Sunday, September 27, 2026
Home GULF Page 150

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

സൗദിയിൽ അനധികൃത താമസം ; ഒരാഴ്ചയ്ക്കിടെ 20,667 പ്രവാസികൾ പിടിയിൽ

0
ദമാം : സൗദിയിൽ നിയമ വിരുദ്ധമായി കഴിഞ്ഞ നിരവധി പേരെ പിടികൂടിയതായി അധികൃതർ വ്യക്തമാക്കി . ഇതോടെ താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 20,667 വിദേശികൾ സൗദി അറേബ്യയിൽ...

2025 ലെ ഫോ​ർ​മു​ല വ​ൺ മ​ൽ​സ​ര​ങ്ങ​ൾ ഏ​പ്രി​ൽ 11 മു​ത​ൽ 13 വ​രെ​ നടക്കും

0
ബഹ്‌റൈൻ : 2025 ലെ ഫോ​ർ​മു​ല വ​ൺ മ​ൽ​സ​ര​ങ്ങ​ൾ ഏ​പ്രി​ൽ 11 മു​ത​ൽ 13 വ​രെ​യാ​യി​രി​ക്കു​മെ​ന്ന്​ എ​ഫ്​ വ​ൺ സം​ഘാ​ട​ക​ർ വ്യക്തമാക്കി . മേഖലയിലെ പ്ര​മു​ഖ ​കാ​റോ​ട്ട മ​ൽ​സ​ര വേ​ദി​യാ​യി സ​ഖീ​റി​ലെ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ...

ഗുദേബിയ കൂട്ടം ഈസ്റ്റർ ഈദ് വിഷു ദിനം ആഘോഷിച്ചു

0
മനാമ: ഈസ്റ്റെർ ഈദ് വിഷു ദിനംപ്രമാണിച്ചു ഗുദേബിയ കൂട്ടം അണ്ടലാസ് ഗാർഡനിൽ നടത്തിയ മാതസൗഹാർദ്ദവേദിയിൽ ഗ്രൂപ്പ് അഡ്മിൻ സുബീഷ് നിട്ടൂർ അധ്യക്ഷത വഹിച്ചു. ഷമീന മഹ്റിൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബഹ്‌റിനിലെ സാമൂഹികരംഗത്തു...

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഈദ് വിഷു ഈസ്റ്റർ ആഘോഷിച്ചു

0
ബഹ്‌റൈൻ : വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഈദ് വിഷു ഈസ്റ്റർ ആഘോഷിച്ചു . ട്രിവാൻഡ്രം നൈറ്റ്സ് 2024 നാട്ടിലെ ഉത്സവപറമ്പിലെ കാഴ്ചകൽ ബഹറൈ നിൽ പുനരാവിഷ്കരിച്ചു പ്രവാസികളുടെ ഗൃഹാതുരത ഉണർത്തുന്ന രീതിയിൽ...

നാളെയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയാണ് വിഷു

0
ആർട്ടിക്കിൾ : ജമാൽ ഇരിങ്ങൽ ആഘോഷത്തിന്റെ കൊന്നപ്പൂക്കളുമായി വീണ്ടുമൊരു വിഷുക്കാലം സമാഗതമായി. ഐതിഹ്യങ്ങളുടെ താളിയോലകളും പഴമയുടെ വിശുദ്ധിയും വിഷുവിന്റെ മേമ്പൊടിയാണ്. തൊടിയിലും പാടവരമ്പിലും ഇടവഴികളിലും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആരവങ്ങൾ ഉയരുകയായി. വിഷുപ്പക്ഷിയുടെ പാട്ടിന്റെയും പുള്ളുവപ്പാട്ടിന്റെയും...

