അറബിക്കടലില്‍ ഭൂചലനം
മസ്കറ്റ്.സലാലയില്‍നിന്ന് 594 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ ഭൂചലനം അനുഭവപ്പെട്ടതായി സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇ.എം.സി) അറിയിച്ചു.റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ചലനം വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ...
ബൗഷറിൽ ഉൾ റോഡുകളുടെയും വാഹനങ്ങൾക്കുള്ള പാർക്കിംഗിന്റെയും നിർമ്മാണം തുടരുന്നു
മസ്‌കറ്റ്. മസ്‌കറ്റ് മുനിസിപ്പാലിറ്റി ബൗഷറിൽ 12 കിലോമീറ്റർ നീളമുള്ള ഉൾ റോഡുകളുടെയും വാഹന പാർക്കിങ്ങിന്റെയും നിർമാണം തുടരുന്നു. മസ്‌കത്ത് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു:“ബൗഷർ വാണിജ്യ മേഖലയിൽ (12) കിലോമീറ്റർ ദൈർഘ്യമുള്ള ഉൾ റോഡുകളും...
സാമൂഹിക സുരക്ഷ, ഒമാനിലെ വിദ്യാർഥി വിഹിതം ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചു
മസ്കറ്റ്. സാമൂഹിക സുരക്ഷ വിദ്യാർഥികളുടെ സ്കൂൾ സാമഗ്രികൾക്കുള്ള സാമ്പത്തിക വിഹിതം അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചതായി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സാമൂഹിക...
ഒമാനിൽ സ്കൂൾ സാമഗ്രികൾക്ക് പല വില ഈടാക്കുന്നതായി പരാതി
മസ്കറ്റ്. സ്വദേശി സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, പഠന സാമഗ്രികൾക്ക് വില ഉയർന്നതായി രക്ഷിതാക്കളുടെ പരാതി.
പല ഷോപ്പുകളിലും അധിക വിലയാണ് ഈടാക്കുന്നതെന്നും പരാതിയുണ്ട്. സ്കൂൾ ബാഗുകൾക്കും നോട്ടുബുക്കിനും പേനക്കുമൊക്കെ വില ഉയർന്നതായി...
എള്ളുണ്ട ഒമാൻ ഓണം 2022 അരങ്ങേറി
സോഹാർ: രണ്ട് വർഷത്തെ കോവിഡ് നിയന്ത്രണങ്ങളിൽ നിന്ന് മുക്തമായതിന് ശേഷം നടക്കുന്ന
ആദ്യ ഓണഘോഷം സോഹാർ ഫലജിലെ ഫുഡ് സ്റ്റുഡിയോ ഹാളിൽ അരങ്ങേറി
വ്യൂ മീഡിയ പ്രൊഡക്ഷൻന്റെ ബാനറിൽ എള്ളുണ്ട വെബ്സീരിസ് ടീം ഒരുക്കിയ
ഒമാൻ ഓണം 2022...
പാരിസ്ഥിതിക നിയമങ്ങൾ ലംഘിച്ചതിന് ഫാക്ടറി റെയ്ഡ് ചെയ്തു
മസ്‌കറ്റ്.നോർത്ത് അൽ ബത്തിന ഗവർണറേറ്റിൽ പാരിസ്ഥിതിക നിയമങ്ങൾ ലംഘിച്ചതിന് കാലി തീറ്റ ഫാക്ടറി റെയ്ഡ് ചെയ്തു."നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷന്റെ സഹകരണത്തോടെ സുവൈഖിലെ വിലായത്തിലെ പരിസ്ഥിതി...
ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 21 വിദേശികള്‍ പിടിയിലായി
മസ്‍കറ്റ്. ഒമാന്റെ സമുദ്ര അതിര്‍ത്തിയില്‍ അനധികൃതമായി പ്രവേശിച്ചതിന് മൂന്ന് ബോട്ടുകൾ റോയൽ ഒമാൻ പൊലീസ് പിടിച്ചെടുത്തു.സഹം കോസ്റ്റ് ഗാർഡ് പോലീസാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. 21 വിദേശികളാണ് ഈ ബോട്ടുകളില്‍ ഉണ്ടായിരുന്നത്.
ഇവരെ അറസ്റ്റ്...
സലാല തുറമുഖത്ത് കണ്ടെയ്‌നറിന് തീപിടിച്ചു
സലാല. ഒമാനിലെ സലാല തുറമുഖത്ത് കണ്ടെയ്‌നറിന് തീപിടിച്ചു. അഗ്നിശമനസേനാ വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ...
ഒമാനിൽ 60,000 ടൺ ഓസ്‌ട്രേലിയൻ ഗോതമ്പ് എത്തും
മസ്‌കറ്റ്. 61,780 -ടൺ ഗോതമ്പുമായി ചരക്കുകപ്പൽ സലാലയിൽ അടുത്തു. ഓസ്‌ട്രേലിയയിൽ നിന്നുമാണ് ചരക്കുകപ്പൽ ഒമാനിലെ സലാലയിൽ എത്തുന്നത് . ഇതോടെ സലാല മിൽ കമ്പനിയുടെ ഗോതമ്പ് സ്റ്റോക്ക് 200,000 ടണ്ണിലധികം എത്തുമെന്നും ഇത്...
സ്കൂൾ ബസ് യാത്ര, നിർദേശങ്ങളുമായി റോയൽ ഒമാൻ പൊലീസും വിദ്യാഭ്യാസ മന്ത്രാലയവും
മസ്കത്ത്. സെപ്റ്റംബർ നാലിന് സ്വദേശി സ്കൂളുകളിൽ അധ്യയനം തുടങ്ങുന്ന സാഹചര്യത്തിൽ സ്‌കൂള്‍ ബസുകളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ സംബന്ധിച്ച നിർദേശങ്ങളും മാനദണ്ഡങ്ങളുമായി റോയല്‍ ഒമാന്‍ പൊലീസും വിദ്യാഭ്യാസ മന്ത്രാലയവും രംഗത്തെത്തി. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക്...


















