“മികവ് 2024” വിജയികൾക്കുള്ള ആദരവും കുടുംബ സംഗമം നാളെ
മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ടീൻ ഇന്ത്യ ബഹ്റൈനുമായി ചേർന്ന് സംഘടിപ്പിക്കുന്ന അനുമോദന സദസ്സും കുടുംബ സംഗമവും നാളെ (വെള്ളി) നടക്കും. ഈ വര്‍ഷത്തെ പത്ത്, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ മികച്ച...
രാജീവ് ഗാന്ധി ആധുനിക ഇന്ത്യയുടെ ശില്പി – ഒഐസിസി
മനാമ : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും, കോൺഗ്രസ് പ്രസിഡന്റും ആയിരുന്ന രാജീവ് ഗാന്ധിയാണ് ആധുനിക ഇന്ത്യയുടെ ശില്പി എന്ന് ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാമതു രക്തസാക്ഷിദിന വാർഷികത്തോട് അനുബന്ധിച്ചു...
ബഹ്‌റൈൻ ലാൽകെയേഴ്സ് മോഹൻലാലിന്റെ ജന്മദിനം ആഘോഷിച്ചു
ബഹ്‌റൈൻ : ലാൽകേയേഴ്സ് മഹാനടൻ മോഹൻലാലിന്റെ ജന്മദിനം ബഹ്‌റൈൻ ദാന മാളിൽ എപ്പിക്സ് സിനിമാ കമ്പനി യുമായി ചേർന്ന് വിപുലമായി രീതിയിൽ ആഘോഷിച്ചു. അതേ ദിവസം തന്നെ നാട്ടിലെ തണൽ ചാരിറ്റബിൾ സോസൈറ്റിയുടെ...
ആസ്റ്റർ റോയൽ അൽ റഫ ഹോസ്പിറ്റൽ സ്ട്രോക്ക് യൂണിറ്റും 24×7 അടിയന്തിര പരിചരണ പരിപാടിയും ആരംഭിച്ചു
ഒമാൻ : ഒമാന്റെ ആരോഗ്യ ആസൂത്രണ മന്ത്രാലയം അണ്ടർ സെക്രട്ടറി ഹിസ് എക്സലൻസി ഡോ. അഹമ്മദ് സലിം സെയ്ഫ് അൽ മന്ദാരി പുതിയ യൂണിറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ഇതോടെ ഒമാന്റെ സ്വകാര്യ മേഘലയിൽ സ്ട്രോക്ക്...
“റൈസിംഗ് ഒമാനി സ്റ്റാർട്ട്-അപ്പ് പ്രോഗ്രാമിൻ്റെ” ഓണററി പ്രസിഡൻ്റ് ഒമാൻ ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി സന്ദർശിച്ചു
ഒമാൻ : "റൈസിംഗ് ഒമാനി സ്റ്റാർട്ട്-അപ്പ് പ്രോഗ്രാമിൻ്റെ" ഓണററി പ്രസിഡൻ്റ് ഹൈനസ് സയ്യിദ് ബിലാറബ് ബിൻ ഹൈതം അൽ സെയ്ദ് ഇന്ന് ഒമാൻ ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി (ഒഐഎ) സന്ദർശിച്ചു.ഒമാനിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ...
ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
മനാമ : ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ സഹജീവികൾക്ക് കരുതൽ നൽകി നടത്തി വരുന്ന കാരുണ്യ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഒരു പ്രവർത്തനമാണ് രക്തദാന ക്യാമ്പ്.രക്തദാനം മഹാദാനം എന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന...
ഒമാനിൽ ആറ് പുതിയ വിമാനത്താവളങ്ങൾ കൂടി-2028-2029 ഓടെ പ്രവർത്തനസജ്ജമാകും
ഒമാൻ : ഒമാനിൽ ആറ് പുതിയ വിമാനത്താവളങ്ങൾ സ്ഥാപിക്കുമെന്നും അവ 2028-2029 ഓടെ പ്രവർത്തനക്ഷമമാകുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ നായിഫ് അൽ അബ്രി പറഞ്ഞു. ഈ പുതിയ പദ്ധതികളുടെ രൂപകല്പനയുടെ ഭാഗമായി,...
ബഹ്‌റൈൻ ഒഐസിസി കോഴിക്കോട് ജില്ലാ കുടുംബ സംഗമം നടത്തി
മനാമ : ബഹ്‌റൈൻ ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി കുടുംബ സംഗമം നടത്തി സോഫിയ ഗാർഡനിൽ വെച്ച് നടന്ന കുടുംബ സംഗമത്തിൽ
ജ്വാല മ്യൂസിക്കൽ ടീമിന്റെ മ്യൂസിക്കൽ നൈറ്റും കുട്ടികളുടെ...
വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷണൽ കൗൺസിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മസ്കറ്റ്: വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷണൽ കൗൺസിൽ ഒമാൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് മസ്കറ്റ് ബൗഷറിലുള്ള സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് മെയ് 17 ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.വേൾഡ് മലയാളീ...
ബഹ്‌റൈനിൽ തൃശൂർ സ്വദേശി മരണമടഞ്ഞു
ബഹ്‌റൈൻ : മതിലകം പഞ്ചായത്തു പുന്നക്കുരു ബസാർ കണ്ണാംകുളത്തു തെരുവിൽ പരേതനായ ഉസ്മാന്റെ മകൻ ഹാരിസ് (48 ) ബഹ്‌റിനിൽ മരണമടഞ്ഞു . ബി ഡി എഫ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ശ്വാസ...


















