Sunday, September 27, 2026
Home GULF Page 155

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

പെരുന്നാൾ പുടവ – റയ്യാൻ വിദ്യാർത്ഥികൾ മാതൃകയായി

0
മനാമ: ആഹ്ളാദ ദിനങ്ങളിൽ പോലും കുഞ്ഞുമുഖങ്ങളിൽ ഒരു ചെറുപുഞ്ചിരി വിടർത്താൻ സാധിക്കാതെ വിഷമിക്കുന്ന കുടുംബങ്ങൾക്ക് സന്തോഷത്തിൻറെ കൈത്താങ്ങുമായി ബഹ്‌റൈൻ റയ്യാൻ സ്റ്റഡി സെന്റർ വിദ്യാർത്ഥികൾ ഒത്തുചേർന്നു.100 ലധികം കുട്ടികൾക്ക് ഈദ് ദിനങ്ങളിൽ പുത്തനുടുപ്പിന്റെ...

ഫവാസ് കൊച്ചന്നൂരിന്റെ നിര്യാണത്തിൽ അനുശോചിച്ചു

0
മസ്കറ്റ്: കഴിഞ്ഞ ദിവസം മരണപ്പെട്ട ഒമാനിലെ എക്കാലത്തെയും മികച്ച സാമൂഹിക പ്രവർത്തകരിൽ ഒരാളായ ഫവാസ് കൊച്ചന്നൂരിന്റെ വിയോഗത്തിൽ ആക്സിഡന്റ്സ് & ഡിമൈസസ് ഒമാൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു.ആക്സിഡൻറ് & ഡിമൈസസ് ഒമാൻ ചെയർമാൻ...

ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാല തുടക്ക ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു

0
ബഹ്‌റൈൻ:കേരള സംസ്ഥാന സാംസ്കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷൻ്റെ മാർഗ്ഗനിർദ്ദേശത്തിൽ പ്രവർത്തിക്കുന്ന ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാലയിലേക്കുള്ള (2024 -25 അധ്യയനവർഷം) അഡ്മിഷൻ ആരംഭിച്ച വിവരം അറിയിക്കുന്നു. ആദ്യവർഷമായ മുല്ലയിലേക്ക് മാതൃഭാഷാ പഠനം...

പി സി ഡബ്ല്യൂ എഫ് ബഹ്റൈൻ ചാപ്റ്റർ ഇഫ്താർ മീറ്റ് നടത്തി

0
മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ വിപുലമായ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.പൊന്നാനി താലൂക്ക് നിവാസികളുടെ ഏറ്റവും വലിയ ഒത്തുകൂടലിന് ഇഫ്താർ വേദിയായ മുഹറഖ് അൽ ഇസ്‌ലാഹിയ സൊസൈറ്റി ഹാൾ...

ഇന്ത്യൻ ഇസ്ലാഹി സെന്റർ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

0
മനാമ:- ഇസ്ലാഹി സെന്റർ പ്രവർത്തകരും കുടുംബങ്ങളും ഒത്തുചേർന്നുകൊണ്ട് സ്നേഹവിരുന്ന് സംഘടിപ്പിച്ചു, ബഹറിനിലെ വിവിധ സംഘടനാ നേതാക്കളും, സാമൂഹിക പ്രവർത്തകരും ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിന്  ഇത്തരം  സംഗമങ്ങൾ അനിവാര്യമാണെന്ന് സ്വാഗത...

ബഹ്‌റൈൻ നവകേരള വനിതാ വേദിയുടെ ഇഫ്താർ സംഗമം ശ്രദ്ധേയമായി

0
സൽമാനിയ: സമൂഹത്തിലെ വനിതകളെ ഒന്നിച്ച് കൊണ്ടുവരാനും അവരുടെ സാഹോദര്യം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് ബഹ്റൈൻ നവകേരള വനിതാവേദി സംഘടിപ്പിച്ച ഇഫ്താർ സംഗമം സൽമാനിയ കലവറ റെസ്റ്റോറന്റിൽ വെച്ച് കഴിഞ്ഞ ദിവസം വൈകുന്നേരം നടന്നു. വിവിധ...

ആട് ജീവിതം ഫിലിം വില്ലൻ ഡോ. താലിബ് അൽ ബലൂഷിക്ക് മസ്‌ക്കറ്റ് ആർട്സിന്റെ ഗംഭീര സ്വീകരണം

0
മസ്‌കറ്റ്: ദക്ഷിണേന്ത്യൻ ചിത്രമായ ആടുജീവിതം - ദി ഗോട്ട് ലൈഫിൻ്റെ ഉജ്ജ്വല വിജയത്തിന് ശേഷം ആദരണീയനായ ഡോ. താലിബ് അൽ ബലൂഷി മസ്‌കറ്റിലേക്ക് മടങ്ങിയപ്പോൾ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹാളുകൾ ടീം മസ്‌കറ്റ്...

യാത്രയയപ്പ് നൽകി

0
മനാമ: നാല് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ശശികുമാർ പള്ളൂരിന് മയ്യഴിക്കാരുടെ കൂട്ടായ്മയായ മാഹി അസോസിയേഷൻ യാത്രയയപ്പ് നൽകി.വി.സി. താഹിർ, ലക്ഷ്മണൻ, റഷീദ് മാഹി, മുജീബ് മാഹി, മുഹമ്മദ്...

ടീം ‘എള്ളുണ്ട’ കുടുംബം ഇഫ്താർ വിരുന്ന് നടത്തി

0
സൊഹാർ : സോഹാറിലെ കലാ സാംസ്‌കാരിക കൂട്ടായ്മയായ ടീം എള്ളുണ്ട കുടുംബം ഇഫ്താർ പാർട്ടി നടത്തി സൊ ഹാറിലെ കോഴിക്കോടൻ മക്കാനി പാർട്ടി ഹാളിൽ വെച്ച് നടത്തിയ ഇഫ്താർ വിരുന്നിൽ എള്ളുണ്ട ടീം...

“അത്തിക്കയുടെ പ്രവാസം” ബഹ്റൈനിൽ പ്രകാശനം ചെയ്തു

0
മനാമ: ദീർഘകാലം ഗൾഫ് പ്രവാസിയും, പത്ര ലേഖകനും,മുൻ ലോക കേരള സഭാംഗവുമായ കുഞ്ഞമ്മദ് കൂരാച്ചുണ്ടിൻ്റെ "അത്തിക്കയുടെ പ്രവാസം" എന്ന കഥാ പുസ്തകത്തിൻ്റെ ബഹറിൻ പ്രകാശനം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി ചേർന്ന കൺവെൻഷനിൽ...