ഒമാനിൽ ബസ് യാത്രക്കിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
മസ്കറ്റ്. ഒമാനിൽ ബസ് യാത്രക്കിടെ കണ്ണൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ചെമ്പിലോട് മൗവ്വഞ്ചേരി സ്വദേശി കൊല്ലൻചാലിൽ മഹ്മൂദ് (57) ആണ് മരിച്ചത്. മിസ്ഫയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. ഗോബ്രയില്‍ നിന്ന് മസ്കത്തിലേക്ക് വരാനായി മുവാസലാത്ത്...
ഒമാനിൽ കാർഷിക മാലിന്യങ്ങൾ കത്തിക്കരുതെന്ന് കർശന നിർദേശം
മസ്കറ്റ്.ഫാമുകളിലെ കാർഷിക മാലിന്യങ്ങൾ കൂട്ടിയിട്ട് നശിപ്പിക്കുന്നത് കർശനമായി വിലക്കി അധികൃതർ രംഗത്ത്. ഇത് ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുകയും മണ്ണിന്‍റെ വളക്കൂറിനെ ബാധിക്കുകയും ചെയ്യും. ഈ പുക ശ്വസിച്ചാൽ ഫാമിലും സമീപപ്രദേശങ്ങളിലുമുള്ളവർക്ക് ആരോഗ്യ...
സമുദ്രമാര്‍ഗം അനധികൃതമായി പ്രവേശിക്കാനൊരുങ്ങിയ വിദേശികള്‍ ഒമാനിൽ അറസ്റ്റില്‍
മസ്‍കറ്റ്. ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച ഒരുകൂട്ടം വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.സമുദ്ര മാര്‍ഗമെത്തിയ ഇവരെ കോസ്റ്റ് ഗാര്‍ഡ് പൊലീസ് കമാന്‍ഡ് ബോട്ട് പട്രോള്‍ സംഘങ്ങളാണ് കണ്ടെത്തിയത്. പിടിയിലായവര്‍ ഒരു ഏഷ്യന്‍ രാജ്യത്തു...
ഒമാനിൽ പ്രവാസികളെ താമസിപ്പിച്ച വീട്ടില്‍ റെയ്ഡ്; നിയമലംഘനമെന്ന് അധികൃതര്‍
മസ്‌കറ്റ്: ഒമാനില്‍ പ്രവാസി തൊഴിലാളികളെ താമസിപ്പിച്ചിരുന്ന വീട്ടില്‍ മസ്‌കറ്റ് മുന്‍സിപ്പാലിറ്റി റെയ്ഡ് നടത്തി. സീബ് വിലായത്തിലെ ഒരു വീട്ടിലാണ് പരിശോധന നടത്തിയത്.റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ലംഘിച്ചതായി പരിശോധനയില്‍ കണ്ടെത്തി.
മസ്‌കറ്റ് ഗവര്‍ണറേറ്റിലെ റെസിഡന്‍ഷ്യല്‍...
കാലാവധി കഴിഞ്ഞ ഭക്ഷണം പിടിച്ചെടുത്തു നശിപ്പിച്ചു മസ്കറ്റ് മുൻസിപ്പാലിറ്റി
മസ്‌കറ്റ്. മസ്കറ്റ് മുൻസിപ്പാലിറ്റി ശക്തമായ പരിശോധന തുടരുന്നു, നഗരത്തിൽ കാലാവധി കഴിഞ്ഞും കച്ചവടത്തിനായി ഷോപ്പുകളിൽ വെച്ചിരുന്ന 70 കിലോ ഭക്ഷണം മസ്കത്ത് നഗരസഭ പിടിച്ചെടുത്തു നശിപ്പിച്ചു. ഭക്ഷണ, ആരോഗ്യ പ്രവർത്തനങ്ങളെക്കുറിച്ചുള്ള തീവ്രമായ കാമ്പെയ്‌നുകളുടെ...
ഒമാനിൽ ഹൈക്കിങ്ങിനിടെ അപകടം, ഒരു മരണം, ഒരാൾക്ക് പരിക്കേറ്റു
മസ്‌കറ്റ്.ഒമാനിലെ ദോഫർ ഗവർണറേറ്റിൽ ഹൈക്കിങ്ങിനിടെ കാണാതായ രണ്ടുപേരിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. രക്ഷാപ്രവർത്തകർ നടത്തിയ തെരച്ചിലിലാണ് രണ്ടുപേരെയും കണ്ടെത്തിയത്. ഹെലികോപ്റ്ററിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല.
ദോഫാർ ഗവർണറേറ്റിലെ സിവിൽ...
Marg Hotels and Resorts takes over Golden Tulip Headington Ruwi
Muscat – Marg Hotels and Resorts (Kochi) took over operations of Golden Tulip Headington Ruwi recently with the promise of a better guest experience.
Opened in...
ഒമാനില്‍ അമിത വേഗത്തില്‍ വാഹനം ഓടിച്ച യുവാവ് അറസ്റ്റില്‍
മസ്‍കറ്റ്. ഒമാനില്‍ അമിത വേഗത്തില്‍ വാഹനം ഓടിച്ച യുവാവിനെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാവുന്ന തരത്തില്‍ പെരുമാറിയതിനാണ് നടപടി. മസ്‍കത്ത് ഗവര്‍ണറേറ്റിലായിരുന്നു സംഭവം.
അമിത...
200 പൂക്കളങ്ങളൊരുക്കി ഗുബ്ര ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ
മസ്കറ്റ്. കോവിഡ് തട്ടിയെടുത്ത ആഘോഷങ്ങളെ ഇരുന്നൂറോളം പൂക്കളങ്ങളിലൂടെ തിരിച്ചുപിടിച്ച് അൽ ഗുബ്ര ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ. രണ്ടുവർഷത്തെ ഇടവേളക്കുശേഷം നടന്ന മത്സരത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നും എണ്ണൂറോളം കുട്ടികൾ പങ്കെടുത്തു. പൂവുകൾക്ക് പുറമെ ബഹുവർണപ്പൊടികളും...
രക്തദാനത്തിന് ബോഷറിലെത്തിയത് 700 പേർ
മസ്കറ്റ്.ബ്ലഡ് ബാങ്കുകളിൽ രക്തം കുറവായതിനാൽ രക്തദാനത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് അധികൃതർ മാധ്യമങ്ങളിലൂടെ നടത്തിയ കാമ്പയിൻ വിജയമായി.
ബോഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ മൂന്നു ദിവസത്തിനിടെ 700 പേരാണ് രക്തം ദാനംചെയ്യാൻ എത്തിയത്. ബോഷർ ബ്ലഡ്...


















