Wednesday, September 23, 2026
Home GULF Page 392

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഇന്ത്യൻ സ്കൂൾ പഞ്ചാബി ദിവസ് ആഘോഷിച്ചു

0
മനാമ:ഇന്ത്യൻ സ്‌കൂളിൽ  പഞ്ചാബി ദിവസ്  നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂളിലെ ജഷൻമാൽ ഓഡിറ്റോറിയത്തിൽ പഞ്ചാബി വകുപ്പ് സംഘടിപ്പിച്ച പരിപാടി   മുഖ്യാതിഥികളായ   ഹരീന്ദർ ബിർ സിംഗ് ലാംബയും  തിലക് ദുവയും (എബിഐസി...

യു എ ഇയിൽ ഓവര്‍ടൈം ജോലി: നിബന്ധനകള്‍ വ്യക്തമാക്കി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം

0
ദുബായ് : യുഎഇയില്‍ ഓവര്‍ടൈം ജോലി ചെയ്യുന്നിതിനുള്ള നിബന്ധനകള്‍ വ്യക്തമാക്കി അധികൃതർ .മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇത് സംബന്തിച്ചു അറിയിപ്പ് നൽകിയിരിക്കുന്നത് . രാജ്യത്തെ തൊഴിലുടമകള്‍ക്ക് തൊഴിലാളികളോട് ഓവര്‍ടൈം ജോലി ചെയ്യാന്‍ ആവശ്യപ്പെടാവുന്നതാണെന്നും...

ഉംറ നിർവഹിച്ച്​ മടങ്ങുന്നതിനിടെ കാർ അപകടം : ചികിത്സയിൽ കഴിഞ്ഞ കുഞ്ഞു മരണമടഞ്ഞു

0
റിയാദ്: ഉംറ നിർവഹിച്ച്​ മടങ്ങുന്നതിനിടെ കാർ അപകടത്തിൽപെട്ട് പരിക്കേറ്റതിനെ തുടര്‍ന്ന്​ ആശുപത്രിയിലായിരുന്ന മലയാളി കുടുംബത്തിലെ ആറുമാസം പ്രായമുള്ള കുഞ്ഞ് മരണമടഞ്ഞു . തിരുവനന്തപുരം വർക്കല സ്വദേശി ഹസീമിന്റെ ആറു മാസം പ്രായമുള്ള മകൾ...

അർബുദ രോഗികൾക്ക് രണ്ടാമതും തലമുടി ദാനം നൽകി ഫാസ്ബിയ ഫിറോസ്.

0
മനാമ: നീണ്ടുവരുന്ന തലമുടി മുറിച്ചെടുത്ത് ബഹ്‌റൈനിലെ അർബുദ രോഗികൾക്ക് രണ്ടാമതും ദാനം നൽകി മാഹി സ്വദേശി ഫിറോസിന്റെ മകൾ ഫാസ്ബിയ മാതൃകയായി. ഇബിനുൽ ഹൈത്തം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ഫാസ്ബിയ നേരത്തെ...

കെപിഎഫ് വനിതാ വിഭാഗം കുട്ടികളുടെ ചിത്ര രചന മത്സരം സംഘടിപ്പിച്ചു.

0
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) ന്റെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് ചിത്ര രചന മത്സരം സംഘടിപ്പിച്ചു. കെപിഎഫ് വനിതാ വിഭാഗം ന്യൂ ഹൊറൈസൺ സ്കൂളിൽ വെച്ച് നടത്തിയ മത്സരങ്ങൾ...

പോളണ്ടിൽ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ,പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ അറസ്റ്റിൽ

0
പോളണ്ട് :പോളണ്ടിലെ ഐഎൻജി ബാങ്കിൽ ജീവനക്കാരനായ പാലക്കാട് സ്വദേശി ഇബ്രാഹിമിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പോളണ്ടിൽ ബാങ്കിൽ ഐടി വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ഇബ്രാഹീം. 10 മാസം മുമ്പാണ് ജോലിക്കായി പോളണ്ടിൽ എത്തിയത്. ഇബ്രാഹിം മരിച്ചതായി...

സൗദി:പ്രവാസികൾ ഇ-മൈഗ്രേറ്റ് മദാദ് പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ അംബാസഡർ

0
റിയാദ്: സൗദിയിലേക്ക് തൊഴിൽ തേടി വരുന്ന പ്രവാസികൾ ട്രാവൽ ഏജൻറുമാരുടെ തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ നിയമപരമായ മാർഗങ്ങളിലൂടെ മാത്രം വരാൻ ശ്രദ്ധ പുലർത്തണമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. സുഹൈല്‍ അജാസ് ഖാന്‍ പറഞ്ഞു. അങ്ങനെ...

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

0
മനാമ :ഇന്ത്യയുടെ 74 മത് റിപ്പബ്ലിക് ദിനം സൽമാബാദിലെ ഒരു ലേബർ ക്യാമ്പിലെ നൂറിൽ പരം തൊഴിലാളികൾക്ക് ഉച്ച ഭക്ഷണം നൽകി കൊണ്ടു ആചരിച്ചു.ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതം പറഞ്ഞ ചടങ്ങിൽ...

കെപിഎഫ് കുട്ടികൾക്കായി റിപ്പബ്ലിക്ക് ദിന സന്ദേശ മത്സരം നടത്തി.

0
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) അംഗങ്ങളുടെ മക്കൾക്കായി ഇന്ത്യൻ റിപ്പബ്ലിക്ക് ദിന സന്ദേശ മത്സരം നടത്തി. കുട്ടികൾ ഓൺലൈൻ വഴി അയച്ചു കൊടുത്ത വീഡിയോകൾ വിലയിരുത്തി മത്സരത്തിൽ വിജയികളെ തീരുമാനിക്കുകയായിരുന്നു....

റിപ്പബ്ലിക് ദിനാഘോഷം : ലേബർ ക്യാമ്പുകളിൽ ഭക്ഷണ വിതരണം നടത്തി

0
ബഹ്‌റൈൻ : റിപ്പബ്ലിക് ദിനത്തിൽ ലേബർ ക്യാമ്പുകളിൽ ഭക്ഷണം എത്തിച്ചു നൽകി ബഹറിൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ.സമൂഹത്തിലെ അടിസ്ഥാനവിഭാഗങ്ങളിൽ പെട്ടവരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന പത്തനംതിട്ട പ്രവാസി അസോസിയേഷൻ, ഇന്ത്യയുടെ 74-ാം റിപ്പബ്ലിക്...