Sunday, September 27, 2026
Home GULF Page 321

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

യോഗ കോൺക്ലൈവ് ജൂൺ 18 നു നടക്കും

0
മനാമ : അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ബഹറിൻ ഇന്ത്യൻ എംബസിയുടെ രക്ഷാധികാരത്തിൽ ബഹറിൻ ഇന്ത്യാ കൾചർ ആൻറ് ആർട്സ് സർവീസസും, പ്രോപ് യോഗ ആൻ്റ് തെറാപ്പി സെൻ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ യോഗാ കോൺക്ലേവ് സംഘടിപ്പിക്കുന്നു....

വോർക്കാ ബഹ്‌റൈൻ പ്രഥമ ഇന്നസെൻറ് അവാർഡ്,കലാഭവൻ ജോഷിക്ക് സമ്മാനിച്ചു.

0
ബഹ്‌റൈൻ : പ്രഥമ ഇന്നസെൻറ് അവാർഡ് സമ്മർ ഇൻ ബഹ്‌റൈൻ എന്ന കലാപരിപാടിയിൽ വച്ച് ബഹറിൻ പാർലമെൻറ് അംഗവും, ഫിനാൻസ് ആൻഡ് എക്കണോമിക് അഫയേഴ്സിന്റെ ചെയർമാനുമായ അഹമ്മദ് സബാ സലൂംമിൽ നിന്നും കലാഭവൻ...

അമിതമായ വിമാനനിരക്കിന് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ

0
ന്യൂഡൽഹി: അമിതമായ വിമാനനിരക്കിന് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. അവധി സമയത്തെ അമിതമായ വിമാനക്കൂലി പ്രവാസികുടുംബങ്ങളെ രൂക്ഷമായി ബാധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര വ്യോമയാന മന്ദ്രാലയത്തിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട്‌ പ്രവാസി...

TRA ഓപ്പൺ ഫോറം 2022-2023 നടത്തി

0
ബഹ്‌റൈൻ : ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) അതിന്റെ 2022-2023 വർക്ക് പ്ലാനിലേക്കുള്ള അപ്‌ഡേറ്റുകൾ ചർച്ചകൾക്കായി രണ്ടാമത്തെ ഓപ്പൺ ഫോറം സംഘടിപ്പിച്ചു . നവീകരണത്തെ പിന്തുണയ്ക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുക, സുരക്ഷിതവും സുസ്ഥിരവുമായ...

തമിഴ്‌നാട് സ്വദേശിക്ക് സഹായം നൽകി ‘ഹോപ്പ് ബഹ്‌റൈൻ’

0
മനാമ: പക്ഷാഘാതം സംഭവിച്ച് കഴിഞ്ഞ അഞ്ചുമാസമായി സൽമാനിയ ഹോസ്പിറ്റലിൽ അഡ്‌മിറ്റായിരുന്ന തമിഴ്‌നാട് കല്ലുറിച്ചി സ്വദേശി ഏഴിമലയ്ക്കാണ് ഹോപ്പിന്റെ ചികിത്സാ സഹായം നൽകിയത്. കഴിഞ്ഞ ഡിസംബർ മാസത്തിൽ നാട്ടിൽ പോകാനിരിക്കെയാണ് അദ്ദേഹത്തിന് സ്ട്രോക്ക് സംഭവിച്ച് ഹോസ്പിറ്റലിൽ...

ബഹ്‌റൈൻ കേരളീയ സമാജം സ്ക്കൂൾ ഓഫ് ഡ്രാമ “ഭയം” എന്ന നാടകം അരങ്ങേറും

0
മനാമ : ബഹ്‌റൈൻ കേരളീയ സമാജം സ്ക്കൂൾ ഓഫ് ഡ്രാമയുടെ നേതൃത്വത്തിൽ ജൂൺ 16 വെള്ളിയാഴ്ച്ച രാത്രി 8 മണിക്ക് ബഹറിൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ, അനീഷ് നിർമ്മലൻ എഴുതി,...

ഓറ ആർട്സ് സെന്റർ സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് ജൂലൈ 3ന് ആരംഭിക്കും

0
മനാമ: ബഹ്‌റൈനിലെ പ്രശസ്ത കലാകേന്ദ്രമായ ഓറ ആർട്ട്‌ സെന്റർ സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് 2023 ജൂലൈ 3ന്ന് ആരംഭിച്ച് ആഗസ്റ്റ് 15ന്ന് അവസാനിക്കും. വിവിധ രാജ്യക്കാരും ഇന്ത്യയിലെ ഇതര സംസ്ഥാനക്കാരും വിവിധതരം കലകൾ...

കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന: പ്രവാസി വെൽഫെയർ ബഹുജന സംഗമം നാളെ 

0
മനാമ: കണ്ണൂർ വിമാനത്താവളത്തോടുള്ള യൂണിയൻ സർക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രവാസി വെൽഫെയർ മനാമ സോൺ സംഘടിപ്പിക്കുന്ന  പ്രവാസി ബഹുജന സംഗമം ജൂൺ 15 വ്യാഴാച രാത്രി 8.00 മണിക്ക് സിഞ്ചിലുള്ള പ്രവാസി സെന്ററിൽ നടക്കും. ബഹ്‌റൈനിലെ...

വോയ്‌സ് ഓഫ് ആലപ്പി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : പുതിയ കാലഘട്ടത്തിൽ എങ്ങിനെയാണ് കുട്ടികളുടെ അഭിരുചി തിരിച്ചറിയേണ്ടതെന്നും ഉപരി പഠനവും ജോലി സാധ്യകളും തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ പരിഗണിക്കണമെന്നും, വിശദീകരിക്കുന്ന ക്ലാസ് ലക്ഷ്യം 2023 എന്ന പേരിൽ വോയ്‌സ് ഓഫ് ആലപ്പി...

സഞ്ചരിക്കുന്ന ലോഗോസ് ഹോപ് – ആസ്വദിച്ചു കെ.പി.എ ചില്‍ട്രന്‍സ്‌ പാർലമെന്റ്  അംഗങ്ങള്‍

0
ബഹ്‌റൈൻ : 150 രാജ്യ തീരങ്ങളില്‍ കോടിക്കണക്കിന് മനുഷ്യര്‍ സന്ദര്‍ശിച്ച ലോഗോസ് ഹോപ്പ് എന്ന സഞ്ചരിക്കുന്ന പുസ്തകമേള കഴിഞ്ഞ ദിവസം കെപിഎ ചില്‍ട്രന്‍സ്‌ പാര്‍ലമെന്റിന്‍റെ നേതൃത്തത്തില്‍ കുട്ടികള്‍ സന്ദര്‍ശിച്ചു. നിരവധിയായ സാമൂഹിക വൈജ്ഞാനിക സന്ദേശവും...