ശബരിമല വിമാന താവളം : കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ ‘സൈറ്റ് ക്ലിയറൻസ്’
ദുബായ് : ശബരിമല വിമാനത്താവളത്തിന് കേന്ദ്രവ്യോമയാന മന്ത്രാലയം . ‘സൈറ്റ് ക്ലിയറൻസ്’ അനുമതി നൽകി സ്റ്റീയറിങ് കമ്മറ്റി ഏപ്രിൽ 3 ന് ചേർന്ന യോഗത്തിലാണ് തീരുമാനം. സ്റ്റീയറിങ് കമ്മറ്റി ശുപാർശക്ക് വ്യോമയാന മന്ത്രി...
ദുബായിൽ മതപണ്ഡിതർക്കും ഇമാമുമാർക്കും ഗോൾഡൻ വിസ പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാൻ
ദുബായ് : യൂ എ യിൽ ഈദുൽ ഫിത്തർ പ്രമാണിച്ച് ഇമാമുമാർ, മതപ്രഭാഷകർ, മത ഗവേഷകർ എന്നിവർക്ക് ഗോൾഡൻ വിസ നൽകും . യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്...
ബിസിഐസിഎഐ – ബിഡികെ റമദാൻ സ്പെഷ്യൽ രക്തദാന ക്യാമ്പ്
മനാമ: ബഹ്‌റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ബിസിഐസിഎഐ) - ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററുകൾ സംയുക്തമായി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ റമദാൻ...
സെന്റ് പീറ്റേഴ്സ് യൂത്ത് അസോസിയേഷൻ ഇഫ്താർ കിറ്റ് വിതരണം ചെയ്തു.
മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് പീറ്റേഴ്സ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു. ഇടവക വികാരി റവ. ഫാ. ജോൺസ്...
ആലപ്പുഴ പ്രവാസി അസോസിയേഷൻ (APAB) ഇഫ്താർ കിറ്റ് വിതരണം ചെയ്തു.
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ (APAB) യുടെ നേതൃത്വത്തിൽ റിഫ, മനാമ ലേബർ ക്യാമ്പുകളിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് അനിൽ കായംകുളം, ജനറൽ സെക്രട്ടറി അജ്മൽ കായംകുളം, സെക്രട്ടറി ശ്രീജിത്ത്...
നന്തി കൂട്ടായ്മ ഇഫ്താർ സംഘടിപ്പിച്ചു.
മനാമ:ബഹറൈൻ നന്തി കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി മനാമ യതീം സെന്റർ അൽ ഒസറ റെസ്റ്റോറന്റിൽ വെച്ച് നടന്ന നോമ്പുതുറയിൽ കൂട്ടായ്മയുടെ ഇരുന്നൂറിൽപരം വരുന്ന അംഗങ്ങളും ഫാമിലിയും പങ്കെടുത്തു കഴിഞ്ഞ രണ്ട് വർഷക്കാലം...
എംഎം അക്ബർ പരിപാടികളുടെ സ്വാഗത സംഘം ചേർന്നു
മനാമ: പ്രശസ്ത പ്രഭാഷകനും എഴുത്തുകാരണമായ എംഎം അക്‌ബറിന്റെ പരിപാടികളുടെ ഏകോപനത്തിനായി അൽ ഫുർഖാൻ സെന്റർ ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ സ്വാഗത സംഘം ചേർന്നു. അൽ ഫുർഖാൻ സെന്ററിൽ ചേർന്ന യോഗത്തിൽ...
യു.പി.പി യാത്രയയപ്പ് നല്‍കി
മനാമ : വര്‍ഷങ്ങളോളമായി യു.പി.പി നേതൃനിരയിലെ സജീവ സാന്നിദ്ധ്യവും കുടുംബ സൗഹൃദവേദി വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നീ സംഘടനകളുടെ എക്സിക്യുട്ടീവ് കമമിറ്റി അംഗവുമായ അജി ജോര്‍ജ്ജിന് ഉന്നത ജോലി ആവശ്യാര്‍ത്ഥം യുകെയിലേക്ക് പോകുന്ന സാഹചര്യത്തില്‍...
വിഷു ദിനം ആചരിച്ച് പ്ലഷർ റൈഡേഴ്‌സ് .
മനാമ : ഈ വർഷത്തെ വിഷുദിനം തനതു കേരള ശൈലിയിൽ വസ്ത്രധാരണം ചെയ്ത് ബഹറിനിലെ നിരത്തുകളിൽ മോട്ടോർസൈക്കിളുകൾ ഓടിച്ച് ആചരിച്ച് ബഹറിനിലെ അറിയപ്പെടുന്ന മോട്ടോർസൈക്കിൾ റൈഡിങ് ഗ്രൂപ്പായ പ്ലഷർ റൈഡേഴ്‌സ് ഗ്രൂപ്പ് ....
പ്രവാസി തൊഴിലിടങ്ങളിൽ ഇഫ്താറുകൾ സംഘടിപ്പിച്ച് പ്രവാസി വെൽഫെയർ.
മനാമ: പ്രവാസി വെൽഫെയറിന്റെ ജന സേവന വിഭാഗമായ വെൽകെയർ റമദാൻ കനിവ് എന്ന പേരിൽ റമദാനിൽ നടത്തിക്കൊണ്ടിരിക്കുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവാസി തൊഴിലിടങ്ങളിൽ ജനകീയ ഇഫ്താറുകൾ സംഘടിപ്പിച്ചു.സിത്ര അൽ ബന്ദറിൽ...

















