Wednesday, July 8, 2026
Home GULF Page 324

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഇന്ത്യയിൽ നടക്കുന്ന G20 അഴിമതി വിരുദ്ധ വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിൽ ഒമാൻ പങ്കെടുക്കുന്നു

0
ഒമാൻ : സ്റ്റേറ്റ് ഓഡിറ്റ് സ്ഥാപനത്തെ പ്രതിനിധീകരിച്ച്, റിപ്പബ്ലിക് ഓഫ് ഇന്ത്യയിൽ നടക്കുന്ന G20 ആന്റി കറപ്ഷൻ വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിൽ ഒമാൻ പങ്കെടുക്കുന്നു. അഴിമതി വിരുദ്ധ വർക്കിംഗ് ഗ്രൂപ്പ് അതിന്റെ രണ്ടാമത്തെ...

ആഗോള ഹരിതഗൃഹ വാതക ട്രാക്കിംഗ് ശൃംഖലയ്ക്ക് പച്ച വെളിച്ചം

0
ജനീവ:ആഗോള ഹരിതഗൃഹ വാതക നിരീക്ഷണ സംവിധാനം സൃഷ്ടിക്കുന്നതിന് നൂറ്റി തൊണ്ണൂറ്റിമൂന്ന് രാജ്യങ്ങൾ ഏകകണ്ഠമായി അംഗീകാരം നൽകിയതായി ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യൂഎംഒ) ബുധനാഴ്ച പ്രഖ്യാപിച്ചു."കഴിഞ്ഞ 800,000 വർഷത്തിനിടയിലെ ഏത് സമയത്തേക്കാൾ ഉയർന്നതാണ്", ഡബ്ല്യൂഎംഒ...

ആഗോള മത്സര സൂചകങ്ങളിൽ യുഎഇ ലോകത്തിന് തന്നെ മാതൃക: അബ്ദുള്ള ബിൻ സായിദ്

0
ദുബൈ : ഭാവി രൂപപ്പെടുത്തുന്നതിൽ യുഎഇ മഹത്തായ ഒരു മാതൃക സ്ഥാപിച്ച് പ്രാദേശികമായും ആഗോളതലത്തിലും മത്സരശേഷി തെളിയിച്ചുവെന്നും, സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും പ്രതീകമായി ആഗോള തലത്തിൽ മഹത്വം ഉയർത്തിയെന്നും വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി...

ഇസ്‌ലാമിക്-ക്രിസ്ത്യൻ സംവാദത്തിനുള്ള സ്ഥിരം സമിതിയുടെ ആദ്യ യോഗം ബഹ്‌റൈനിൽ

0
ബഹ്‌റൈൻ : വത്തിക്കാനിലെ മതാന്തര സംവാദങ്ങൾക്കായുള്ള ഡികാസ്റ്ററിയും മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സും തമ്മിലുള്ള ഇസ്‌ലാമിക്-ക്രിസ്ത്യൻ സംവാദത്തിനുള്ള സ്ഥിരം സമിതി  സംയുക്ത ശ്രമങ്ങളെ ഏകീകരിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനായി ബഹ്‌റൈനിൽ ആദ്യ യോഗം...

എച് സി ഡബ്ല്യൂ എ പ്രോഗ്രാമിന്റെ ഭാഗമായി ഡോക്ടർമാർക്ക് കോഴ്‌സുകളുമായി അബുദാബി ആരോഗ്യ വകുപ്പ്

0
ദുബൈ : അബുദാബിയിലെ ഹെൽത്ത്‌കെയർ വർക്ക്ഫോഴ്‌സ് അപ്‌സ്കില്ലിംഗ് പ്രോഗ്രാമിന്റെ ഭാഗമായി അബുദാബി ആരോഗ്യ വകുപ്പ്(ഡിഒഎച്ച്) ഡോക്ടർമാർക്ക് കോഴ്‌സുകളും വർക്ക് ഷോപ്പുകളും ആരംഭിച്ചു. പ്രാഥമിക പരിചരണം, ജീനോമിക് മെഡിസിൻ, മാനസികാരോഗ്യം എന്നിവയാണ് പരിശീലന കോഴ്‌സ്...

ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ പൊതുപ്രഭാഷണം സംഘടിപ്പിച്ചു

0
മനാമ : ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ ഈസ്റ്റ് റിഫ, വെസ്റ്റ് റിഫ യൂണിറ്റുകൾ സംയുക്തമായി പൊതുപ്രഭാഷണം സംഘടിപ്പിച്ചു. "ഇസ്തിഖാമത്ത്" എന്നവിഷയത്തിൽ ജമാൽ നദ്‌വി പ്രസംഗിച്ചു. ദൈവിക മാർഗത്തിൽ സ്ഥൈര്യത്തോടെയും ധൈര്യത്തോടെയും ഉറച്ചു നിൽക്കുക...

യാത്ര തടസം നേരിട്ട യുവതിക്ക് സഹായവുമായി പ്രവാസി ലീഗൽ സെൽ

0
ബഹ്‌റൈൻ : ജനന സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാത്തതിനെ തുടര്‍ന്ന് കുഞ്ഞുമായി യാത്ര ചെയ്യാൻ അനുമതി നിഷേധിക്കപ്പെട്ട മുംബൈ സ്വദേശിയായ യാഷ്മിന്‍ കിയമുദിന്‍ അന്‍സാരിക്കും ബേബി മലക്കിനും സന്തോഷ വാര്‍ത്ത. ബഹ്റെന്‍ പ്രവാസി ലീഗല്‍ സെല്‍...

സ്മ്യതി കലാ കായിക മേള സമാപന സമ്മേളനം വെള്ളിയാഴ്ച്ച

0
ബഹ്റൈന്‍ : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്ധ്യപൂര്‍വ്വ ദേശത്തെ മാത്യദേവാലയമായ ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ മലങ്കര ഓര്‍ത്തഡോക്സ്...

പ്രവാസി തൊഴിൽവിസ കാലാവധി മൂന്ന് വർഷമാക്കാനുള്ള ശുപാർശയ്ക്ക് ഫെഡറൽ നാഷണൽ കൗൺസിൽ അംഗീകാരം

0
അബുദാബി: ദുബായിൽ പ്രവാസികളുടെ തൊഴില്‍ വിസയുടെ കാലാവധി മൂന്ന് വര്‍ഷമാക്കി വര്‍ദ്ധിപ്പിക്കാനുള്ള ശുപാര്‍ശയ്ക്ക് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. നിലവില്‍ രണ്ട് വര്‍ഷ കാലാവധിയിലാണ് തൊഴില്‍ വിസകള്‍ നൽകുന്നത് . തൊഴില്‍...

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സൗജന്യ ഹോട്ടൽ താമസം ഓഫർ ചെയ്യ്ത് എമിറേറ്റ്സ്

0
ദുബായ് : ദുബായിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ദുബായിയിൽ ഇറങ്ങിയ ശേഷം അവിടെ നിന്ന് മറ്റ് സ്ഥലങ്ങളിൽ യാത്ര ചെയ്യുന്നവർക്കും സൗജന്യ ഹോട്ടല്‍ താമസം നൽകിയിരിക്കുകയാണ് എമിറേറ്റ്സ് എയര്‍ലൈന്‍സ്. നിശ്ചിത സമയം ദുബായിൽ തങ്ങുന്നവര്‍ക്ക്...