പ്രഭാസിൻ്റെ സിനിമയിൽ ഈരടി പാടി കൊടുങ്ങല്ലൂർ സ്വദേശി
കൊടുങ്ങല്ലൂർ. ബാഹുബലി നായകൻ പ്രഭാസിൻ്റെ സിനിമയിൽ ഈരടി പാടി കൊടുങ്ങല്ലൂർ സ്വദേശി നിഹാൽ സാദിഖ്.പ്രഭാസ്, പൂജ ഹെഗ്ഡെ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന രാധേ ശ്യാം എന്ന ചിത്രത്തിലാണ് നിഹാൽ പാടിയത്.കടലും ഈ നദിയും...
സാബിര്‍കാന്റെ തട്ടുകട റൂവി ബ്രാഞ്ച് പ്രവര്‍ത്തനം ആരംഭിച്ചു
സാബിര്‍കാന്റെ തട്ടുകട റൂവി ബ്രാഞ്ച് പ്രവര്‍ത്തനം ആരംഭിച്ചു. റൂവി ലുലു സൂഖിന് പിന്‍വശത്ത് വോക്‌സ് സിനിമാസ് കെട്ടിടത്തില്‍ കഴിഞ്ഞദിവസം വൈകീട്ട് ടിക് ടോക് താരം അമീന്‍ മന്നാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു .മിതമായ നിരക്കില്‍...
ലുലു ഹൈപ്പർ മാർക്കറ്റ് ഒമാനിലെ ജലാൻ ബാനി ബു അലിയിൽ തുറന്നു
മസ്‌കത്ത്: മുൻ നിര റീറീട്ടെയിൽ ശൃംഖലയായ ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജലാൻ ബാനി ബു അലിയിൽ ജലാൻ ബാനി ബു അലി ഡെപ്യൂട്ടി വാലി ഷെയ്ഖ്...
ഹരിപ്പാട് കൂട്ടായ്മയുടെ വാർഷിക ദിനാഘോഷം ജനുവരിയിൽ
മസ്‌കത്ത്: കഴിഞ്ഞ എട്ടുവർഷക്കാലമായി മസ്കത്തിൽ പ്രവർത്തിക്കുന്ന ഹരിപ്പാട് കൂട്ടായ്മയുടെ ജനറൽ ബോഡി യോഗം ഗാലയിലെ ഹൊറിസോൺ ഹോട്ടലിൽ നടന്നു. വാർഷികദിനാഘോഷം ജനുവരി ഏഴിന് നടത്താൻ തീരുമാനിച്ചു. എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ...
ഒമാന്‍ ഭരണാധികാരിയ്ക്ക് നിയമനപത്രം കൈമാറി ഇന്ത്യന്‍ അംബാസിഡര്‍
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന് നിയമനപത്രം കൈമാറി ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ്.മസ്‌കത്തിലെ അല്‍ ആലം കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാരില്‍ നിന്ന് ഹൈതംബിന്‍ താരിക് യോഗ്യതാപത്രം...
ഗിരിജ ബക്കറിന്റെ സ്മരണാര്‍ഥം; ഭാവലയ സ്‌റ്റേജ് പ്ലേ മത്സരം സംഘടിപ്പിക്കുന്നു
മൺമറഞ്ഞ പ്രമുഖ കലാകാരി ഗിരിജ ബക്കറിന്റെ സ്മരണാര്‍ഥം ഒമാനിലെ കലാകാരന്‍മാര്‍ക്കായി മസ്‌കത്ത് ആഗോള കലാസംസ്‌കാരിക വേദിയായ 'ഭാവലയ', ഓണ്‍ലൈന്‍ സ്‌റ്റേജ് പ്ലേ മത്സരം സംഘടിപ്പിക്കുന്നു . അറബിക്, ഇംഗ്ലീഷ്, ഉറുദു, മലയാളം, തമിഴ്,...
അൻവർ അബ്ദുള്ളക്ക് ആദരം
കലസാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് സജീവ സാനിധ്യമായ ശ്രീ അൻവർ അബ്ദുള്ള യെ ചങ്ക്‌സ് ബർക്ക ആദരിക്കുന്ന ചടങ്ങ് ഏകതാ പ്രവാസി ഒമാൻ ചാപ്റ്റർ ചെയർമാൻ മനോജ് കരുവാട്ട് ഉത്ഘാടനം ചെയ്‌തു ശ്രീ യാസർ...
ഒമാനിലെ ഇന്ത്യൻ അംബാസിഡറായി അമിത് നാരംഗ് ചുമതലയേറ്റു
ഒമാനിലെ ഇന്ത്യൻ അംബാസിഡറായി അമിത് നാരംഗ് ഔദ്യോഗികമായി ചുമതലയേറ്റു. 2001ൽ ഇന്ത്യൻ ഫോറിൻ സർവിസിൽ ചേർന്ന നാരംഗ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ ജോ. സെക്രട്ടറിയായായിരുന്നു.2003ൽ ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസിയിൽ നിയമിതനായി. സാമ്പത്തിക, വാണിജ്യ...
രാഷ്ട്രീയ ഏകതാ ദിവസം ആഘോഷിച്ചു
ഇന്ത്യന്‍ ഏകീകരണത്തിന്റെ മുഖ്യശില്പിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 146 ആം ജന്മദിനം " രാഷ്ട്രീയ ഏകതാ ദിവസ് " ഇന്ത്യൻ എംബസ്സി മസ്കറ്റ് ആഘോഷിച്ചു . ഒമാനിലെ പുതിയ...
ഇന്ത്യക്കാർക്ക് ഒമാനിലെക്ക് പ്രവേശനം ഉടൻ
മസ്കറ്റ് : വിദേശ രാജ്യങ്ങളിൽ നിന്നും കര-വ്യോമ-സമുദ്ര മാർഗങ്ങളിലൂടെ 18 രാജ്യക്കാർക്ക് ഒമാനിലേക്ക് പ്രവേശിക്കാമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ. പ്രവേശിക്കാൻ രണ്ടു ഡോസ് വാക്സിൻ നിർബന്ധമാണ്, ഒമാൻ അംഗീകാരം നൽകിയിട്ടുള്ള വാക്സിന്റെ രണ്ട്...


















