Saturday, July 11, 2026
Home GULF Page 369

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ബഹ്‌റൈൻ അത്‌ലറ്റിക് മീറ്റിൽ ഇന്ത്യൻ സ്‌കൂളിന്  ഓവറോൾ ചാമ്പ്യൻഷിപ്പ്

0
മനാമ: ബഹ്‌റൈൻ സ്‌കൂൾ ആൻഡ് കൊളീജിയറ്റ് അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച അത്‌ലറ്റിക് മീറ്റിൽ 16 മെഡലുകൾ നേടി ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ (ഐഎസ്‌ബി) ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.  ഫെബ്രുവരി 24, 25 തീയതികളിൽ...

അടിയന്തര പാത നിയമലംഘനം : ഡ്രൈവമാർക്കെതിരെ നിയമ നടപടി സ്വീകരിച്ചു

0
ബഹ്‌റൈൻ : കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 630-ലധികം ഡ്രൈവർമാർ അടിയന്തര പാത (emergency line )മുറിച്ചുകടക്കുന്നതിൽ നിന്ന് നിയമ നടപടികൾ സ്വീകരിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിഭാഗം വ്യക്തമാക്കി.നിയമലംഘനങ്ങൾ ആവർത്തിച്ചതിനും വിവിധ...

ഐ വൈ സി സി മനാമ ഏരിയാ കമ്മറ്റിക്ക് പുതിയ നേതൃത്വം.

0
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി ബഹ്‌റൈൻ ) വാർഷിക പുനഃസംഘടനയുടെ ഭാഗമായി നടന്ന മനാമ ഏരിയാ തിരഞ്ഞെടുപ്പ് കൺവൻഷനും, മെമ്പർഷിപ് കാമ്പയിനും ദേശീയ പ്രസിഡന്റ് ജിതിൻ...

ചികിത്സാ ഫണ്ട് കൈമാറി 

0
ഹമദ് ടൗൺ : ഹമദ് ടൗണിലെ തൊഴിലാളി നാസറിന്റെ ചികിത്സക്ക് വേണ്ടി ഏരിയ KMCC യുടെ ആഭിമുഖ്യത്തിൽ സ്വരൂപിച്ച സംഖ്യ ഏരിയാ പ്രസിഡൻറ് അബൂബക്കർ പാറക്കടവ്, KMCC ബഹ്റൈൻ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങരക്ക്...

മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ്‌ പ്രൊഫ. ഖാദർ മൊയ്‌ദീൻ ബഹ്‌റൈനിൽ.

0
മനാമ. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ്‌ പ്രൊഫസർ ഖാദർ മൊയ്‌ദീൻ ആദ്യമായി ബഹ്‌റൈനിലെത്തുന്നു.കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി മാർച്ച്‌ 17 ന് മനാമ കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ചു സംഘടിപ്പിക്കുന്ന...

മുഹറഖ് മലയാളി സമാജം ബാഡ്മിന്റൻ പ്രാക്ടീസ് ആരംഭം കുറിച്ചു

0
ബഹ്‌റൈൻ : ഇന്ത്യൻ ടാലാന്റ് അക്കാദമിയും ആയി ചേർന്ന് മുഹറഖ് മലയാളി സമാജം ബുസൈതീൻ ക്ലബിൽ ബാഡ്മിന്റൺ പ്രാക്ടീസ് തുടങ്ങി, 6 കോർട്ടുകളോട് കൂടിയ വിപുലമായ സംവിധാനം ആണ് ഒരുക്കിയിരിക്കുന്നതു എന്ന് മുഹറഖ്...

അരങ്ങേറ്റം ശ്രുതിലയ നൃത്യാഞ്ജലി 2023

0
ബഹ്‌റൈൻ : കോൺവെക്സ് കോർപ്പറേറ്റ് ഇവന്റസിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ ന്യൂ മില്ലേനിയം സ്കൂളിലെ മുൻ നൃത്ത അധ്യാപികയും, മറ്റു കലാ സാംസ്‌കാരിക സംഘടനകളിൽ നിറ സാന്നിധ്യവുമായിരുന്ന ടീച്ചർ ശ്രീമതി ശ്രുതി ബിനോജിന്റെ നേതൃത്വത്തിൽ...

അര്‍ഹതയില്ലാത്ത സ്ഥാനങ്ങളില്‍ നിന്നും രക്ഷിതാക്കളല്ലാത്തവര്‍ ഒഴിഞ്ഞു പോകണം യു.പി.പി

0
ബഹ്‌റൈൻ : ഇന്‍ഡ്യന്‍ സ്കൂള്‍ നിലവിലെ സാഹചര്യത്തില്‍ ഇത്രയേറെ സാമ്പത്തീക പ്രതിസന്ധിയിലാക്കിയത് നിലവില്‍ രക്ഷിതാക്കളല്ലാത്ത ഭരണകര്‍ത്താക്കളായവരുടെ അശ്രദ്ധയും തെറ്റായ സമീപനങ്ങളുമാണെന്ന ധാര്‍മ്മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് ആ സ്ഥാനങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ എത്രയും പെട്ടെന്ന്...

വോഡഫോൺ മസ്‌കറ്റ് ബീറ്റ്‌സ് 2023 ന്റെ ഭാഗമായി ഇളയരാജ മസ്ക്കറ്റിലെത്തുന്നു

0
ഒമാൻ അറബ് ബാങ്കും സയ്യിദ് ഫയാസ് ഗ്രൂപ്പും അൽ മഹാ പെട്രോളിയവും ചേർന്ന് അവതരിപ്പിക്കുന്ന മസ്‌കറ്റ് ബീറ്റ്‌സ് 2023 ന്റെ ഭാഗമായാണ് ഇന്ത്യൻ സംഗീത പ്രതിഭയായ മാസ്ട്രോ ഇളയരാജ മാർച്ച് 3 വെള്ളിയാഴ്ച...

“ചെമ്മീൻ ” നാടകം അരങ്ങേറി

0
മനാമ : ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ സമാജം ഡയമണ്ട് ജുബിലീ ഹാളിൽ തിങ്ങി നിറഞ്ഞ സദസ്സിന് മുന്നാകെ ഫെബ്രുവരി 24 വെള്ളിയാഴ്ച്ച "ചെമ്മീൻ " നാടകം...