സൗദി ;റോഡിൽ കാര്‍ നിർത്തി ഡാൻസ് ചെയ്ത യുവതി അറസ്റ്റിൽ
റിയാദ്: സൗദി അറേബ്യയില്‍ റോഡില്‍ കാര്‍ നിര്‍ത്തി ഡാന്‍സ് ചെയ്ത യുവതിയെ അറസ്റ്റ് ചെയ്തു. യുവതി നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഗതാഗതം തടസ്സപ്പെടുത്തുകയും പൊതുധാര്‍മ്മികത ലംഘിക്കുകയും ചെയ്തതെന്ന കേസിലാണ്...
ഇസ്രയേൽ -ഹമാസ് യുദ്ധം; യുഎഇ പ്രസിഡന്റുമായി ഇന്ത്യൻ പ്രധാനമന്ത്രി ചര്‍ച്ച നടത്തി
ദുബായ് : ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനെ തുടർന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് അതിവേഗ പ്രശ്‌ന...
ഡോക്ടർ നാഫിയ നൗഷാദിന് മൈത്രിയുടെ അനുമോദനം
മനാമ :കഴിഞ്ഞ MBBS പരീക്ഷയിൽ ഉന്നത വിജയം നേടിയ മൈത്രി പ്രസിഡൻറ് നൗഷാദ് മഞ്ഞപ്പാറയുടെ മകൾ നാഫിയ നൗഷാദിനെ മൈത്രി ബഹ്‌റൈൻ മോമെന്റോ നൽകി ആദരിച്ചു.ഷിഫ അൽ ജസീറ ഹോസ്പിറ്റൽ ഹാളിൽവെച്ച് മൈത്രി...
പവിഴദ്വീപിലെ കോഴിക്കോട്ടുകാർ വനിതാ വിഭാഗം ബ്രെസ്റ്റ് കാൻസർ ബോധ വൽക്കരണ ക്ലാസും, സൗജന്യ പരിശോധന യും സംഘടിപ്പിച്ചു.
മനാമ : പവിഴദ്വീപിലെ കോഴിക്കോട്ടുകാർ (Calicut Community Bahrain ) വനിതാ വിഭാഗത്തിന്റെ ആഭ്യമുഖ്യത്തിൽ ബ്രെസ്റ്റ് കാൻസർ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി ഷിഫാ അൽജസീറ ഹോസ്പിറ്റലുമായി സഹകരിച്ചു സൗജന്യ ബ്രെസ്റ്റ് കാൻസർ മെഡിക്കൽ...
ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിക്ക് പുതിയ സാരഥികൾ .
മനാമ: കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ഒഐസിസി ഗ്ലോബൽ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ബഹ്‌റൈൻ ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ ബഹ്‌റൈൻ ഒഐസിസി ദേശിയ...
ഫീനിക്സ് ക്ലബ് ലോഗോ-ജേഴ്സി പ്രകാശനം സംഘടിപ്പിച്ചു.
ദമാം : സൗദി കിഴക്കൻ പ്രവിശ്യയിലെ കായിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ കഴിഞ്ഞ 12 വർഷമായി പ്രവർത്തിച്ചു വരുന്ന ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിൽ അംഗമായ എഫ് സി ഡി തെക്കേപ്പുറം കൂടുതൽ...
ഫാക്കി എൻ പി യുടെ പുസ്തകം ഷാർജ ബുക്ക് പ്രകാശനം ചെയ്തു.
ജിദ്ദ: യാത്രികനായ വ്യാപാരിയും സംരംഭകനുമായ ഫാക്കി എൻ.പി രചിച്ച, "പാഴ്‌വസ്തുക്കളിൽ നിധിബുക്ക് തേടി ലോകസഞ്ചാരം" എന്ന ആത്മകഥ സാരാംശമായ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്തു. സൗദിയിൽ നിന്നുള്ള പ്രവാസി...
ഷാർജ ; ഉമ്മൻചാണ്ടിയുടെ ആത്മകഥയായ ‘കാലം സാക്ഷി’ പ്രകാശനം ചെയ്തു
ഷാര്‍ജ: അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയായ 'കാലം സാക്ഷി' യുഎഇയില്‍ പ്രകാശനം ചെയ്‌തു.ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ ഉള്‍പ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. മരിച്ചതിനുശേഷമാണ് ഉമ്മന്‍ ചാണ്ടി എന്ന...
പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ യുഎഇ വിസ
ദുബായ്:പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളോടൊപ്പം യുഎഇയിലേക്കുള്ള യാത്രയ്ക്ക് ഇനി സൗജന്യമായി വിസ ലഭ്യമാക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻസ് ആൻഡ് അഫയേഴ്സ് അറിയിച്ചു. ഗ്രൂപ്പ് ടൂറിസ്റ്റ് വിസ എടുത്ത്...
യു.എ.ഇ പതാകദിനം ആചരിച്ച് യൂണിയൻ കോപ്
ദുബായ് :യു.എ.ഇ പതാകദിനം ആചരിച്ച് യൂണിയന്‍ കോപ്. നവംബര്‍ മൂന്നിന് ആചരിക്കുന്ന പതാകദിനത്തിൽ ഇത്തവണ യൂണിയന്‍ കോപ്പിന്‍റെ 27 ബ്രാഞ്ചുകളിലും ഏഴ് കൊമേഴ്സ്യൽ സെന്‍ററുകളിലും പതാക ഉയര്‍ത്തി.
പതാകദിനം ആഘോഷിക്കുന്നതിനായി ദുബായ് അൽ വര്‍ഖ...


















