ ഇന്ന് സ്കൂളുകളിലെത്തിയത്. 7,29,331 വിദ്യാർത്ഥികളും 57,033 അധ്യാപകരും 10,834 അ‍ഡ്‍മിനിസ്‌ട്രേറ്റീവ്, ടെക്‌നിക്കൽ സ്റ്റാഫുകളും വിദ്യാലയങ്ങളിലെത്തുമെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ...

ഒമാനിൽ വൈദ്യുതി വിതരണം പുനഃസ്​ഥാപിച്ചു

0
മസ്കത്ത്​. രാജ്യത്ത്​ വൈദ്യുതി തടസ്സങ്ങൾ നേരിട്ട എല്ലാ ​​പ്രദേശങ്ങളിലേയും സേവനങ്ങൾ പൂർണമായി പുനഃസ്ഥാപിച്ചതായി അതോറിറ്റി ഫോർ പബ്ലിക് സർവിസസ് റെഗുലേഷൻ (എ.പി.എസ്.ആർ) അറിയിച്ചു. അധികൃതരുടെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ മണിക്കൂറുകൾ എടുത്താണ്​ വിവിധ സ്ഥലങ്ങളിൽ...

ഒമാനിൽ വാഹനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച് കടത്തിയ നിരോധിത സിഗരറ്റ് പിടികൂടി

0
മസക്റ്റ് : ഒമാനില്‍ നിരോധിത സിഗരറ്റ് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. സാറാ തുറമുഖത്തെ കസ്റ്റംസ് അധികൃതരാണ് നിരോധിത സിഗരറ്റുകള്‍ പിടിച്ചെടുത്തത്. വാഹനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സിഗരറ്റ് കണ്ടെത്തിയത്. ഒമാനില്‍...

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങി, ട്രാഫിക് സിഗ്നലുകളിലും ടെലിഫോണ്‍ നെറ്റ്‍വര്‍ക്കുകളിലും തടസം

0
മസ്കറ്റ്. ഒമാന്റെ വിവിധ ഭാഗങ്ങളില്‍ തിങ്കഴാഴ്‍ച വൈദ്യുതി തടസപ്പെട്ടു. അനുബന്ധമായി രാജ്യത്തെ വിവിധ മേഖലകളുടെ പ്രവര്‍ത്തനം തടസപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. വൈദ്യുതി ഇല്ലാത്തത് മൂലം ട്രാഫിക് സിഗ്നലുകളുടെ പ്രവര്‍ത്തനം പലയിടങ്ങളിലും...

വൈദ്യുതി വിതരണത്തിലുണ്ടായ തടസ്സം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി അധികൃതർ

0
ഒമാൻ : മസ്‌കറ്റ് ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി വിതരണത്തിലുണ്ടായ തടസ്സം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി പബ്ലിക് സർവീസസ് റെഗുലേറ്ററി അതോറിറ്റി സ്ഥിരീകരിച്ചു. നിലവിൽ ക്രമേണ വൈദ്യുതി പുനഃസ്ഥാപിക്കുന്നുണ്ടെന്ന് എപിഎസ്ആർ പുറത്തിറക്കിയ പ്രസ്താവനയിൽ...

ട്രേസിങ് ഷാഡോ സിനിമ ചിത്രീകരണം പൂർത്തിയായി

0
ഒമാൻ :നിരവധി പ്രശസ്ഥ ടെലിഫിലിമുകളും ആൽബങ്ങളും ഷോർട് മൂവിയും ഒരുക്കിയ സംവിധായകൻ എം വി നിഷാദ് പൂർണ്ണമായും ഒമാനിൽ ചിത്രീകരിച്ച സിനിമ ട്രേസിങ് ഷാഡോ യുടെ ചിത്രികരണമാണ് പൂർത്തിയായത്. സൂറിലും മസ്കറ്റിലും പരിസരത്തും ചിത്രീകരിച്ച...

മസ്‌കത്തില്‍ നിന്നു കണ്ണൂരിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്തുന്നു

0
മസ്‌കറ്റ്.മസ്‌കത്തില്‍ നിന്നു കണ്ണൂരിലേക്കും ഹൈദരാബാദിലേക്കുമുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ നിര്‍ത്തുന്നു. സെപ്തംബര്‍ 11നാണ് അവസാന സര്‍വീസുകള്‍. 12 മുതല്‍ മുംബൈയിലേക്കുള്ള സര്‍വീസുകള്‍ റീ ഷെഡ്യൂള്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ കേരളത്തിലേക്കുണ്ടായിരുന്ന എക സര്‍വീസ്...

ദുബായ്–സലാല യാത്രയ്ക്കിടെ അപകടം; മലയാളിക്ക് ദാരുണാന്ത്യം

0
സലാല ∙ ദുബായിൽ നിന്നു ഒമാനിലെ സലാലയിലേക്കുള്ള യാത്രയ്ക്കിടെ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരു മരണം. ആലപ്പുഴ നീർക്കുന്നം വണ്ടാനം സ്വദേശി വാളം പറമ്പിൽ ഷിയാസ് ഉസ്മാൻ (34) ആണ്...

ഉമ്മവീട് ‘ഓണനിലാവ്’ സീബിൽ

0
മസ്കറ്റ്. ഇവന്റ് പ്ലാനർ അവതരിപ്പിക്കുന്ന ഉമ്മ വീട് "ഓണനിലാവ്" സ്റ്റേജ് ഷോ തിരുവോണ ദിവസം 08.09.2022 വ്യാഴാഴ്ച 8.30 മുതൽ റാമീ ഡ്രീം റിസോർട്ട് സീബിൽ അരങ്ങേറും.മാപ്പിളപ്പാട്ട് രംഗത്തെ തരംഗവും തല്ലുമാല സിനിമാ...