Monday, March 16, 2026
Home GULF Oman Page 80

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഒമാനിൽ പ്രവാസികളുടെ താമസ സ്ഥലത്ത് റെയ്ഡ്, വന്‍ മദ്യശേഖരം പിടിച്ചെടുത്തു

0
മസ്‍കറ്റ് : ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ വന്‍ മദ്യശേഖരം പിടികൂടി. മസ്‍കത്തിലെ സീബ് വിലായത്തില്‍ രണ്ടിടങ്ങളിലാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസ്‍ക് അസെസ്മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.മറ്റുള്ളവര്‍ക്ക്...

ദോഫാറിൽ വീട്ടിൽ തീപിടുത്തം സിവിൽ ഡിഫൻസ് അഞ്ചുപേരെ രക്ഷപെടുത്തി

0
സലാല . ദോഫാറിലെ താക്കയിൽ വീട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ സിവിൽ ഡിഫൻസ് അഞ്ചുപേരെ രക്ഷപെടുത്തി, തീപടർന്ന ഉടൻ വീട്ടുകാർ സിവിൽ ഡിഫൻസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന രക്ഷാപ്രവർത്തനത്തിൽ ഉള്ളിൽ കുടുങ്ങിയ അഞ്ചുപേരെയും രക്ഷപ്പെടുത്തുകയായിരുന്നു...

ഒമാനിൽ അനധികൃത മത്സ്യബന്ധനം, എട്ട് പ്രവാസി തൊഴിലാളികൾ പിടിയിൽ

0
മസ്കറ്റ്.അനധികൃത മത്സ്യബന്ധനം നടത്തിയതിന് എട്ട് പ്രവാസി തൊഴിലാളികൾ ദോഫാർ ഗവർണറേറ്റിൽ പിടിയിലായി. ഹാസിക് നിയാബതിനടുത്ത് ഫിഷറീസ് കൺട്രോൾ ടീം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.ലൈസൻസ് ഇല്ലാത്ത ബോട്ടിലാണ് ഇവർ മത്സ്യബന്ധനം നടത്തിയത്. അറസ്റ്റിലായവർക്ക്...

“എള്ളുണ്ട ” റിലീസിങ്ങിന്

0
സോഹാർ: ഒരുകൂട്ടം പ്രവാസി കലാകാരന്മാർ വ്യൂ മീഡിയ പ്രൊഡക്ഷൻസ് ന്റെ ബാനറിൽ നിർമിക്കുന്ന എള്ളുണ്ട എന്ന വെബ് സീരിസിന്റെ ആദ്യ എപ്പിസോഡ് സോഹാർ കോഴിക്കോടൻ മക്കാനി ഹാളിൽ വെച്ചു ലോഞ്ച് ചെയ്യുന്നു. 04.08.2022 വ്യാഴാഴ്ച...

മസ്‌കറ്റിലെ കൂട്ടായ്മയായ സ്പർശയുടെ മൂന്നാമത് വാർഷികം ആഘോഷിച്ചു

0
മസ്കറ്റ്. ഒരു മനുഷ്യജീവിതത്തിന്റെ എല്ലാ വശങ്ങളെയും സ്പർശിക്കുന്ന, വേറിട്ട രീതിയില്‍ സമൂഹത്തിന് നല്ല സന്ദേശങ്ങൾ നല്‍കിക്കൊണ്ട് ആഗോള തലത്തില്‍ മുന്നേറി കൊണ്ടിരിക്കുന്ന മസ്‌കറ്റിലെ കൂട്ടായ്മയായ സ്പർശയുടെ മൂന്നാമത് വാർഷികം വെള്ളിയാഴ്ച ടാലെന്റ്സ് സ്പേസിൽവെച്ചു...

പുരുഷോത്തം കാഞ്ചി എക്‌സ്‌ചേഞ്ച് ഒമാനിൽ മൂന്ന് പുതിയ ശാഖകൾ തുറന്നു

0
മസ്‌കറ്റ്: ഒമാനിലെ ഏറ്റവും വിശ്വസനീയമായ മണി എക്‌സ്‌ചേഞ്ച് സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്‌സ്‌ചേഞ്ച് 2022 ഓഗസ്റ്റ് 1 തിങ്കളാഴ്ച രാജ്യത്ത് മൂന്ന് പുതിയ ശാഖകൾ തുറന്നു.അൽഹെയ്‌ലിലെ ഗലേരിയ മാൾ, മബേലയിലെ സഫ മാൾ,...

അടൂർ മസ്കറ്റ് മലയാളി അസോസിയേഷനും വെൽനസ് മെഡിക്കൽ സെന്ററും ചേർന്ന് രക്തദാന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
മസ്കത്ത്:- അടൂർ മസ്കറ്റ് മലയാളി അസോസിയേഷനും വാദികബീർ വെൽനസ് മെഡിക്കൽ സെന്ററും ഒമാൻ ആരോഗ്യമന്ത്രാലയവുമായി ചേർന്ന് വെള്ളിയാഴ്ച നടത്തിയ രക്തദാന സൌജന്യ മെഡിക്കൽ ക്യാമ്പിൽ നൂറുകണക്കിനു പേർ പങ്കെടുത്തു രക്തദാതാക്കൾക്ക് ഒരു...

നി​യ​മ​ലം​ഘ​നം : ഒമാനിലെ വ​ട​ക്ക​ൻ ശ​ർ​ഖി​യ​യി​ൽ വാ​ണി​ജ്യ​സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി

0
മ​സ്ക​റ്റ് ​:വ​ട​ക്ക​ൻ ശ​ർ​ഖി​യ​യി​ൽ വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ പു​രോ​ഗ​മി​ക്കു​ന്നു. ഇ​ബ്ര വി​ലാ​യ​ത്തി​ൽ ആ​രോ​ഗ്യ നി​യ​ന്ത്ര​ണ വ​കു​പ്പും മു​നി​സി​പ്പ​ൽ അ​ഫ​യേ​ഴ്സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റും ചേ​ർ​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ വാ​ണി​ജ്യ...

മികച്ച അറബ്​ ടൂറിസ്റ്റ് കേന്ദ്രം : സലാല

0
ഒമാൻ : ഈ വർഷത്തെ മികച്ച അറബ്​ ടൂറിസ്റ്റ്​ കേന്ദ്രമായി സലാലയെ തെരഞ്ഞെടുത്തു. ഖരീഫിനോടനുബനധിച്ച്​ അറബ്​ ടൂറിസം മീഡിയ സെന്‍റർ സലാലയിൽ സംഘടിപ്പിച്ച രണ്ടാ​മത് അറ​ബ് ടൂറിസം ആൻഡ് ഹെ​റിറ്റേ​ജ് ഫോറമാണ്​ പ്രഖ്യാപനം...

അ​ൽ​ഹം​റ​യി​ലെ വാ​ഹ​നാ​പ​ക​ടം, പ​രി​ക്കേ​റ്റ​വ​രെ മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു

0
മ​സ്കറ്റ് ​: ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ​ഹം​റ വി​ലാ​യ​ത്തി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ്​ ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​യു​ന്ന​വ​രെ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി ഡോ. ​ലൈ​ല അ​ൽ-​ന​ജ്ജാ​ർ സ​ന്ദ​ർ​ശി​ച്ചു. ഖൗ​ല, നി​സ്​​വ ഹോ​സ്പി​റ്റ​ലു​ക​ളി​ലാ​ണ്​ പ​രി​ക്കേ​റ്റ​വ​രു​ള്ള​ത്. അ​ൽ​ഹം​റ വി​ലാ​യ​ത്തി​ലെ ജ​ബ​ൽ...