ഇന്ത്യൻ എംബസ്സി ഓപ്പൺ ഹൗസ്സ് സംഘടിപ്പിച്ചു
ബഹ്‌റൈൻ : ഇന്ത്യൻ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു.ബഹ്‌റൈനിൽ കഴിയുന്ന ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങളും പരാതികളും അംബാസിഡറുടെ മുമ്പാകെ നേരിട്ട് നൽകാം .. ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബും എംബസിയുടെ...
ബഹറൈൻ പ്രതിഭ നാല്പതാം വാർഷിക ആഘോഷം ഡിസംബർ 12, 13 തീയ്യതികളിൽ
ബഹ്‌റൈൻ : കഴിഞ്ഞ 75 വർഷമായി മലയാളിയുടെ എല്ലാ കഴിവിനെയും അതിൻറെ യഥാർത്ഥ അർത്ഥത്തിൽ പ്രോത്സാഹിപ്പിച്ചുകൊണ്ട് ബഹറിനിലെ ഭരണാധികാരികളും പ്രജകളും നിലകൊള്ളുകയാണ്.ഈ രാജ്യത്തിൻറെ വികസനത്തിന് കേരളക്കരയുടെ ചെറുതല്ലാത്ത സംഭാവന ഉടനീളം ദർശിക്കാവുന്നതാണ്. ഒരുവിദേശ...
മുഹറഖ് മലയാളി സമാജം കേരളപ്പിറവി ആഘോഷവും മലയാള പാഠശാല ഉദ്ഘാടനവും സംഘടിപ്പിച്ചു
ബഹ്‌റൈൻ : മുഹറഖ് മലയാളി സമാജം കേരളപ്പിറവി ആഘോഷവും മലയാള പാഠശാല ഉദ്ഘാടനവും നടത്തി, പ്രസിഡന്റ് അനസ് റഹീമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് രക്ഷധികാരിയും മുൻ ഇന്ത്യൻ സ്കൂൾ ചെയർമാനുമായ എബ്രഹാം ജോൺ...
പാണക്കാട് കുടുംബത്തിനെതിരെയുള്ള നീക്കം അപലപനീയം : കെഎംസിസി
മനാമ : കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിൽ രാഷ്ട്രീയത്തോടൊപ്പം സമസ്തയുടെ മുൻ നിര നേതാക്കളായി നിന്നുകൊണ്ട് പ്രവർത്തിച്ച പാരമ്പര്യമാണ് പാണക്കാട് കുടുംബത്തിനുള്ളത്. എല്ലാ കാലത്തും സമസ്തയും പാണക്കാട് കുടുംബവും ഉമറാക്കളും ഉലമാക്കളും ഒരുമിച്ചു നിന്നതിനാലാണ്...
ഐ.വൈ.സി.സി ബഹ്‌റൈൻ ഹിദ്ദ് – അറാദ് ഏരിയ തിരഞ്ഞടുപ്പ് പ്രവചന പോസ്റ്റർ പ്രകാശനം ചെയ്തു
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ ഹിദ്ദ് - അറാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള ഉപ തിരഞ്ഞടുപ്പിന്റെ ഭാഗമായി പ്രവചന മത്സരം സംഘടിപ്പിക്കുന്നു.വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ലോകസഭ, നിയമസഭ തിരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തിലാണ്...
വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ സ്റ്റെപ്പ് ലാഡറില്‍ നിന്ന് വഴുതിവീണ യാത്രക്കാരി മരണപ്പെട്ടു
റിയാദ്: വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണ് യാത്രക്കാരി മരണപ്പെട്ടു. മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ലയൺ എയർ വിമാനത്തിലെ യാത്രക്കാരിയാണ് മരിച്ചത്.വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ സ്റ്റെപ്പ്...
കുവൈറ്റിൽ ശനിയാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത
കുവൈറ്റ് സിറ്റി: ശനിയാഴ്ച വൈകുന്നേരം വരെ ഇടിമിന്നലിനുള്ള സാധ്യതയോടുകൂടിയ മിതമായതോ കനത്തതോ ആയ മഴ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. തെക്കുകിഴക്കു ഭാഗത്തു നിന്ന് ശക്തമായ കാറ്റ് അടിച്ചുവീശാനും സാധ്യതയുണ്ടെന്ന്...
ഇന്ത്യ-സൗദി വൈദ്യുതി മേഖലയില്‍ സഹകരണ കരാറില്‍ ഒപ്പുവച്ചു
റിയാദ്: സൗദി - ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന് കീഴിലുള്ള സാമ്പത്തിക, നിക്ഷേപ സമിതിയുടെ രണ്ടാമത്തെ മന്ത്രിതല യോഗം റിയാദില്‍ നടന്നു. സൗദി ഊര്‍ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍,...
പൊതുമാപ്പ് രണ്ട് മാസത്തേക്ക് നീട്ടി യുഎഇ
ദുബായ്: യുഎഇയുടെ 53-ാമത് യൂണിയന്‍ ദിനാഘോഷം പ്രമാണിച്ച് പൊതുമാപ്പ് സമയപരിധി നീട്ടാൻ തീരുമാനമെടുത്തതായി ഐസിപി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി അറിയിച്ചു. പൊതുമാപ്പ് കാലാവധിയായ ഒക്ടോബർ 1ന്...
“മ” മ്യൂസിക് വീഡിയോ ആൽബത്തിന്റെ പോസ്റ്റർ റീലീസ് ബഹ്‌റൈൻ കേരളീയ സമാജത്തിൽ
ബഹ്‌റൈൻ : കേരളീയ സമാജം മ്യൂസിക് ക്ലബ്ബും, ഡ്രീംസ് ഡിജിറ്റൽ മീഡിയയും സംയുക്തമായി സഹകരിച്ചു നവംബർ ഒന്ന്- കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് രതീഷ് പുത്തൻപുരയിൽ നിർമ്മിച്ചു, പുറത്തിറക്കുന്ന "മ" എന്ന മ്യൂസിക് വീഡിയോ ആൽബത്തിന്റെ...