കേരള ഗാലക്സി വേൾഡ് ഗ്രൂപ്പ് ചികിത്സാസഹായ ഫണ്ട് കൈമാറി
ബഹ്‌റൈൻ : പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് അലനല്ലൂരിലെ റഫീഖിൻ്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് കേരള ഗാലക്സി വേൾഡ് ഗ്രൂപ്പ് സമാഹരിച്ച ധനസഹായം ഐ മാക് ബി എം സി യിൽ വച്ച് നടന്ന ചടങ്ങിൽ...
ഡോപ്പയുടെ (ഡോക്ടർസ് ഓൺ പ്രപ് അക്കാഡമി ) സേവനം ഇനി ബഹ്‌റൈനിലും
ബഹ്‌റൈൻ : വിദ്യാഭ്യാസ രംഗത്തെ ബഹ്‌റിനിലെ പ്രമുഖ സ്ഥാപനമായ സക്സസ്സ് സ്റ്റെപ്പുമായി ചേരുന്നു മെഡിക്കൽ എൻട്രൻസ് രംഗത്തെ കോച്ചിങ് സ്ഥാപനമായ ഡോപ്പ(ഡോക്ടർസ് ഓൺ പ്രപ് അക്കാഡമി ) ബഹ്‌റിനിൽ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ...
ഐ വൈ സി സി റിഫാ ഏരിയാ കമ്മറ്റിക്ക് പുതിയ നേതൃത്വം.
റിഫാ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി ബഹ്‌റൈൻ ) വാർഷിക പുനഃസംഘടനയുടെ ഭാഗമായി നടന്ന റിഫാ ഏരിയാ തിരഞ്ഞെടുപ്പ് കൺവൻഷനും, മെമ്പർഷിപ് കാമ്പയിനും ദേശീയ പ്രസിഡന്റ് ജിതിൻ...
കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ വനിതാ വിഭാഗം
മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്ററിന്റെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങിൽ വനിതാ വിഭാഗം കമ്മിറ്റിയുടെ ചുമതലയേൽക്കൽ ചടങ്ങുകൂടി ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആബിദ ഹനീഫ് (ജനറൽ കൺവീനർ), അരുണിമ രാഗേഷ്, നൗഷി...
തുർക്കി – സിറിയ ഭൂകമ്പം, ഒഐസിസി ആദ്യഘട്ട സഹായം കൈമാറി.
മനാമ :തുർക്കിയിലും, സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ എല്ലാം നഷ്ടപെട്ട ആളുകളെ സഹായിക്കാൻ ബഹ്‌റൈൻ ഒഐസിസി യുടെ ആഭിമുഖ്യത്തിൽ ശേഖരിച്ച പുതിയ വസ്ത്രങ്ങൾ, ബ്ലാങ്കറ്റുകൾ, ബെഡുകൾ, തണുപ്പിനെ ചെറുക്കുന്ന മറ്റ് വസ്ത്രങ്ങൾ, കൊച്ചുകുട്ടികൾക്ക് ആവശ്യമായ...
സൺഡേ സ്കൂൾ ഗ്രാജുവേഷൻ സെറിമണി
മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്ന സൺഡേ സ്കൂളിലെ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ പഠനം പൂർത്തിയാക്കിയ കുട്ടികളുടെ ഗ്രാജുവേഷൻ സെറിമണി പതിനൊന്നാം തീയതി ശനിയാഴ്ച പള്ളിയിൽ വച്ച് വിപുലമായ...
പ്രവാസി വെൽഫെയർ ഒമാൻ വെൽഫെയർ കപ്പ് ലോഗോ പ്രകാശനം ചെയ്തു
ഒമാൻ : വെൽഫെയർ കപ്പ് 2023 എന്ന പേരിൽ പ്രവാസി വെൽഫൊയർ മാൻ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം അൽഖുവൈൻ ഫുഡ് ലാൻഡ്സ് റെസ്റ്റോറൻറിൽ വെച്ചു നടന്നു. നൂർ ഗസൽ പ്ലൈസ്...
തുർക്കി സിറിയ ഭൂകമ്പം : സഹായ പ്രവർത്തനമായി ബഹ്‌റൈൻ കേരളീയ സമാജം
ബഹ്‌റൈൻ : ഭൂകമ്പം ബാധിച്ചു ദുരിതത്തിൽ ആയ തുർക്കിയിലെയും സിറിയയിലെയും ആളുകളെ സഹായിക്കുന്നതിനായി ലോക സമൂഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബഹ്‌റൈൻ കേരളീയ സമാജം മുൻകൈയെടുക്കുന്നു . ദുരിത ബാധിത സ്ഥലങ്ങളിലേക്ക് അയയ്‌ക്കുന്നതിന് ഇനിപ്പറയുന്ന...
തുർക്കി സിറിയ ഹെൽപ്പ് ഡെസ്കുമായി പ്രവാസി വെൽഫെയർ
മനാമ: തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് അവശ്യവസ്തുക്കൾ എത്തിക്കാൻ പ്രവാസി വെൽഫെയർ സിഞ്ച് പ്രവാസി സെൻററിൽ ആരംഭിച്ച തുർക്കി സിറിയ ഹെൽപ്പ് ഡെസ്കിന് ആവേശകരമായ പ്രതികരണം. കുട്ടികൾക്കും മുതിർന്നവർക്കും തണുപ്പിനെ പ്രതിരോധിക്കാനുള്ള പുതിയ...
സൗദി അറേബ്യയയിൽ ഇലക്ട്രിക്ക് പാസഞ്ചർ ബസ് സർവീസ് ആരംഭിച്ചു
റിയാദ്: സൗദി അറേബ്യയയിലെ ആദ്യ ഇലക്ട്രിക് പാസഞ്ചർ ബസ് സർവിസ് ഖാലിദിയ - ബലദ് റൂട്ടിൽ സർവീസ് ആരംഭിച്ചു.മദീന റോഡിലുടെ കടന്നു പോകുന്ന ബസ് അമീർ സഊദ് അൽഫൈസൽ റോഡ് വഴി ഖാലിദിയക്കും...


















