ഇന്ത്യയും ഒമാനും തമ്മില്‍ ഇരട്ട നികുതി ഒഴിവാക്കല്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍.
ആധായനികുതിയുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് തടയാനും ഇരു രാജ്യങ്ങളും ഉടനെ കരാറിലെത്തും. ഇന്ത്യയിലെത്തിയ ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ ബുസൈദി വിദേശകാര്യ മന്ത്രി ഡോ.എസ്...
ഭാവി തലമുറയെ പരിഗണിക്കുമ്പോൾ കേരളത്തിന് കെ റെയിൽ അനിവാര്യം: ബെന്യാമിൻ…
ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ദ്ധിച്ച് മസ്ക്കറ്റിലെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം...അതേസമയം, കൃത്യമായ നഷ്ടപരിഹാരം നൽകിയാകണം ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.. തൃപ്തികരമായ രീതിയിലാണ് സർക്കാർ...
ഒമാനില്‍ ഏഴ് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.. അടിയന്തര യോഗം വിളിച്ച് ആരോഗ്യ മന്ത്രലയം..
മസ്‍കത്ത് ഗവര്‍ണറേറ്റിലെ ബൗഷര്‍ വിലായത്തിലാണ് ഏഴ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ 2019ലും 2020ലും രാജ്യത്ത് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത...
അറേബ്യയുടെ പൊന്മുത്തായ കേരളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് ആരംഭിച്ച് സലാം എയർ…
ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയറിൽ പ്രവാസികൾക്ക് ഗൾഫിലെ കേരളത്തിലേക്ക് കുറഞ്ഞ ചിലവിൽ പറക്കാം... സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സർവ്വീസ് ആരംഭിച്ചു സലാം എയർ . ഏപ്രിൽ നാല് മുതൽ...
ഒമാന്‍ വിദേശകാര്യ മന്ത്രിക്ക് ഇന്ത്യയിൽ ഊഷ്മള വരവേൽപ്…
ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ ബുസൈദിയുടെ ദ്വിദിന ഇന്ത്യ സന്ദർശനത്തിന് തുടക്കമായി.
കഴിഞ്ഞ ദിവസം ന്യൂ ഡൽഹിയിലെത്തിയ മന്ത്രിക്ക് ഊഷ്മള വരവേൽപാണ് നൽകിയത്. ഇന്ത്യൻ വിദേശകാര്യമന്ത്രി...
ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുറയുന്നു ..
മാർച്ച് 27 മുതൽ ഇന്ത്യയിലേക്കുള്ള പതിവ് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ബുക്കിംഗ് ആരംഭിച്ചു ഒമാൻ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ ... കോവിഡ് നെ തുടർന്നുണ്ടായിരുന്ന സർവീസുകളുടെ കുറവിന് ശേഷം മാർച്ച് 27 മുതൽ...
അൽ നദാ ഹാപ്പിനസ് സലാലയിലും..
അൽ നദാ ഹാപ്പിനസ് സലാലയിലും പ്രവർത്തനമാരംഭിക്കും ..
ഒമാനിലെ പ്രമുഖ ഹോൾസെയിൽ വ്യാപാര ഗ്രൂപ്പായ " അൽ നദ ഹാപ്പിനെസിന്റെ " പതിനേഴാമത് ശാഖ മാർച്ച് നാളെ മുതൽ സലാലയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജ്‌മന്റ്...
ഒ .ഐ.സി.സി നാഷണൽ കമ്മിറ്റി പിരിച്ചുവിട്ട നടപടി നീതീകരിക്കാൻ ആകാത്തത് —കുരിയാക്കോസ് മാളിയേക്കൽ
ഒമാൻ : ഒ .ഐ.സി.സി ഒമാൻ നാഷ്ണൽ കമ്മിറ്റി പിരിച്ചുവിട്ട നടപടി ഒരുവിധത്തിലും ന്യായീകരിക്കാൻ പറ്റാത്ത ഒന്നാണെന്ന് ഒ .ഐ.സി.സി ഗ്ലോബൽ സെക്രട്ടറി കുരിയാക്കോസ് മാളിയേക്കൽ പറഞ്ഞു . ഏറ്റവും മികവാർന്ന പ്രവർത്തനം...
ഒമാനിൽ കേവിഡ് നിയന്ത്രണത്തിൽ ഇളവുകൾ പ്രഖ്യാപിച്ചു
മസ്‌ക്കറ്റ് : ഒമാനിൽ കേവിഡ് നിയന്ത്രണത്തിൽ ഇളവുകൾ പ്രഖ്യാപിച്ചു . ഇത് സംബന്ധിച്ചു സുപ്രീം കമ്മിറ്റിയാണ് തീരുമാനമെടുത്തിരിക്കുന്നത് . രോഗ വ്യാപനത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന ജുമുഅ നമസ്‌കാരം ഫെബ്രുവരി 11 വെള്ളിയാഴ്ച മുതൽ...
മലയാളി നഴ്സ് ഒമാനിൽ മരണപെട്ടു
മസ്കറ്റ് : ഇടുക്കി മൂലമറ്റം സ്വദേശിയായ മലയാളി നഴ്സ് ഒമാനിൽ മരണപെട്ടു. വലിയ താഴത്ത് അഗസ്റ്റ്യന്‍റെ മകൾ ഷീന അഗസ്റ്റ്യൻ (41) ആണ് മസ്കത്തിൽ മരണപ്പെട്ടത്.
സ്വകാര്യ ആശുപത്രയിൽ ജോലി ചെയ്തു വരികയായിരുന്നു.
ഭർത്താവ്: പരേതനായ...


















