Monday, September 28, 2026
Home GULF Page 287

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ലാൽ കെയെർസ് ബഹ്‌റൈൻ ചികിത്സാധനസഹായം കൈമാറി

0
മനാമ :ലാൽ കെയെർസ് ബഹ്‌റൈൻ നടത്തുന്ന പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചികിത്സാധനസഹായം ലാൽ കെയെർസ് സെക്രട്ടറി ഷൈജു കമ്പ്രത്ത് ചാരിറ്റി കൺവീനർ തോമസ് ഫിലിപ്പിന് കൈമാറി. സ്ട്രോക്ക് ബാധിച്ചു നാലു വർഷമായി...

അയക്കൂറ മത്സ്യം പിടിക്കുന്നതിന് നിരോധനം; നിയമം ലം​ഘി​ച്ചാൽ ശിക്ഷയും,പിഴയും നേരിടേണ്ടി വരും

0
മനാമ: ബഹ്‌റൈനിൽ അയക്കൂറ മത്സ്യം പിടിക്കുന്നത് താത്കാലികമായി നിരോധിച്ചു. മത്സ്യസമ്പത്ത് സംരക്ഷണത്തിന്റെ ഭാഗമായാണ് അയക്കൂറ മത്സ്യത്തെ പിടിക്കുന്നത് രണ്ടുമാസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് .മത്സ്യങ്ങളുടെ പ്രജനന സീസണ്‍ ആയതിനാലാണ് അയക്കൂറ മത്സ്യം പിടിക്കുന്നത് നിരോധിച്ചത്....

ഐ.വൈ.സി.സി ബഹ്റിന്റെ 2023-24 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

0
മനാമ;" സാമൂഹിക നന്മയ്ക്കു സമർപ്പിത യുവത്വം" എന്ന ആപ്തവാക്യം ഉൾക്കൊണ്ട് കഴിഞ്ഞ 10 വർഷമായി ബഹറിനിൽ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ആതുര കലാ കായിക മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കു പുറത്തെ ആദ്യ കോൺഗ്രസ്സ്...

സമസ്ത നേതാക്കൾക്ക് ഒമാനിൽ സ്വീകരണം നൽകി

0
 ഒമാൻ :സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ നാഷണൽ കമ്മറ്റി ഒമാന്റെ വിവിധ മേഖലകളിൽ നടത്തുന്ന മേഖല സമ്മേളനങ്ങളിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന സമസ്ത നേതാക്കളായ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾക്കും അബ്ദുസമദ് പൂക്കോട്ടൂർ...

ഒമാനിൽ സ​മ​സ്ത സ​മ്മേ​ള​നങ്ങൾക്ക് തുടക്കമാകുന്നു, സമ്മേളനങ്ങൾ പാ​ണ​ക്കാ​ട് അ​ബ്ബാ​സ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും

0
ഒ​മാ​ൻ:സ​മ​സ്ത ഇ​സ്​​ലാ​മി​ക് സെ​ന്‍റ​ർ ഒ​മാ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി​ക്കു കീ​ഴി​ൽ ന​ട​ത്തു​ന്ന മേഖല സമ്മേളങ്ങൾക്ക് ശ​ർ​ഖി​യ മേ​ഖ​ല സ​മ്മേ​ളനത്തോടെ തു​ട​ക്ക​മാക്കും, മസ്‌ക്കറ്റ് ഏരിയയിലെ പ്രധാന മേ​ഖ​ല സ​മ്മേ​ള​നം ആയ ആ​സി​മ മേ​ഖ​ല സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച...

ബഹ്റൈൻ പ്രതിഭ “ഒരുമയുടെ ഓണം ” ഇന്ന് സമാജം അരങ്ങിൽ

0
മനാമ : ബഹ്‌റൈൻ പ്രതിഭയുടെ ഈ വർഷത്തെ ഓണാഘോഷപരിപാടികൾ " ഒരുമയുടെ ഓണം" കേരളീയ സമാജത്തിന്റെ ശ്രാവണം വേദിയിൽ ഇന്ന് രാത്രി 7.30-ന് അരങ്ങേറുന്നു. ക്ലാസിക്കൽ /സെമി ക്ലാസിക്കൽ നൃത്തം, നാടകം, ഓണക്കളി,...

ബഹ്‌റൈൻ കേരളീയ സമാജം സമ്മർ ക്യാമ്പ് സമാപനം 2023 ആഗസ്റ്റ് 18 ന്

0
മനാമ : ബഹറിൻ കേരളീയ സമാജം എല്ലാവർഷവും കുട്ടികൾക്കായി നടത്തിവരാറുള്ള സമ്മർ ക്യാമ്പ് കളിക്കളം 2023 ആഗസ്റ്റ് 18 വെള്ളിയാഴ്ച്ച വൈകീട്ട് 7 മണിക്ക് സമാപന ചടങ്ങുകൾ ആരംഭിക്കും.എല്ലാവർഷവും ക്യാമ്പിന് നേതൃത്തം കൊടുക്കുവാൻ...

അശോകൻ താമരക്കുളത്തിനു വോയ്‌സ് ഓഫ് ആലപ്പി യാത്രയയപ്പു നൽകി

0
ബഹ്‌റൈൻ : വോയ്‌സ് ഓഫ് ആലപ്പിയുടെ സ്ഥാപകനിൽ ഒരാളും ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ അശോകൻ താമരക്കുളം 33 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്നു. ആലപ്പുഴ ജില്ലയിലെ താമരക്കുളമാണ് അദ്ദേഹത്തിന്റെ സ്വദേശം,...

ബഹ്‌റൈനിൽ ശ്രീനാരായണ ഗുരു ജയന്തി വിപുലമായ ആഘോഷ പരിപാടികൾ : മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പരുപാടിയിൽ പങ്കെടുക്കും

0
ബഹ്‌റൈൻ : ഇന്ത്യയുടെ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്  ബഹറിനിൽ സന്ദർശനം നടത്തും. ബഹ്‌റൈനിലെ ശ്രീനാരായണീയ കൂട്ടായ്മകളായ ശ്രീനാരായണ കൾച്ചർ സൊസൈറ്റി , ഗുരുദേവ സോഷ്യൽ സൊസൈറ്റി , ബില്ലബാസ് ബഹ്‌റൈൻ ,...

പാലക്കാട് പ്രവാസി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 15 ന്

0
മനാമ : ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷൻ "പൊന്നോണം 2023 " സെപ്തംബര് 15 വെള്ളിയാഴ്ച സെഗായ ഐമാക്  ബിഎംസി ഹാള്ളിൽവെച്ചു രാവിലെ 10 മുതൽ 3 മണിവരെ നടക്കും,പാലക്കാട് പാർലിമെൻറ്...