Tuesday, May 13, 2025
Home GULF Page 13

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈൻ്റെ ഓണാഘോഷം ശ്രദ്ദേയമായി

0
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈന്റെ ഓണാഘോഷമായ ഓണോത്സവം 2024 വിപുലമായ പരിപാടികളോടെ ഐ മാക് ബി.എം.സി.യിൽ ആഘോഷിച്ചു.ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, ഐ മാക് ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്...

ഞറോള്ളത് ഡേവിഡ് മെമ്മോറിയൽ ട്രോഫി നാടൻ പന്തുകളി ഫൈനൽ മത്സരം

0
ബഹ്‌റൈൻ : ഒന്നാമത് ഞറോള്ളത് ഡേവിഡ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ഫൈനൽ മത്സരം നവംബർ ഒന്നാം തിയതി രണ്ടു മണിക്ക് കെ.എൻ.ബി.എ മൈതാനത്തു വെച്ച് നടത്തപ്പെടുന്നു. ഷിജോ തോമസ് നിയന്ത്രിക്കുന്ന ഫൈനൽ മത്സരത്തിൽ...

ഒമാൻ;വ്യാജ വെബ്സൈറ്റ് നിർമാണം ഒരാൾ അറസ്റ്റിൽ

0
മസ്‌ക്കറ്റ്: ഔദ്യോഗിക സ്ഥാപനത്തിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റ് നിര്‍മ്മിച്ച് തട്ടിപ്പ് നടത്തിയ അറബ് പൗരനെ ഒമാൻ റോയല്‍ പോലീസ് അറസ്റ്റ് ചെയ്തു. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസേര്‍ച്ച് വിഭാഗമാണ്...

ഷാര്‍ജയില്‍ പുതിയ പെയ്ഡ് പാര്‍ക്കിങ് സമയക്രമം പ്രഖ്യാപിച്ചു

0
ഷാർജ: യുഎഇയിലെ ഷാര്‍ജയില്‍ പുതിയ പെയ്ഡ് പാര്‍ക്കിങ് സമയക്രമം പ്രഖ്യാപിച്ചു. എമിറേറ്റിലെ ചില ഭാഗങ്ങളിൽ പാർക്കിങ്ങിന് പണം ഈടാക്കുന്നത് അർധരാത്രി പന്ത്രണ്ട് മണിവരെ വരെ നീട്ടി. ആഴ്ചയിൽ 7 ദിവസവും പാർക്കിങ്ങിന് പണം...

ജിദ്ദയിലെ പ്രവാസി നാട്ടിൽ ട്രെയിൻ തട്ടി മരിച്ചു

0
റിയാദ്: ജിദ്ദയിലെ പ്രവാസി നാട്ടിൽ ട്രെയിൻ തട്ടി മരിച്ചു. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) ജിദ്ദ ഘടകത്തിൽ സജീവ പ്രവർത്തകനായ മലപ്പുറം കാളികാവ് സ്വദേശി ഷിബു കൂരി (43) ആണ് ട്രെയിൻ...

കൊവിഡ് കാലത്ത് പുതുതായി ആരംഭിച്ച പള്ളികൾ അടച്ചു പൂട്ടാനുള്ള തീരുമാനവുമായി കുവൈറ്റ്

0
കുവൈറ്റ് സിറ്റി: കൊവിഡ് കാലത്തെ അകലം പാലിക്കൽ നിബന്ധനയുമായി ബന്ധപ്പെട്ട് പുതുതായി ആരംഭിച്ച പള്ളികൾ അടച്ചു പൂട്ടാനുള്ള തീരുമാനവുമായി കുവൈറ്റ്. ഇതുമായി ബന്ധപ്പെട്ട തീരുമാനം കുവൈറ്റ് എന്‍ഡോവ്മെന്റ് ആന്റ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം...

ചെറിയ വാഹനാപകടങ്ങളിൽ വാഹനങ്ങൾ റോഡിൽനിന്ന് നീക്കിയില്ലെങ്കിൽ 500ദിർഹം പിഴ

0
അബുദാബി: ചെറിയ വാഹനാപകടങ്ങളിൽ വാഹനങ്ങൾ റോഡിൽനിന്ന് നീക്കുന്നത് ഇതുമായി ബന്ധപ്പെട്ട കേസിനെയോ ബാധ്യതാ നിർണയത്തെയോ ബാധിക്കില്ലെന്ന് അബുദാബി ട്രാഫിക് അധികൃതർ വ്യക്തമാക്കി. സുരക്ഷിതമായ ഡ്രൈവിങ് മര്യാദകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അബുദാബി പോലീസിന്റെ ഈ...

ഫുട്‌ബോള്‍ മത്സരത്തിനിടയില്‍ അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെട്ട മൂന്ന് ഫുട്‌ബോള്‍ താരങ്ങളെ ശിക്ഷിച്ച് അബുദാബി കോടതി

0
അബുദാബി: അബുദാബിയില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടയില്‍ അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെട്ട മൂന്ന് ഫുട്‌ബോള്‍ താരങ്ങളെ ശിക്ഷിച്ച് അബുദാബി ക്രിമിനല്‍ കോടതി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 20 ഞായറാഴ്ച അബുദാബിയില്‍ നടന്ന സംഭവത്തെത്തുടര്‍ന്ന് ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍...

കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെന്‍റര്‍ മോണോ റെയിൽ പദ്ധതി പുനരാരംഭിക്കുന്നു

0
റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ ധനകാര്യ കേന്ദ്രമായി നിർമാണം പൂർത്തിയാവുന്ന കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെൻററിലെ മോണോറെയിൽ പദ്ധതിയുടെ നിർമാണം പുനരാരംഭിക്കുന്നു. ഇതിനായുള്ള നടപടികൾ കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെൻറർ ഡെവലപ്‌മെൻറ് ആൻഡ്...

ദുബായ്;റോ​ഡു​ക​ളി​ലെ എ​മ​ർ​ജ​ൻ​സി ലൈ​നു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്താ​ൽ ക​ന​ത്ത പിഴ

0
അബുദബി: റോ​ഡു​ക​ളി​ലെ എ​മ​ർ​ജ​ൻ​സി ലൈ​നു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്താ​ൽ ക​ന​ത്ത പിഴ ഏർപ്പെടുത്താനൊരുങ്ങി യുഎഇ സർക്കാർ. നിയമം ലംഘിക്കുന്നവർക്ക് ആറ് മാസത്തിൽ കുറയാത്ത തടവും 2000 മുതൽ 6000 ദിനാർ വരെ പിഴയോ രണ്ടും...