ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
മനാമ : ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു. 2025 ഡിസംബർ 19 ന്മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നാമധേയത്തിലുള്ള നഗരിയിൽ വച്ചാണ് സമ്മേളനം നടക്കുന്നത്.പ്രതിഭ ഹാളിൽ...
മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന് തുടക്കം
ബഹ്‌റൈൻ : ഇന്ന് പുലർച്ചെയോടെ ബഹ്റൈനിലെത്തിയ മുഖ്യമന്ത്രിയെ ബഹ്റൈനിലെ ഇന്ത്യന്‍ സ്ഥാനപതി വിനോദ് കെ ജേക്കബ്, ലോക കേരള സഭാ അംഗങ്ങൾ, പ്രവാസി സംഘടനാ പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു..ഇന്ന് പ്രത്യേക പരിപാടികളൊന്നും...
മുഖ്യമന്ത്രിക്ക് ഉജ്ജ്വല സ്വികരണമൊരുക്കും ബഹ്റൈന്‍ ഓകെ. ഓകെ , കൂട്ടായ്മ
ബഹ്‌റൈൻ :ഈ വരുന്ന പതിനേഴാം തീയ്യതി പ്രവാസി സംഗമത്തില്‍ പന്‍കെടുക്കാനായി ബഹ്റൈനിലെത്തുന്ന കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് അത്യുജ്ജ്വലമായ ജനകീയ സ്വീകരണം ഒരുക്കുമെന്ന് ബഹ്റൈനിലെ ഇടത് പക്ഷ പുരോഗമന കൂട്ടായ്മയായ ഓകെ,ഓകെ...
മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്‌റൈൻ മലയാളി പ്രവാസി സംഗമം വിജയിപ്പിക്കാനാശ്യമായ വിവിധ തയ്യാറെടുപ്പുകൾ നടന്നുവരുന്നതായി സ്വാഗതസംഘം
ബഹ്‌റൈൻ : കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്‌റൈൻ സന്ദർശനത്തോട് അനുബന്ധിച്ചുള്ള മലയാളി പ്രവാസി സംഗമം വിജയിപ്പിക്കാനാശ്യമായ വിവിധ തയ്യാറെടുപ്പുകൾ നടന്നുവരുന്നതായി സ്വാഗതസംഘം ചെയർമാൻ പി വി രാധാകൃഷ്ണപിള്ള, ജനറൽ കൺവീനർ പി...
സെവൻ ആർട്സ് കൾച്ചറൽ ഫോറം ഓണാഘോഷം വിവിധ കല പരിപാടികളോടെ സംഘടിപ്പിച്ചു
മനാമ : ബഹ്‌റൈനിൽ കലാസാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ബഹറിൻ മീഡിയ സിറ്റിയിൽ വച്ച് നടത്തിയ "പൂവിളി 2025" ഓണ പ്രോഗ്രാം ജനബാഹുല്യം കൊണ്ട്...
ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല സമ്മേളനം
മനാമ: ബഹ്റൈൻ പ്രതിഭ മുപ്പതാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മുഹറഖ് മേഖല സമ്മേളനം 2025 ഒക്ടോബർ 10 നു സീതാറാം യെച്ചൂരി നഗറിൽ നടന്നു.ബഹ്‌റൈൻ പ്രവാസികൾക്ക് പാസ്സ്പോർട്ട് പുതുക്കി ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്നും,...
ഐ.വൈ.സി.സി ബഹ്‌റൈൻ കുടുംബസംഗമം; സംഘടിപ്പിച്ചു
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ( ഐ.വൈ.സി.സി ) ബഹ്‌റൈൻ, നടത്തിയ യൂത്ത് ഫെസ്റ്റ് 2025 ന്റെ വിജയ തിളക്കത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. യൂത്ത് ഫെസ്റ്റിന്റെ നടത്തിപ്പിന് പിന്നിൽ പ്രവർത്തിച്ച...
ക്രിക്കറ്റ് ടൂർണമെന്റിൽ ട്രൈറ്റൻസ് ഇലവൻ സി സി ജേതാക്കളായി
ബഹ്‌റൈൻ : 8 ടീമുകൾ പങ്കെടുത്ത ട്രൈറ്റൻസ് ഇലവൻ സി സി ഫ്രണ്ട്‌ലി ക്രിക്കറ്റ് ടൂർണമെൻ്റിൽ ട്രൈറ്റൻസ് ഇലവൻ ജേതാക്കളായി. ബഹ്റൈൻ സീഫ് മൈതാനത്ത് നടന്ന ആവേശകരമായ ഫൈനലിൽ ഫാബ് സിസി യെയാണ്...
മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്‌റൈൻ സന്ദർശനത്തിൽ നിലനിന്നിരുന്ന ആശങ്കക്ക് വിരാമം
ബഹ്‌റൈൻ : മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്‌റൈൻ സന്ദർശനത്തിൽ നിലനിന്നിരുന്ന ആശങ്കക്ക് വിരാമം. ഒക്ടോബർ 17ന് അദ്ദേഹം ബഹ്‌റൈൻ സന്ദർശനത്തിനെത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചതായാണ് വിവരം. മുൻപ് ഒക്ടോബർ 16നായിരുന്നു എത്തുമെന്നറിയിച്ചത്. അദ്ദേഹം...
മടങ്ങിയെത്തിയ പ്രവാസികളെ നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി
കൊച്ചി: മടങ്ങിയെത്തിയ പ്രവാസികളെയും നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവ്. ഈ ആവശ്യമുന്നയിച്ചുകൊണ്ട് പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിലാണ് സുപ്രധാനമായ ഈ ഉത്തരവ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്....


















