Sunday, July 5, 2026
Home GULF Page 295

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

കണ്ണൂരിലേക്ക് സർവീസ് : നിവേദനം നൽകി സേവ് കണ്ണൂർ

0
മനാമ: വടക്കൻ കേരളത്തിലെ യാത്രാ ദുരിതം പരിഹരിക്കുന്നതിനും കുറഞ്ഞ ചിലവിൽ കണ്ണൂരിലേക്ക് നേരിട്ടോ കൊച്ചി വഴി താരതമ്യേന കുറഞ്ഞ സമയത്തെ ലേഓവറിലോ ഇൻഡിഗോ എയർലൈൻസിൻ്റെ ദൈനംദിന സർവീസ് തുടങ്ങാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട്...

വിദേശകാര്യ മന്ത്രാലയം, യുഎൻ ബഹ്‌റൈന്റെ പങ്കാളിത്തം, എസ്ഡിജികൾ കൈവരിക്കുന്നതിനുള്ള സംഭാവനകൾ : റിപ്പോർട്ട് പുറത്തിറക്കി

0
ബഹ്‌റൈൻ : ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടിയുമായി (യുഎൻഡിപി) സഹകരിച്ച് വിദേശകാര്യ മന്ത്രാലയം ബഹ്‌റൈനിന്റെ പങ്കാളിത്തവും സംഭാവനകളും റിപ്പോർട്ട് പുറത്തിറക്കി. ഐക്യം, സമൃദ്ധി, സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് റിപ്പോർട്ട് ലക്ഷ്യമിടുന്നു.ഹിസ്...

വിദേശകാര്യ മന്ത്രാലയത്തിന് ISO 26000 ബഹുമതി

0
ബഹ്‌റൈൻ : വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, റോയൽസെർട്ട് ഇന്റർനാഷണൽ രജിസ്ട്രാർമാരുടെ ഡയറക്ടർ ഖുറം ബാബറിനെ സ്വീകരിച്ചു, വിദേശകാര്യ മന്ത്രാലയം അതിന്റെ മേൽനോട്ടത്തിനും മാനേജ്മെന്റിനുമായി നേടിയ സാമൂഹിക...

ചതിയിൽ കുടുങ്ങിയ ഇടുക്കി സ്വദേശിനിക്ക് മോചനം : എം പി ഇടപെട്ടു

0
മനാമ:ഇടുക്കി വാളറ ഇല്ലിത്തോട് സ്വദേശിനിയെ 2023 ജൂൺ മാസമാണ് ബഹറിനിൽ വീട്ടുജോലിക്കായി ഷിഹാബ് ,വിഗ്നേഷ് ബാബു എന്നിവർ ചേർന്ന് കൊണ്ടുവന്നത്. സ്വദേശിയുടെ വീട്ടിൽ ജോലിക്കായി വിടുകയും,അവർക്ക് അവടെ വെച്ച് ബിപി കൂടുകയും,ശരീരമാസകലം നീര്...

ബിഫ സീസൺ എൻഡിങ് ലീഗ് – മറീന എഫ്. സി ചാമ്പ്യന്മാർ

0
മനാമ: ബഹ്‌റൈൻ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ അൽ അഹലി ക്ലബ്ബിൽ വെച്ച് കഴിഞ്ഞ ഒന്നരമാസമായി ബഹ്‌റൈനിലെ മികച്ച 7 ടീമുകൾ മാറ്റുരച്ച ഫുട്ബോൾ ലീഗിന്റെ ഫൈനലിൽ ഷോ സ്റ്റോപ്പർ എഫ്. സി...

ഉച്ചവിശ്രമനിയമം ദഖിലിയ ഗവർണറേറ്റിൽ പരിശോധനകൾ കർശനമാക്കി

0
ഒമാൻ:ഒമാനിൽ ജൂ​ൺ മു​ത​ൽ ആ​ഗ​സ്റ്റു​വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഉച്ചവിശ്രമനിയമം കർശനമാക്കിയിട്ടുണ്ട് ഇതുമായി ബന്ധപെട്ടു ​ അൽ ദഖിലിയ ഗവർണറേറ്റിലെ ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ലേബർ - തൊഴിൽ മന്ദ്രാലയം ഉദ്യോഗസ്‌ഥർ , തൊഴിൽ നിയമം,...

പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ -അൽ റാബി മെഡിക്കൽ സെന്റർ മെഡിക്കൽ ക്യാമ്പ്

0
ബഹ്‌റൈൻ : പത്തനംതിട്ട പ്രവാസി അസോസിയേഷനും അൽ റാബി മെഡിക്കൽ സെന്റർ മനാമയുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 14നു (08:00 AM മുതൽ 12:00 PM വരെ) അൽ റാബി...

ഇന്ത്യൻ സ്കൂൾ പ്ലസ് ടു ടോപ്പർ വീണയെ ബിഡികെ അനുമോദിച്ചു.

0
മനാമ: ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ സിബിഎസ്ഇ വിഭാഗത്തിൽ ബഹ്‌റൈനിലെ ഇന്ത്യൻ സ്കൂളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടിയ വീണ വിജയകുമാറിനെ ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ അനുമോദിച്ചു....

നോർക്ക കേരള പ്രവാസി ക്ഷേമ ബോർഡ് തൊഴിൽ സംവരണം ആവിശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ

0
തിരുവനന്തപുരം:- പ്രവാസികളെ സഹായിക്കാനായി കേരള സർക്കാരിന്റെ സംരംഭമായ നോർക്കയിലും, കേരള പ്രവാസി ഷേമബോർഡിലും അമ്പതുശതമാനം തൊഴിൽ സംവരണം ആവശ്യമാണെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ പ്രമേയം. പ്രവാസി ലീഗൽ സെൽ തിരുവനന്തപുരം മേഖല ഓഫീസ്...

കി​യാ​ൽ അവഗണന : പ്രതിക്ഷേധം ശക്തമാക്കാൻ ഒരുങ്ങി പ്രവാസി സംഘടനകൾ

0
മ​നാ​മ: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ (കി​യാ​ൽ) ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മെ​ന്ന് പ്ര​വാ​സി സം​ഘ​ട​ന​ക​ൾ. ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ടി​നു​വേ​ണ്ടി സ​മ​രം​ചെ​യ്യു​ന്ന മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ കൂ​ട്ടാ​യ്മ​ക​ളോ​ട് സ​ഹ​ക​രി​ച്ച് ഗ്ലോ​ബ​ൽ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്താ​നും സം​ഘ​ട​ന​ക​ൾ​ക്ക്...