Saturday, September 26, 2026
Home GULF Page 144

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

വോയ്‌സ് ഓഫ് ആലപ്പി ‘മേടനിലാവ് 2024’ ശ്രദ്ധേയമായി

0
മനാമ : ആലപ്പുഴജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി വിഷു -ഈസ്റ്റർ -ഈദ് ആഘോഷം സംഘടിപ്പിച്ചു. 'മേടനിലാവ് 2024' എന്നപേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ആടുജീവിതം സിനിമയുടെ യഥാർഥ കഥാനായകൻ നജീബ് വിശിഷ്ടാതിഥിയായി. ആലപ്പുഴ...

കെ. സി. ഇ. സി. സൺഡേ സ്കൂള്‍ മത്സരങ്ങളില്‍ സെന്റ് മേരീസിന് ഓവറോള്‍ കിരീടം

0
മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ (കെ. സി. ഇ. സി.) നേത്യത്വത്തില്‍ നടത്തിയ ഇന്റർ ചര്‍ച്ച് സൺഡേ സ്കൂള്‍ മത്സരങ്ങളുടെ ഓവറോള്‍ കിരീടം...

‘മഹർജാൻ ചാവക്കാട് 2024’ ഉത്സവം അരങ്ങേറി

0
മസ്‌കറ്റ്: കലാ, സാംസ്കാരിക, കാരുണ്യ പ്രവർത്തന മേഖലകളിൽ ആഗോളതലത്തിൽ വിജയകരമായി മുന്നോട്ട് സേവനം അനുഷ്ഠിച്ചു പോരുന്ന കൂട്ടായ്മയായ നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ അണിയിച്ചൊരുക്കിയ 'മഹർജാൻ ചാവക്കാട് 2024' മെഗാ...

നിർത്താഞ്ജലി സ്കൂൾ ഓഫ് ഡാൻസ് ന്റെ ഭരതനാട്യം രംഗപ്രവേഷം

0
ഒമാൻ : നിർത്താഞ്ജലി സ്കൂൾ ഓഫ് ഡാൻസ് ന്റെ ഭരതനാട്യം രംഗപ്രവേഷം സലാലയിൽ നടന്നു.ഗുരു ശ്രീമതി ശില്പ ജോൺ (M A ഭരതനാട്യം) ന ശിഷ്യണത്തിൽ പതിനാറു കുട്ടികളാണ് വേദിയിൽ ഭരതനാട്യം രംഗ...

ബഹ്റൈൻ പ്രതിഭ ഹെൽപ് ലൈൻ സഹായത്തോടെ പോസമ്മ നാട്ടിലെത്തി

0
മനാമ: വിസിറ്റ് വിസയിലാണ് ആന്ധ്രപ്രദേശ് സ്വദേശിനി പോസമ്മ ബഹ്റൈനിലെത്തിയത്. തൊഴിൽ തേടിയുള്ള പരക്കംപാച്ചിലിൽ അവർക്ക് 'ലഭിച്ചത് അറബിയുടെ വീട്ടു ജോലി. ജോലി ചെയ്ത് കൊണ്ടിരിക്കെ'വീണ് പരിക്കു പറ്റിയ പോസമ്മയെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും...

ബഹ്‌റൈനിൽ ലൈ​സ​ൻ​സി​ല്ലാ​ത്ത പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടി

0
ബഹ്‌റൈൻ : രാജ്യത്ത് ലൈ​സ​ൻ​സി​ല്ലാ​ത്ത ​റെസ്റ്റോറന്‍റുകൾ, സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ, കാ​ർ റി​പ്പ​യ​ർ ഷോ​പ്പു​ക​ൾ, വെ​യ​ർ​ഹൗ​സു​ക​ൾ എ​ന്നി​വ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ത്ത് അ​ധി​കൃ​ത​ർ. സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ ല​ഹ്സി (മുൻ സി​ത്ര റൗ​ണ്ട് എ​ബൗ​ട്ട് ഇ​ൻ​ഡ​സ്ട്രി​യ​ൽ സോ​ൺ...

സലാല കെഎംസിസി നാല്പതാം വാർഷികാഘോഷം : “മലപ്പുറം കപ്പ് സീസൺ 3”

0
ഒമാൻ : സലാല കെഎംസിസി നാല്പതാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കമ്മറ്റി നടത്തുന്ന ഫുട്ബോൾ ടൂർണമെന്റ് "മലപ്പുറം കപ്പ് സീസൺ 3" അൽ വാദി ഗൾഫ് സ്റ്റേഡിയത്തിൽ തുടക്കമായി. എട്ടോളം ടീമുകൾ...

സൗദിയിൽ​ അനധികൃതമായി കഴിഞ്ഞ 19,710 പ്രവാസികൾ അറസ്റ്റിൽ

0
സൗദി അറേബ്യ : അനധികൃതമായി സൗദിയിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ നിരവധി പ്രവാസി കളെ അറസ്റ്റ് ചെയ്തതായി അധികൃതർ . വിവിധ നിയമലംഘനങ്ങൾ നടത്തി സൗദിയിൽ​ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും...

ടീം ശ്രേഷ്ഠ ഫാമിലി മീറ്റും മെഡിക്കൽ ക്യാമ്പും നടത്തി

0
മനാമ :ബഹ്‌റിനിൽ ടീം ശ്രേഷ്ഠ പ്രമുഖ ഹോസ്പിറ്റലുമായി  സഹകരിച്ചുകൊണ്ടു ഫാമിലി മീറ്റും മെഡിക്കൽ ക്യാമ്പും നടത്തി. കിംസ് ഹോസ്പിറ്റൽ സി ഒ ഒ താരിഖ് നജീബ്, കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ...

മതേതരത്വം ഉദ്ഘോഷിച്ച മാധ്യമ സെമിനാർ ശ്രദ്ധേയമായി

0
മനാമ: 2024 ലെ പാർലിമെൻ്റ് തിരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട് "വിധിയെഴുത്ത് പ്രതീക്ഷയും ആശങ്കയും " എന്ന ശീർഷകത്തിൽ കെ എം സി സി ബഹ്റൈൻ മീഡിയ വിങ്ങ് സംഘടിപ്പിച്ച മാധ്യമ സെമിനാർ ശ്രദ്ധേയമായി....