Saturday, November 23, 2024
Oman

Oman

Oman news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

ഒമാൻ ഈന്തപ്പഴോത്സവത്തിനു ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ തുടക്കമായി

ഒമാൻ : സുൽത്താനേറ്റിൻ്റെ 250-ലധികം തദ്ദേശീയ ഇനം ഈന്തപ്പഴങ്ങളുമായി ഒമാൻ ഈന്തപ്പഴോത്സവത്തിനു തുടക്കമായി ... നാഗൽ, ഫറാദ്, ഖലാസ് , മജ്ദൂൽ, ഹിലാലി അൽ ഹസ്സ, ബർണി, മത്‌ലൂബ് , ,ഫർദ്, ഖലാസ്,...

മസ്‌കത്ത് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഒമാൻ കസ്റ്റംസ് പരാജയപ്പെടുത്തി

ഒമാൻ : മസ്‌കത്ത് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഒമാൻ കസ്റ്റംസ് വിഭാഗം വിജയകരമായി പരാജയപ്പെടുത്തി. സ്വകാര്യ ലഗേജിൽ ഒളിപ്പിച്ച നിലയിൽ 14.6 കിലോ കഞ്ചാവും , വലിയ അളവിലുള്ള സൈക്കോ-ട്രോപിക്...

ഒമാൻ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ കേരളവിഭാഗം “വേനൽ തുമ്പികൾ ക്യാമ്പ് സമാപനം

ഒമാൻ : നാലു ദിവസങ്ങളിലായി നീണ്ടുനിന്ന ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ കേരളവിഭാഗത്തിന്റെ വേനൽ തുമ്പികൾ ക്യാമ്പ് സമാപിച്ചു .. രണ്ടാം ക്ലാസുമുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള ഇരുന്നൂറോളം വിദ്യാർഥികൾ ആണ് ഈ വർഷത്തെ ക്യാമ്പിൽ...

ഒമാൻ ;മോളി ഷാജി അന്തരിച്ചു

മസ്കറ്റ്; ഒമാനിലെ സാമൂഹ്യ പ്രവർത്തകയും , ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിന്റെ രൂപീകരണകാലം മുതലുള്ള സജീവ പ്രവർത്തകയുമായ മോളി ഷാജി അന്തരിച്ചു. ഒമാനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും മുൻ ലോക കേരള...

ഒമാൻ വെടിവെപ്പ് : മരണപെട്ട ഇന്ത്യൻ പൗരന്റെ മരണത്തിൽ ഒമാൻ വിദേശകാര്യ മന്ത്രാലയംഅനുശോചനം അറിയിച്ചു

ഒമാൻ : വാദികബീറിൽ നടന്ന വെടിവെപ്പിൽ മരണപെട്ട ഇന്ത്യൻ പൗരന്റെ മരണത്തിൽ ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രധിനിധി നേരിട്ടെത്തി അനുശോചനം അറിയിച്ചു.മസ്‌കറ്റിലെ വെടിവെയ്പ്പിൽ ഒരു ഇന്ത്യക്കാരൻ്റെ മരണത്തിൽ അനുശോചനം അറിയിച്ച് ഒമാൻ വിദേശകാര്യ...

ഒമാനിൽ മ​ത്സ്യ ഫാ​ക്ട​റി​ക​ളു​ടെ എ​ണ്ണം 114 ആ​യി ഉ​യ​ർ​ന്നു

മസ്കറ്റ് : ഒമാനിലെ മ​ത്സ്യ ഫാ​ക്ട​റി​ക​ളു​ടെ എ​ണ്ണം 2023 അ​വ​സാ​ന​ത്തോ​ടെ 114 ആ​യി ഉ​യ​ർ​ന്നു. ഈ ​മേ​ഖ​ല​യു​ടെ വ​രു​മാ​ന ഉ​ൽ​പാ​ദ​ന​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​താ​ണി​ത്. മൂ​ല്യ​വ​ർ​ധി​ത മ​ത്സ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും സു​സ്ഥി​ര വി​ക​സ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വൈ​വി​ധ്യ​മാ​ർ​ന്ന...

ഒ​മാ​നി​ലെ ആ​ദ്യ ഇ​ല​ക്ട്രി​ക് ബ​സ് ദേ​ശീ​യ ഗ​താ​ഗ​ത ക​മ്പ​നി​യാ​യ മു​വാ​സ​ലാ​ത്ത് പു​റ​ത്തി​റ​ക്കി.

മസ്കറ്റ് :  :  ഒ​മാ​നി​ലെ ആ​ദ്യ ഇ​ല​ക്ട്രി​ക് ബ​സ് ദേ​ശീ​യ ഗ​താ​ഗ​ത ക​മ്പ​നി​യാ​യ മു​വാ​സ​ലാ​ത്ത് പു​റ​ത്തി​റ​ക്കി. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​താ​ണ് മു​വാ​സ​ലാ​ത്തി​ന്‍റെ ഈ ​ശ്ര​മ​മെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സാ​ങ്കേ​തി​ക ഗ​വേ​ഷ​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും...

ഒമാൻ വെടിവെപ്പ് : മരണപ്പെട്ട ഇന്ത്യൻ സ്വദേശിയുടെ വിവരങ്ങൾ ഒമാൻ ഇന്ത്യൻ എംബസി വെളിപ്പെടുത്തി

ഒമാൻ : മസ്‌കത്ത് ഗവർണറേറ്റിലെ വാദി അൽ കബീർ ഏരിയയിൽ ഇന്നലെ വൈകിട്ട് ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിൽ ജീവൻ നഷ്ടപ്പെട്ടത് ബാഷ ജാൻ അലി ഹുസൈനാണെന്നു ഇന്ത്യൻ എംബസി എക്സ് ലൂടെ...

ഒമാനിലെ ബുറൈമി ഗവർണറേറ്റിലെ മഹ്ദ വിലായത്തിൽ ഭൂചലനം .

ഒമാൻ : ബുറൈമി ഗവർണറേറ്റിലെ മഹ്ദ വിലായത്തിൽ ആണ് റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ചെയ്തത് .. വ്യാഴാഴ്ച പുലർച്ചെ ഒമാൻ പ്രാദേശിക സമയം 12:09 ന് ആണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന്...

ഒമാൻ : എണ്ണ കപ്പൽ ഒമാനിലെ ദുഖം തുറമുഖ പ്രദേശത്ത് വെച്ച് മുങ്ങിയതായി റിപ്പോർട്ട്

ഒമാൻ : കൊമോറോസ് പതാക പതിച്ച എണ്ണ കപ്പൽ യെമനിലേക്ക് നീങ്ങവേ ഒമാനിലെ ദുഖം തുറമുഖ പ്രദേശത്ത് വെച്ച് താഴ്ന്നു പോയതായി റിപോർട്ടുകൾ. ഇതിൽ 13 ഇന്ത്യക്കാരും 3 ശ്രീലങ്കക്കാരുമാണ് ക്രൂ.എണ്ണക്കപ്പൽ ദുഖ്മിലെ വിലായത്ത്...