Wednesday, August 12, 2026
Home GULF Page 122

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ:ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു.

0
ബഹ്‌റൈൻ:നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ വിദ്യാഭ്യാസ മേഖലയിൽ ഉന്നത പരീക്ഷകളിൽ വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു. ശനിയാഴ്ച വൈകുന്നേരം അദ്ലിയയിലെ സൂം കൺസൽട്ടൻസി ഓഫീസിന്റെ പാർട്ടി ഹാളിൽ സംഘടിപ്പിച്ച...

സലാം എയർ ഇന്ത്യയിലേക്കടക്കം സർവീസുകൾ വർദ്ദിപ്പിച്ചു

0
ഒമാൻ : ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ ഇന്ത്യയിലേക്കടക്കം സർവീസുകൾ വർദ്ദിപ്പിച്ചു .കൂടാതെ സലാലയിലെ ഖരീഫ് കാലത്ത് സുഹാറിൽ നിന്നും സലാലയിലേക്ക് പ്രതിധിന ആഭ്യന്തര സർവീസും ആരംഭിക്കുന്നു.ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ...

കേരളാവിഭാഗം വായനാദിനം ആചരിച്ചു

0
മസ്‌ക്കറ്റ് : ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാവിഭാഗം സാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാദിനവും ചങ്ങമ്പുഴ അനുസ്മരണവും സംഘടിപ്പിച്ചു. ജൂൺ 21 വെള്ളിയാഴ്ച്ച കേരളവിഭാഗം ഓഫീസിൽ നടന്ന പരിപാടിയിൽ കൺവീനർ സന്തോഷ് കുമാർ ചങ്ങമ്പുഴയെ...

കാൻസർ രോഗികൾക്ക് മുടി ദാനം നൽകി

0
മനാമ: പത്തനംതിട്ട അടൂർ സ്വദേശിയായ ഷിബു ബഷീറിന്റെ ഭാര്യ സജ്ന ഷിബു മകൾ ഹിബ ഫാത്തിമയും കാൻസർ രോഗികൾക്ക് കീമോ തെറാപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുന്നവർക്ക് ഉപയോഗിക്കാനായി വിഗ്ഗ് നിർമ്മിക്കുവാൻ ബഹ്‌റൈൻ...

മഹല്ല് അസോസിയേഷൻ ഓഫ് തൃശൂർ ബഹ്‌റൈൻ കൂട്ടായ്മ ‘ഈദ് നിലാവ് 2024’

0
മനാമ :മഹല്ല് അസോസിയേഷൻ ഓഫ് തൃശൂർ ബഹ്‌റൈൻ കൂട്ടായ്മ വിപുലമായി ഈദ് ആഘോഷം 'ഈദ് നിലാവ് 2024' എന്ന പേരിൽ സംഘടിപ്പിച്ചു.പരിപാടിയിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കൈവരിച്ച ബഹ്‌റൈനിൽ പഠിച്ച കുട്ടികളെ...

ഇന്ത്യൻ സ്കൂൾ യോഗ ദിനം ആഘോഷിച്ചു

0
മനാമ: ഇന്ത്യൻ സ്‌കൂളിൽ അന്താരാഷ്‌ട്ര യോഗാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നായ യോഗയെ ആദരിക്കാൻ അധ്യാപകരും വിദ്യാർത്ഥികളും ജഷന്മാൾ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നു. സ്‌കൂൾ അസി.സെക്രട്ടറി  രഞ്ജിനി മോഹൻ,...

കെഎംസിസി ബഹ്‌റൈൻ കാസർഗോഡ് ജില്ല കമ്മറ്റിയുടെ പ്രവർത്തനോദ്ഘാടനം പ്രതീക്ഷ 2024 സംഘടിപ്പിച്ചു

0
മനാമ ഃ കെഎംസിസി ബഹ്‌റൈൻ കാസർഗോഡ് ജില്ല കമ്മറ്റിയുടെ 2024-2025 വർഷത്തേക്കുള്ള പ്രവർത്തന പദ്ധതിയുടെ ഉദ്ഘാടനം കെഎംസിസി ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന...

ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാളിന് കൊടിയേറി.

0
ബഹ്‌റൈൻ : സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ ഇടവക പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് 21/06/2024 വെള്ളിയാഴ്ച്ച രാവിലെ വി. കുർബാനക്ക് ശേഷം ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസൺന്റെയും, റവ....

ബിഡികെ – വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ രക്തദാന ക്യാമ്പ്

0
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും, വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൌൺസിലും സംയുക്തമായി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ...

ലാൽകെയേഴ്‌സ് കുടുംബ സംഗമം ഈറൻമേഘം ശ്രദ്ദേയമായി

0
ബഹ്‌റൈൻ : ലാൽകെയേഴ്‌സ് ഈറൻ മേഘം എന്ന പേരിൽ സംഘടിപ്പിച്ച അംഗങ്ങളുടെയും കുടുംബങ്ങളുടെയും സ്നേഹസംഗമം ശ്രദ്ധേയമായി.ബഹ്‌റൈൻ ലാൽകെയേഴ്‌സ് പ്രസിഡണ്ട് എഫ്. എം. ഫൈസൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോർഡിനേറ്റർ ജഗത് കൃഷ്ണ കുമാർ...