എംഎം അക്ബർ പരിപാടികളുടെ സ്വാഗത സംഘം ചേർന്നു
മനാമ: പ്രശസ്ത പ്രഭാഷകനും എഴുത്തുകാരണമായ എംഎം അക്‌ബറിന്റെ പരിപാടികളുടെ ഏകോപനത്തിനായി അൽ ഫുർഖാൻ സെന്റർ ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ സ്വാഗത സംഘം ചേർന്നു. അൽ ഫുർഖാൻ സെന്ററിൽ ചേർന്ന യോഗത്തിൽ...
യു.പി.പി യാത്രയയപ്പ് നല്‍കി
മനാമ : വര്‍ഷങ്ങളോളമായി യു.പി.പി നേതൃനിരയിലെ സജീവ സാന്നിദ്ധ്യവും കുടുംബ സൗഹൃദവേദി വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നീ സംഘടനകളുടെ എക്സിക്യുട്ടീവ് കമമിറ്റി അംഗവുമായ അജി ജോര്‍ജ്ജിന് ഉന്നത ജോലി ആവശ്യാര്‍ത്ഥം യുകെയിലേക്ക് പോകുന്ന സാഹചര്യത്തില്‍...
വിഷു ദിനം ആചരിച്ച് പ്ലഷർ റൈഡേഴ്‌സ് .
മനാമ : ഈ വർഷത്തെ വിഷുദിനം തനതു കേരള ശൈലിയിൽ വസ്ത്രധാരണം ചെയ്ത് ബഹറിനിലെ നിരത്തുകളിൽ മോട്ടോർസൈക്കിളുകൾ ഓടിച്ച് ആചരിച്ച് ബഹറിനിലെ അറിയപ്പെടുന്ന മോട്ടോർസൈക്കിൾ റൈഡിങ് ഗ്രൂപ്പായ പ്ലഷർ റൈഡേഴ്‌സ് ഗ്രൂപ്പ് ....
പ്രവാസി തൊഴിലിടങ്ങളിൽ ഇഫ്താറുകൾ സംഘടിപ്പിച്ച് പ്രവാസി വെൽഫെയർ.
മനാമ: പ്രവാസി വെൽഫെയറിന്റെ ജന സേവന വിഭാഗമായ വെൽകെയർ റമദാൻ കനിവ് എന്ന പേരിൽ റമദാനിൽ നടത്തിക്കൊണ്ടിരിക്കുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവാസി തൊഴിലിടങ്ങളിൽ ജനകീയ ഇഫ്താറുകൾ സംഘടിപ്പിച്ചു.സിത്ര അൽ ബന്ദറിൽ...
ഈസാ ടൗൺ ഇന്ത്യൻ സ്കൂൾ മൈതാനത്ത് ഈദ് ഗാഹ് സംഘടിപ്പിക്കുന്നു
മനാമ: ബഹ്റൈനിലെ മലയാളി സമൂഹത്തിനായി ഈദ് ഗാഹ്, ഈസാ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കും . ശവ്വാൽ ഒന്നിന് രാവിലെ 5.28നാണ് പെരുന്നാൾ നമസ്കാരം. മുൻ വർഷങ്ങളിലേത് പോലെ സുന്നീ ഔഖാഫിന്‍റെ...
ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്‍ ഇഫ്താർ സംഗമവും മമ്മു മാസ്റ്റര്‍ക്ക് യാത്രയപ്പ് പരിപാടിയും സംഘടിപ്പിച്ചു
ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി കാല്‍പന്ത് കൂട്ടായ്മയായ ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്‍ (ഡിഫ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദമാം പാരഗൺ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സംഗമത്തില്‍ മുതിർന്ന മാധ്യമ പ്രവർത്തകൻ...
മദ്റസാ പൊതു പരീക്ഷാഫലം: ബഹ്റൈനിലെ സമസ്ത മദ്റസകളില്‍ ഉജ്വല വിജയം
മനാമ: സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് കേരളത്തിനകത്തും പുറത്തും ബഹ്റൈന്‍ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലും നടത്തിയ മദ്റസ പൊതു പരീക്ഷയില്‍ ബഹ്റൈനിലെ സമസ്ത മദ്റസകള്‍ ഉജ്ജ്വല വിജയം നേടി....
ബഹ്‌റൈൻ-ഖത്തർ ഫോളോ-അപ്പ് കമ്മിറ്റി യോഗം: നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ധാരണ
ബഹ്‌റൈൻ : സൗദി അറേബ്യ റിയാദിൽ ജിസിസി ജനറൽ സെക്രട്ടേറിയറ്റിന്റെ ആസ്ഥാനത്ത് ബഹ്‌റൈൻ-ഖത്തർ ഫോളോ-അപ്പ് കമ്മിറ്റിയുടെ രണ്ടാമത്തെ യോഗം ചേർന്നു.ബഹ്‌റൈൻ പ്രതിനിധി സംഘത്തെ പൊളിറ്റിക്കൽ അഫയേഴ്‌സ് അണ്ടർസെക്രട്ടറി ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ...
ഈ വിഷുവിനു ആറു ചിത്രങ്ങൾ
കൊച്ചി : സുരാജ് വെഞ്ഞാറമൂട് നായകനും പവർ സ്റ്റാർ ബാബു ആന്റണിയും ഒരുമിച്ചു അഭിനയിക്കുന്ന മദനോത്സവം, ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അടി എന്നിവയാണ് പ്രധാനപ്പെട്ടവ...
















