ലാൽകെയേഴ്‌സ് അനുശോചന യോഗം സംഘടിപ്പിച്ചു
മനാമ : കുവൈത്തിലെ മൻഗഫിൽ ഉണ്ടായ തീപിടുത്തത്തിൽ മരണമടഞ്ഞ 46 പേരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താനായി ലാൽകെയേഴ്‌സ് എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു കുവൈത്തിൽ ഉണ്ടായ തീ പിടുത്തത്തിലും ബഹ്‌റൈനിലെ മനാമ...
കുവൈറ്റ് – മനാമ ദുരന്തം ഒഐസിസി സ്മൃതി ജ്വാല സംഘടിപ്പിച്ചു
മനാമ : കുവൈറ്റിലെ എൻ ബി ടി സി സ്റ്റാഫ് അക്കോമഡേഷനിലും, മനാമ ഓൾഡ് സൂക്കിലും ഉണ്ടായ അഗ്നിബാധയിൽ മരണപെട്ട ആളുകളുടെ അനുസ്മരിക്കുന്നതിന് വേണ്ടി ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ...
ഡിസ്പാക് ടോപ്പേഴ്സ് അവാര്‍ഡും ക്ലസ്റ്റര്‍ മീറ്റ് ജേതാക്കള്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു
അല്‍ കോബാര്‍: ദമാം ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ പാരന്‍റ്സ് അസോസിയേഷന്‍ (ഡിസ്പാക്) 2023-24 വര്‍ഷത്തില്‍ സ്കൂളില്‍ നിന്നും പത്താം ക്ലാസ്-പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരിച്ചു. ഒപ്പം റിയാദില്‍...
ഇന്ത്യൻ സ്‌കൂൾ ആർട്ട് കാർണിവൽ ആലേഖിന് നിറപ്പകിട്ടാർന്ന തുടക്കം
മനാമ: ഇന്ത്യൻ സ്‌കൂൾ ഒരുക്കുന്ന പ്രഥമ ആർട്ട് കാർണിവൽ ആലേഖിന് വർണ്ണശബളമായ തുടക്കം. ബഹ്‌റൈനിലെ കലാകാരന്മാർ പ്രതീക്ഷയോടെ കാത്തിരുന്ന ഇൻ്റർ-സ്‌കൂൾ ആർട്ട് കാർണിവൽ ആലേഖ്’24 നു ഇന്ന് (വെള്ളിയാഴ്ച) രാവിലെ ഇന്ത്യൻ സ്‌കൂൾ...
തിരുവപ്പന മഹോത്സവം 2024
മനാമ : ശ്രീ മുത്തപ്പൻ സേവാ സംഘം സ്റ്റാർ വിഷനുമായി സഹകരിച്ചു തിരുവപ്പന മഹോത്സവം സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . ജൂൺ 17 ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ രാവിലെ...
ഒമാൻ ആരോഗ്യ മന്ത്രാലയം അൽ ദഖിലിയ ഗവർണറേറ്റിലെ സമയിലിൽ ഹോസ്പിറ്റൽ സ്ഥാപിക്കുന്നതിന് തറക്കല്ലിട്ടു
ഒമാൻ: സംസ്ഥാന കൗൺസിൽ ചെയർമാൻ ഷെയ്ഖ് അബ്ദുൽമാലിക് ബിൻ അബ്ദുല്ല അൽ ഖലീലിയുടെ മേൽനോട്ടത്തിലാണ് ശിലാസ്ഥാപന ചടങ്ങ് നടന്നത്. 61,000 ചതുരശ്ര മീറ്റർ ബിൽറ്റ്-അപ്പ് ഏരിയയിൽ 45 ദശലക്ഷം ആശുപത്രിയുടെ പ്രധാന കെട്ടിടം...
ഈദിയ്യ കുടുംബസംഗമം – ഒരുക്കളങ്ങൾ പൂർത്തിയായി
മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ (മലയാള വിഭാഗം) ഈദിന്റെ രണ്ടാം ദിവസമായ ജൂൺ 17 തിങ്കളാഴ്ച സിഞ്ചിലുള്ള അൽ ഇത്തിഹാദ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടത്തുന്ന കുടുംബ സംഗമത്തിനുള്ള ഒരുക്കളങ്ങൾ...
കാൻസർ രോഗികൾക്ക് മുടി ദാനം നൽകി മൂന്ന് സഹോദരിമാർ
മനാമ: കാൻസർ രോഗികൾക്ക് കീമോ തെറാപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനായി വിഗ് ഉണ്ടാക്കുവാൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് തങ്ങളുടെ മുടി ദാനം ചെയ്തു മൂന്ന് കൊച്ചു സഹോദരിമാർ മാതൃകയായി.ആലപ്പുഴ കുട്ടനാട്...
ലോക രക്തദാന ദിനം: ബിഡികെ ബഹ്‌റൈൻ ബ്ലഡ് ബാങ്ക് ജീവനക്കാരെ ആദരിച്ചു
മനാമ: ലോക രക്തദാന ദിനമായ ജൂൺ 14 ന് ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ സൽമാനിയ മെഡിക്കൽ കോംപ്ലക്സ്, കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നീ ഹോസ്പിറ്റലുകളിലെ ബ്ലഡ് ബാങ്ക്...
പ്രവാസി ലീഗൽസൽ ബഹറിൻ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി
ബഹ്‌റൈൻ: കഴിഞ്ഞദിവസം കുവൈത്തിൽ നിരവധി പ്രവാസികളുടെ മരണത്തിന് കാരണമായ വിപത്തിൽ പ്രവാസി ലീഗൽസൽ ബഹറിൻ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി.ഓൺലൈനായി നടത്തിയ അനുശോചന യോഗത്തിൽ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വക്കേറ്റ് ജോസ്...


















