ഐ വൈ സി സി ബഹ്‌റൈൻ ഷുഹൈബ് സ്മാരക പ്രവാസി മിത്ര അവാർഡ് മനോജ് വടകരക്കു നൽകി.
ബഹ്‌റൈൻ : ഐ വൈ സി സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷങ്ങളായി നൽകി വരുന്ന ഗൾഫ് ലോകത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള ഷുഹൈബ് സ്മാരക പ്രവാസി മിത്ര...
ഫീസ് അടക്കൽ : എൽ എം ആർ എ യും സദാദും കരാറിൽ ഒപ്പുവച്ചു
ബഹ്‌റൈൻ : രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് നിശ്ചിത ഫീസ് അടയ്‌ക്കുന്ന പ്രക്രിയ സുഗമമാക്കുന്നതിന്, എൽഎംആർഎയുടെ സിത്ര ഇൻഡസ്ട്രിയൽ ബ്രാഞ്ചിലും ലേബർ രജിസ്‌ട്രേഷൻ സെന്ററുകളിലും സദാദ് ഡിസ്പെൻസിങ് മെഷീനുകൾ നൽകുന്നതിന് ലേബർ മാർക്കറ്റ് റെഗുലേറ്ററി...
ബഹ്‌റൈൻ കേരളീയ സമാജം വനിത വേദി ചർച്ച സംഘടിപ്പിച്ചു.
മനാമ : സമാജം വനിത വേദിയുടെ നേതൃത്വത്തിൽ " over coming exam anxiety " എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു ഫെബ്രുവരി 3 നു നടന്ന പരിപാടിയിൽ ബഹ്‌റൈൻ കേരളീയ സമാജം...
പ്രവാസി ഗൈഡൻസ് ഫോറം പതിനാലാം വാർഷികം സംഘടിപ്പിച്ചു
മനാമ : ബഹ്റൈനിലെ സെർട്ടിഫൈഡ് കൗൺസിലർമാരുടെ സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ പതിനാലാം വാർഷികം നടന്നു. കേരള കാത്തലിക്ക് അസോസിയേഷനിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇഹ്ജാസ് അസ്ലം മുഖ്യാതിഥിയായിരുന്നു....
ഡോക്ടർ ഗിരീഷ് നാവത്തിന് സ്വീകരണം നൽകി
സോഹാർ: Concept oriented Reading Instructions എന്ന പ്രാബന്ധത്തിന് Ph D ലഭിച്ച സോഹാർ യൂണിവേഴ്സിറ്റി ഇംഗ്ലീഷ് ലക്ച്ചർ ഗിരീഷ് നാവത്തിന് സോഹാർ ഐ മാജിക്ക് സ്വീകരണം നൽകി പതിനഞ്ചു വർഷമായി...
കിംസ് ഹെൽത്ത് : ഹെൽത്ത് ടോക്ക് & ഇന്ററാക്ടീവ് സെഷൻ സംഘടിപ്പിച്ചു
മനാമ : ബഹ്‌റൈൻ കിംസ് ഹെൽത്ത് ഹോസ്പിറ്റൽ മെഡ്‌ഗൾഫ് ഇൻഷുറൻസുമായി സഹകരിച്ചു യൂറോളജിസ്റ്റ് കൺസൾട്ടന്റ് അബൂബക്കർ ബെൻഡല്ലയുടെ "മൂത്രാശയ വ്യവസ്ഥയുടെ രോഗങ്ങൾ" എന്ന വിഷയത്തിൽ ഹെൽത്ത് ടോക്ക് & ഇന്ററാക്ടീവ് സെഷൻ സംഘടിപ്പിച്ചു....
ജനദ്രോഹ ബഡ്ജറ്റ് പിൻവലിക്കണം – ഒഐസിസി
മനാമ : വിലകയറ്റം മൂലം പൊറുതിമുട്ടുന്ന കേരളത്തിലെ ജനങ്ങളുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലേക്ക് ആക്കുന്ന നികുതി നിർദേശങ്ങൾ പിൻവലിക്കണം എന്ന് ബഹ്‌റൈൻ ഒഐസിസി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന ആളുകൾക്ക്...
വോയ്‌സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മിറ്റി രൂപീകരിച്ചു.
ബഹ്‌റൈൻ : വോയ്‌സ് ഓഫ് ആലപ്പി (ആലപ്പുഴ ജില്ലാ പ്രവാസി ഫോറം, ബഹ്‌റൈൻ) ഹമദ് ടൗൺ ഏരിയ കമ്മിറ്റിക്ക് രൂപം നൽകി. വോയ്‌സ് ഓഫ് ആലപ്പി ജോയിൻ സെക്രട്ടറി അശോകൻ താമരക്കുളത്തിന്റെ അദ്യക്ഷതയിൽ...
ഖത്തർ :സന്ദർശക വിസയിൽ എത്തുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധം
ദോഹ: സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ഇനി മുതല്‍ ഖത്തറിൽ ആരോഗ്യ ഇൻഷൂറൻസ് നിർബന്ധം. ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഈ നിബന്ധന ബാധകമല്ല.ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്‍ലമാനിയാണ് ഇക്കാര്യം...
സൗദി അറേബ്യയിൽ ഫെബ്രുവരി 22 ,23 പൊതുഅവധി
റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് ഫെബ്രുവരി 22, 23 തീയതികളിൽ പൊതുഅവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 22നാണ് സൗദി സ്ഥാപകദിനം. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും, സർക്കാര്‍ ജീവനക്കാർക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാർക്കും...


















