Sunday, September 27, 2026
Home GULF Page 304

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി

0
ബഹ്‌റൈൻ : കേരളം കണ്ട ഏറ്റവും ജനകീയനായിരുന്ന മുഖ്യമന്ത്രിയും പൊതുപ്രവർത്തന രംഗത്തെ കറകളഞ്ഞ വ്യക്തിത്വവും ആയ പ്രിയ നേതാവ് ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി. മതേതര കാഴ്ചപ്പാടിലും നിലപാടിലും...

ജനകീയ മുഖം ; പകരം വെയ്ക്കാനില്ലാത്ത നേതാവ്: ഐവൈസിസി ബഹ്‌റൈൻ

0
മനാമ: മുൻ മുഖ്യമന്ത്രിയും,എഐസിസി ജനറൽ സെക്രെട്ടറിയുമായ ഉമ്മൻ ചാണ്ടി എംഎൽഎ യുടെ നിര്യാണത്തിൽ ഐവൈസിസി ദേശീയ കമ്മറ്റി അനുശോചിച്ചു. കേരളത്തിൽ അധികാരത്തിലിരുന്ന സർക്കാരുകളിൽ ജനകീയ സർക്കാർ എന്ന് വിശേഷിപ്പിക്കപ്പെട്ട സർക്കാരാണ് ബഹു. ഉ...

ജനങ്ങൾക്കിടയിൽ നിറഞ്ഞു നിന്ന നേതാവ്: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ

0
മനാമ: എന്നും ജനങ്ങൾക്കിടയിൽ നിറഞ്ഞു നിന്ന നേതാവായിരുന്നു അന്തരിച്ച മുൻ മുഖ്യ മന്ത്രിയെന്ന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പുറത്തിറക്കിയ അനുശോചന കുറിപ്പിൽ അഭിപ്രായപ്പെട്ടു. ജനസേവനത്തിനായി മുഴുസമയവും മാറ്റിവെച്ച അദ്ദേഹം സ്വന്തം ആരോഗ്യം പോലും...

ഉമ്മൻ‌ചാണ്ടിയുടെ നിര്യാണത്തിൽ കെപിഎ അനുശോചിച്ചു.

0
ബഹ്‌റൈൻ : കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്ഗ്രസ്സ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. ധിഷണശാലിയായ നേതാവായിരുന്നു ഉമ്മൻ‌ചാണ്ടി. ജനകീയ മുഖ്യമന്ത്രി എന്ന നിലയിൽ പ്രവർത്തനം നടത്തിയതിന്...

ബഹറിനിൽ വാഹനം തട്ടി മരിച്ചു

0
മനാമ : ബഹ്‌റൈനിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വാഹനമിടിച്ചു മരണപെട്ടു . തിരുവനന്തപുരം സ്വദേശിനി മഞ്ജു ശാന്തകുമാരി (46 ) ആണ് കഴിഞ്ഞ ദിവസം കിംഗ് ഫൈസൽ ഹൈവേയിൽ വച്ച് വാഹനം തട്ടി...

കണ്ണൂരിലേക്ക് കൂടുതൽ സർവീസുകൾ: എയർ ഇന്ത്യ എക്സ്പ്രസിന് നിവേദനം നൽകി

0
മനാമ: ബഹറൈനിൽ നിന്നും കണ്ണൂരിലേക്കും തിരികെ കണ്ണൂരിൽ നിന്ന് ബഹ്റൈനിലേക്കും നടക്കുന്ന നിലവിലുള്ള സർവീസുകൾക്ക് പുറമെ എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ കൂടുതൽ സർവീസുകളും മെച്ചപ്പെട്ട സൗകര്യങ്ങളും ഏർപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തണം...

ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

0
ബഹ്‌റൈൻ : ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ചു കൊണ്ട് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മനാമ ബസ് സ്റ്റേഷന്‌ സമീപം പുതിയതായി പ്രവർത്തനമാരംഭിച്ച അൽ റബീഹ് മെഡിക്കൽ...

ദോഫാർ ഗവെർണറേറ്റിൽ മഴക്ക് സാധ്യത

0
ഒമാൻ: ദോഫാർ ഗവെർണറേറ്റിൽ മഴക്ക് സാധ്യത - ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രണ്ടു മണിയോടെ പുറത്തു വിട്ട ട്വീറ്റിലാണ് ഏതു സംബന്ദ്ദിച്ചു വിശദീകരിച്ചത് .. കിഴക്കൻ,...

കിംസ് ഹെൽത്ത് – അൽ നാസിർ കൾച്ചറൽ ക്ലബ് സമ്മർ ക്യാമ്പ്

0
ബഹ്‌റൈൻ : കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ, ഉമ്മുൽ ഹസ്സം അൽ നാസിർ കൾച്ചറൽ ക്ലബ്ബുമായി സഹകരിച്ച്- സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു . "ഡെന്റൽ ഹെൽത്ത്" എന്ന വിഷയത്തെക്കുറിച്ചുള്ള ഒരു ഇന്ററാക്ടീവ് സെഷൻ...

ബലി തർപ്പണം സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : മാതാ അമൃതനന്ദമയി സേവാ സമിതി ബഹ്‌റൈൻ ന്റെ ആഭിമുഖ്യത്തിൽ ബലി തർപ്പണം സംഘടിപ്പിച്ചു. 200ആളുകൾ പങ്കെടുത്തതായി ബഹ്‌റൈൻ കോർഡിനേറ്റർ സുധീർ തിരുനിലത്ത് അറിയിച്ചു. ബലിതർപ്പണത്തിന് മൂത്തേടത്തു കേശവൻ നമ്പൂതിരി,മനോജ്‌, ഹരിമോഹൻ,...