ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ ഇഫ്താർ വിഷു സംഗമം ശ്രദ്ധേയമായി
ബഹ്‌റൈൻ : വ്രതാനുഷ്ഠാനത്തിന്റെ ആത്മീയ ഉണർവിനൊപ്പം വിഷു കൈനീട്ടം നൽകികൊണ്ട് ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ വ്യത്യസ്തത പുലർത്തി. ജനറൽ സെക്രട്ടറി ശ്രീ: രഘുനാഥ് എം കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ രക്ഷാധികാരികളായ പാർവതി...
മാതാ അമൃതാനന്ദമയി മഠംവും വേൾഡ് മലയാളി കൗൺസിൽ “വിഷു തൈ നീട്ടം”
മനാമ : മാതാ അമൃതാനന്ദമയി മഠംവും വേൾഡ് മലയാളി കൗൺസിലിലും ഒത്തു ചേർന്ന് അമ്മയുടെ സ്വപ്നകർമ്മ പദ്ധതിയായ "വിഷു തൈ നീട്ടം"എന്ന കർമ്മത്തിൽ ബഹ്റൈൻ മാതാ അമൃതാന്ദമയി സേവാ സമിതിയും പങ്കുചേരു...
കെപിഎ സൽമാബാദ് ഏരിയ ഇഫ്താർ വിരുന്നും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ അംഗങ്ങൾക്കായി, ഇഫ്താർ വിരുന്നും, സൗജന്യ മെഡിക്കൽ ക്യാമ്പും സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ആഡിറ്റോറിയത്തിൽ വച്ച് നടന്നു . 250 ൽ പരം...
യാത്ര അയപ്പ് നൽകി
മനാമ : കഴിഞ്ഞ 14 വർഷത്തെ ബഹ്‌റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് ന്യൂസിലാന്റിലേക്ക് പോകുന്ന അൽ അമീൻ കമ്പനി സെയിൽസ് അസിസ്റ്റന്റ് ബ്രാന്റ് മാനേജർ ശ്രീ. നിബു കുര്യനും കുടുംബത്തിനും ഫ്രണ്ട്‌സ് ഓഫ്...
ദുബൈയിൽ കെട്ടിടത്തിൽ തീപിടുത്തം. മലയാളി ദമ്പതികൾ അടക്കം 16 പേർ മരിച്ചു
ദുബൈ :ദേരയിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മലയാളി ദമ്പതികൾ അടക്കം നിരവധി പേർ മരിച്ചു. മലപ്പുറം വേങ്ങര കാലങ്ങാടൻ റിജേഷ്, ഭാര്യ കണ്ടമംഗലത്ത് ജിഷി എന്നിവരാണ് മരിച്ച മലയാളികൾ. പാക്കിസ്ഥാൻ, സുഡാൻ സ്വദേശികളും...
സുഹുൽ അൽ ഫയ്ഹാ ഇഫ്താർ സംഗമം നടത്തി
സോഹാർ: ഒമാനിലെ പ്രമുഖ ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ മൊത്ത വിതരണക്കാരായ സുഹുൽ അൽ ഫയ്‌ഹാ സോഹാറിൽ ഇഫ്താർ സംഗമം നടത്തി സോഹാർ ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ...
കരുതലിന്റെ സന്ദേശവുമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഇഫ്താർ
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) ബഹ്‌റൈൻ മീഡിയ സിറ്റി (ബിഎംസി) യിൽ അംഗങ്ങൾക്കും കുടുംബാഗങ്ങൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമായി ഇഫ്താർ വിരുന്നൊരുക്കി. ഇത്തരം കൂടിച്ചേരലുകൾ പ്രവാസ മേഖലയിൽ പരസ്പരം കരുതലായി ഒറ്റക്കെട്ടായി...
അല്‍ കോബാര്‍ യു എഫ് സി ഇഫ്താര്‍ സംഗമവും ടൂര്‍ണമെന്‍റ് ലോഗോ പ്രകാശനവും സംഘടിപ്പിച്ചു.
ദമാം: പ്രമുഖ പ്രവാസി ഫുട്ബോള്‍ ക്ലബായ അല്‍ കോബാര്‍ യുനൈറ്റഡ് എഫ് സി ഇഫ്താര്‍ സംഗമവും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു. കോബാര്‍ നെസ്റ്റൊ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ദമാമിലെ കായിക രംഗത്തെ പ്രമുഖര്‍...
അൽ ഹിദായാ ഈദ് ഗാഹ് സ്വാഗത സംഘം രൂപീകരിച്ചു.
മനാമ: സുന്നി ഔഖാഫിന്റെ അഭിമുഖ്യത്തിൽ അൽ ഹിദായ മലയാള വിഭാഗം ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന ഈദ് ഗാഹുകളുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു.സ്വാഗത സംഘം ചെയർമാൻ വി പി അബ്ദുൽ റസാഖ്...
യൂ എ ഇ സന്ദർശന വിസ : കാലാവധി കഴിഞ്ഞവർ രാജ്യം വിടണം
ദുബായ് : യുഎഇയിൽ വിസിറ്റ് വിസയിലെത്തിചേരുന്ന വിനോദ സഞ്ചാരികൾ അനുവദിച്ച വിസയുടെ കാലാവധി കഴിഞ്ഞ് തങ്ങരുതെന്ന് മുന്നറിയിപ്പ്.കാലാവധി കഴിഞ്ഞുതാങ്ങുന്നവരെ റൺ എവേ കുറ്റവും , കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും അധിക്യതർ മുന്നറിയിപ്പ് നൽകിയതായി ബന്ധപ്പെട്ടവർ...

















