Wednesday, August 12, 2026
Home GULF Page 128

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ബഹ്‌റൈൻ കേരളീയ സമാജം : സമ്മർ ക്യാമ്പ് കളിക്കളം 2024

0
ബഹ്‌റൈൻ :  കേരളീയ സമാജം എല്ലാ വർഷവും കുട്ടികൾക്കായി  നട ത്തി വരാറുള്ള 45 ദിവസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പ് കളിക്കളം 2024 ജൂലൈ 02ന് ആരംഭിച്ച് ആഗസ്റ്റ് 16 വെള്ളിയാഴ്ച്ച സമാപിക്കും വിധം ആണ് ആസൂത്രണം ചെയ്തിരിക്കുന്നത് .ഈ വർഷത്തെ ക്യാമ്പിന്...

ഡിഫ സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മേളക്ക് ഉജ്ജ്വല തുടക്കം  

0
ദമാം: കാല്‍പന്ത് പ്രേമികള്‍ക്ക് കളിയാരവത്തിന്‍റെ ദിനങ്ങള്‍ സമ്മാനിക്കുന്ന കാക്കു സേഫ്റ്റി ഡിഫ സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മേളക്ക് ദഹ്റാന്‍ എക്സ്പോക്ക് സമീപ്പമുള്ള അല്‍ യമാമ യുണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ഉജ്ജ്വല തുടക്കം. കിഴക്കന്‍ പ്രവിശ്യയിലെ...

യാത്രയയപ്പ് നൽകി 

0
മനാമ: പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കാനായി കുടുംബ സമേതം യാത്രയാകുന്ന ടി.എം.ഡബ്ല്യൂ.എ. ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡണ്ട് വി.പി. അബ്ദുൽ റസാഖിന് എക്സിക്യൂട്ടീവ് അംഗങ്ങൾ യാത്രയയപ്പ് നൽകി. മനാമ കെ സിറ്റി ഹാളിൽ ചേർന്ന...

പിനോയ് ഫുഡ് ഫെസ്റ്റിവലിന് ഗുദൈബിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ തുടക്കമായി

0
 മനാമ: പത്തു ദിവസം നീണ്ടുനിൽക്കുന്ന പിനോയ് ഫുഡ് ഫെസ്റ്റിവലിന് ഗുദൈബിയയിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ തുടക്കമായി. ഈ ഫെസ്റ്റിൽ ഫിലിപ്പീൻസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വൈവിധ്യമാർന്ന ഭക്ഷ്യ ഉൽപന്നങ്ങൾ ലഭ്യമാണ്. നെസ്റ്റോ ഹൈപ്പർമാർക്കറ്റ് അധികൃതരുടെ...

കൊല്ലം പ്രവാസി അസോസിയേഷന്‍ – മനാമ ഏരിയക്ക് പുതിയ നേതൃത്വം

0
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള  മനാമ ഏരിയ സമ്മേളനം മനാമ  എം.സി.എം.എ.ഹാളിൽ വച്ചു നടന്നു.  ഏരിയ കോഓര്‍ഡിനേറ്റര്‍ മനോജ് ജമാൽ ഉത്ഘാടനം ചെയ്ത സമ്മേളനത്തിൽ  കെപിഎ  പ്രസിഡന്‍റ്   നിസാർ കൊല്ലം...

വോയ്‌സ് ഓഫ് ആലപ്പി – നേട്ടം 2024

0
ബഹ്‌റൈൻ : വിദ്യാഭ്യാസമേഖലയിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ വോയ്‌സ് ഓഫ് ആലപ്പി ആദരിക്കുന്നു. ഈ വർഷം പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ ബഹ്‌റൈനിലുള്ള കുട്ടികളെയും, നാട്ടിലുള്ള കുട്ടികളുടെ രക്ഷിതാക്കളെയുമാണ് ആദരിക്കുന്നത്. 'നേട്ടം...

എം എം എസ് ഭാരവാഹികളുടെ സ്ഥാനാരോഹണവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി

0
ബഹ്‌റൈൻ : മുഹറഖ് മലയാളി സമാജം 2024/26 വർഷ കമ്മറ്റിയുടെ സ്ഥാനാരോഹണവും വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി, 10,12 ക്ളാസുകളിൽ ഉന്നത വിജയം നേടിയ എം എം എസ് കുടുംബത്തിലെ കുട്ടികൾക്ക് ആയാണ്...

ഷാഫി പറമ്പിലിന്റെ വിജയത്തിൽ ബഹ്‌റൈനിലും വിജയാഘോഷം സംഘടിപ്പിച്ചു.

0
ബഹ്‌റൈൻ : വടകര ലോകസഭ മണ്ഡലത്തിൽ ഷാഫി പറമ്പിലിന്റെ വിജയത്തിൽ ബഹ്‌റൈനിലും വിജയാഘോഷം സംഘടിപ്പിച്ചു. ആർ എംപി പ്രവർത്തകരുടെ ബഹ്‌റൈനിലെ കൂട്ടായ്മ ആയ നൗക ബഹ്‌റൈൻ പ്രവർത്തകർ ആണ്. മനാമ അൽ ഹമ്ര തിയേറ്ററിന്...

അബുദാബി : യുവതി മരിച്ച നിലയിൽ

0
അബുദാബി : അബുദാബിയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.കണ്ണൂ​ർ ചി​റ​ക്ക​ൽ സ്വ​ദേ​ശി​നി മ​നോ​ജ്ഞ (31) യെ കൈഞെരമ്പ് മുറിഞ്ഞ് മരിച്ച നിലിയിൽ കണ്ടെത്തിയതെന്നു ബന്ധുക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു. ഇതോടൊപ്പം യുവതിയുടെ ഭർത്താവിനെയും...

ഇന്ത്യൻ സ്കൂൾ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു 

0
മനാമ: പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി  ഇന്ത്യൻ സ്‌കൂൾ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു . ഇന്ത്യൻ സൊസൈറ്റി ഓഫ് ഹീറ്റിംഗ്, റഫ്രിജറേറ്റിംഗ് ആൻഡ് എയർകണ്ടീഷനിംഗ് എഞ്ചിനീയേഴ്‌സ് (ISHRAE) ബഹ്‌റൈൻ സബ് ചാപ്റ്ററുമായും  ഗ്രീൻ വേൾഡ് അഗ്രികൾച്ചർ സർവീസസുമായും  സഹകരിച്ചാണ്...