പിവിആർ തർക്കം പരിഹരിച്ചു, മലയാള സിനിമകൾ പ്രദർശിപ്പിക്കും

0
കൊച്ചി: പിവിആർ തർക്കത്തിന് പരിഹാരമായി.ചർച്ചകൾക്കൊടുവിൽ ആണ് തീരുമാനമായത് . ഓൺലൈൻ യോഗത്തിലാണ് തർക്കം പരിഹരിച്ചത്. ഇന്ത്യയിലെ മുഴുവൻ സ്‌ക്രീനുകളിലും മലയാളം സിനിമകൾ പ്രദർശിപ്പിക്കാൻ തീരുമാനമായതായി ഫെഫ്ക വ്യക്തമാക്കി . കൊച്ചി ഫോറം മാൾ,...

ഇസ്രയേലുമായി ബന്ധപ്പെട്ട കപ്പൽ ഇറാൻ ഗാർഡുകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്: കപ്പലിൽ മലയാളി ജീവനക്കാരും

0
ഡൽഹി : ഇസ്രയേലിൻ്റെ ചരക്കു കപ്പൽ ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് പിടിച്ചെടുത്തതായി റിപ്പോർട്ട്. 'എംസിഎസ് ഏരിസ്' എന്ന പേരിലുള്ള കണ്ടെയ്നർ കപ്പലാണ് പിടിച്ചെടുത്തത്. ഹോർമൂസ് കടലിടുക്കിന് സമീപത്തുവെച്ചായിരുന്നു സംഭവം. യുഎഇയില്‍ നിന്ന് മുംബൈ...

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ പ്രീമിയർ ലീഗിൽ ചാമ്പ്യൻമാരായി “പത്തനംതിട്ട വാരിയേഴ്സ്‌ ടീം”

0
ബഹ്‌റൈൻ : റിഫാ സ്പോര്‍ട്സ് ക്ലബ്ബിൽ ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെ അംഗീകാരത്തോടെ, പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഏപ്രിൽ 9 നു സംഘടിപ്പിച്ച ഇൻ ഹൗസ്‌ ക്രിക്കറ്റ് ടൂർണമെന്റിൽ രാജീവ് ആറന്മുള ക്യാപ്റ്റനായ...

ടീം ശ്രെഷ്ഠ ഈസ്റ്റർ -വിഷു-ഈദ് ആഘോഷം സംഘടിപ്പിച്ചു

0
മനാമ : ബഹ്‌റിനിൽ  ടീം ശ്രേഷ്ഠ കഴിഞ്ഞ ദിവസം ബൂരിയിലുള്ള ലിയോ ഗാർഡനിൽ വച്ച് ഈസ്റ്റർ-വിഷു-ഈദ് ആഘോഷം സംഘടിപ്പിച്ചു.പ്രോഗ്രാമിൽ ടീം ശ്രെഷ്ഠയിലെ എല്ലാ കുടുംബാംഗങ്ങളും പങ്കെടുത്തു.ഡാൻസ്,പാട്ട്,ഒപ്പന തുടങ്ങിയ നിരവധി പരുപാടികളും സ്വാദിഷ്ടമായ ഭക്ഷണവും...

എൽ.ഡി.എഫ് തിരുവനന്തപുരം , ആറ്റിങ്ങൽ, കൊല്ലം ലോകസഭാ മണ്ഡലം ബഹ്റൈൻ കൺവെൻഷൻ സംഘടിപ്പിച്ചു.

0
ബഹ്റൈൻ: എൽ.ഡി.എഫ് തിരുവനന്തപുരം , ആറ്റിങ്ങൽ, കൊല്ലം ലോകസഭാ മണ്ഡലം ബഹ്റൈൻ കൺവെൻഷൻ സംഘടിപ്പിച്ചു.ബഹറിന്‍ പ്രതിഭയും, ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ബഹ്റൈൻ ഇടതുപക്ഷ മതേതര കൂട്ടായ്മയും സംയുക്തമായി സലീഹിയയിലെ പ്രതിഭ ഹാളിൽ വെച്ചാണ്...