റയ്യാൻ സ്റ്റഡി സെന്റർ പഠന ശിബിരം
മനാമ: വേനൽക്കാല അവധിയോടനുബന്ധിച്ച് റയ്യാൻ സ്റ്റഡി സെന്റർ നടത്തിവരുന്ന സമ്മർ ക്യാമ്പിൽ ദന്ത പരിചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നടത്തിയ ക്‌ളാസ് ശ്രദ്ധേയമായി.അൽ റബീഹ് ഡെന്റൽ സെന്ററിലെ ഡോ. ദിയൂഫ് അലി ദന്ത സംരക്ഷണത്തിന് സ്വീകരിക്കേണ്ട...
മാപ്പിള ഇശൽ കലാ അക്കാദമി വെൽഫെയർ മികവ് കേരളം
ഒമാൻ:കലാകാരന്മാരുടെ ക്ഷേമത്തിനും അവരുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന കല സംഘടനയായ മാപ്പിള ഇശൽ കലാ അക്കാദമി വെൽഫയർ മികവ് കേരളം ഒമാൻ നാഷണൽ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡണ്ടായി...
ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് റഷ്യയിലേക്ക് ഇ -വിസ
മോസ്കോ: ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവർക്ക് റഷ്യയിലേക്ക് ഇ-വിസ പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ ഇന്ത്യക്കാര്‍ക്ക് ഇ-വിസ വഴി റഷ്യയിലേക്ക് യാത്ര ചെയ്യാൻ കഴിയും . ഇന്ത്യ ഉള്‍പ്പെടെ 52 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇ-വിസ ഉപയോഗിച്ച്...
ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യം യൂത്ത് മിഷൻ ടു പാരിഷ് -2023 ആദ്യ യൂത്ത്...
മനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യം
യൂത്ത് മിഷൻ ടു പാരിഷ് -2023 ആദ്യ യൂത്ത് കോൺഫെറൻസിനു തുടക്കം കുറിച്ചു.29-ജൂലൈ ശനിയാഴ്ച രാവിലെ 10 മണി മുതൽ സെന്റ് പോൾസ് മാർത്തോമ്മാ...
സേവ് കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് – വെബ്സൈറ്റ് പ്രകാശനം ചെയ്തു
മനാമ: സേവ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ബഹറൈൻ ചാപ്റ്ററിന്റെ വെബ്സൈറ്റ് പ്രകാശനം ചെയ്തു. ഐമാക് ബി എം സി ഹാളിൽ നടന്ന
പ്രകാശന ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി വെബ്സൈറ്റ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.കണ്ണൂർ...
അവന്യുസ് മാളിൽ – പ്രദര്ശനത്തിനൊരുങ്ങി ഇന്ത്യൻ നേവി ബാൻഡ്.
ഒമാൻ : ഇന്ത്യൻ നേവൽ ഷിപ്പ് വിശാഖപട്ടണത്തുനിന്നും മസ്‌കറ്റ് സന്ദർശനത്തിനെത്തിയ ഇന്ത്യൻ നേവി ബാൻഡ് ഇന്ന് 30-07 -2023 വൈകുന്നേരം 7 മുതൽ 9 വരെ അവന്യൂസ് മാളിൽ പ്രദർശനം അവതരിപ്പിക്കും. ഇന്ത്യൻ...
കെ.പി.എ സമ്മർ ക്യാമ്പ് ശ്രെദ്ധേയമായി
മനാമ :കൊല്ലം പ്രവാസി അസ്സോസിയേഷൻ ചിൽഡ്രൻസ് പാർലമെന്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ഏക ദിന സമ്മർ ക്യാമ്പ് ശ്രദ്ധേയമായി. ക്രാഫ്റ്റ്, ഡാൻസ്, മോട്ടിവേഷൻ ക്‌ളാസ്, മെഡിക്കൽ അവയർനെസ്സ് മറ്റു കലാപരിപാടികൾ എന്നിവ ഉൾക്കൊള്ളിച്ചായിരുന്നു...
പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ ഓണാഘോഷം ഒക്ടോബർ 6 ന്
മനാമ : ബഹ്‌റിനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഒക്ടോബർ 6 ന് ബാങ്ങ് സാങ്ങ് തായ് ഹോട്ടലിൽ വെച്ചു (രാവിലെ 08:00 മുതൽ വൈകിട്ട് 04:00...
റോയൽ ഒമാൻ പോലീസിന്റെ ട്രാഫിക് ബോധവൽക്കരണ പ്രദർശനം അഞ്ചാം പതിപ്പിനു “സലാല ഗാർഡൻസ് മാളിൽ” തുടക്കമായി
ഒമാൻ :റോയൽ ഒമാൻ പോലീസിന്റെ ട്രാഫിക് ബോധവൽക്കരണ പ്രദർശനം അഞ്ചാം പതിപ്പിനു "സലാല ഗാർഡൻസ് മാളിൽ" തുടക്കമായി.
ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റും -ദോഫാർ ഗവർണറേറ്റ് പോലീസ് കമാൻഡും സംയുക്തമായി സംഘടിപ്പിച്ച ട്രാഫിക് ബോധവൽക്കരണ പ്രദർശനത്തിനു...
കാർബൺ ബഹിർഗമനം കുറക്കാനുള്ള ഒമാന്റെ ദേശീയ സംരംഭത്തിന്റെ ഭാഗമായി റോയൽ കോർട്ട് അഫയേഴ്സ് ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ തുടങ്ങി
ഒമാൻ:കാർബൺ ബഹിർഗമനം കുറക്കാനുള്ള ഒമാന്റെ ദേശീയ സംരംഭത്തിന്റെ ഭാഗമായി റോയൽ കോർട്ട് അഫയേഴ്സ് ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ തുടങ്ങി.ഒമാനിലെ ഗതാഗത മേഖലയിൽ ശുദ്ധമായ ഊർജം ഉപയോഗപ്പെടുത്താനുള്ള ഭാഗമായാണിത്. വിവിധ ജോലി ആവശ്യങ്ങൾക്കായി ഇലക്ട്രിക്...


















