സൗദിയിൽ കോവിഡ് കേസുകൾ ഉയരുന്നു
ജിദ്ദ: സൗദിയിൽ കോവിഡ് കേസുകൾ ഉയരുന്നു. 24 മണിക്കൂറിനിടെ 586 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത് 491 പേർ രോഗമുക്തി നേടി. മൂന്ന് പേർ മരിച്ചു ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ...
സാമ്പത്തിക ഉത്തേജന പാക്കേജ് : ബഹ്‌റിനിൽ കൂടുതൽ തൊഴിൽ അവസരമൊരുക്കും
മനാമ: സാമ്പത്തിക ഉത്തേജന പാക്കേജ് കൂടുതൽതൊഴിലവസരമൊരുക്കുമെന്ന് തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പറഞ്ഞു . മന്ത്രാലയ കോഓഡിനേഷൻ ആൻഡ് ഫോളോ അപ്കമ്മിറ്റിയിൽ ആണ് ഈ കാര്യം അദ്ദേഹം വ്യക്തമാക്കിയത്...
ഇന്ത്യൻ രൂപയുടെ വില വീണ്ടും ഇടിഞ്ഞു
മനാമ: ഇന്ത്യൻ രൂപയുടെ വില വീണ്ടും ഇടിഞ്ഞു ഒരു ബഹ്റൈൻ ദീനാറിന് 210രൂപ എന്ന നിലയിൽ വിനിമയനിരക്ക് എത്തി. രൂപയുടെ മൂല്യ ഇടിവ് ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് അനുകൂലമല്ലെങ്കിലും കൂടുതൽ തുക നാട്ടിൽ അയക്കാൻ...
മിനിമം ഓർഡർനിബന്ധന : വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിറക്കി .
ദോഹ: ഉപഭോക്താവ് ആവശ്യമുള്ള ഭക്ഷണത്തിന് മാത്രം ഓർഡർനൽകിയാൽ മതിഎന്നും . ആവശ്യത്തിൽ അധികം ഓർഡർചെയ്യുകയോ അതിന്റെ തുക നൽകുകയോ വേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു . വാണിജ്യ-വ്യവസായ മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത് .
'മിനിമം...
ലോക നീന്തൽ ചാമ്പ്യൻഷിപ്പിന് ദോഹ വേദി ആകുന്നു
ഖത്തർ : 2024ലെ ലോക നീന്തൽ ചാമ്പ്യൻഷിപ്പിന് ദോഹ വേദി ആകുന്നു . രാജ്യാന്തര നീന്തൽ ഫെഡറേഷൻ എന്ന ഫിന കഴിഞ്ഞദിവസമാണ് ദോഹയെ വേദിയായി പ്രഖ്യാ പനം നടത്തിയത് . 2024 ഫെബ്രുവരി...
ഉംറ വിസയ്ക്കുള്ള അപേക്ഷ സൗദി അറേബ്യ സ്വീകരിച്ചു തുടങ്ങി
സൗദി അറേബ്യ : വിവിധ രാജ്യങ്ങളിൽ നിന്ന് ഉംറ വിസയ്ക്കുള്ള അപേക്ഷ സൗദി അറേബ്യ സ്വീകരിച്ചു തുടങ്ങിയാതായി അധികൃതർ വ്യക്തമാക്കി . 2022 വർഷത്തെ ഉംറ സീസൺ ജൂലൈ 30ന് ആരംഭിക്കുമെന്ന് ഹജ്ജ്...
റോഡ് അപകടം : ആറു തൊഴിലാളികൾ മരണമടഞ്ഞു
റാസല്ഖൈമ: റാക് റിങ് റോഡിലുണ്ടായ വാഹനാപകടത്തില് ആറ് ഈജിപ്ത്യൻ തൊഴിലാളികൾ മരിച്ചു.ബുധനാഴ്ച്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം നടന്നത് . ഇവർ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കിലിടിച്ചതാണ് അപകട കാരണം. വാഹനം റോഡ് ലൈൻ മാറുന്നതിനിടെ...
യു.എ.ഇയിൽ കൂടുതൽ തൊഴിലവസരങ്ങൾ : സർവ്വേ റിപ്പോർട്ട്
യൂ എ ഇ : യു.എ.ഇയിൽ കൂടുതൽ തൊഴിലവസരങ്ങൾ നിലനിൽക്കുന്നതായി പ്രവാസികൾ വിശ്വസിക്കുന്നതായി അന്താരാഷ്ട്ര സർവേ. തൊഴിൽ സാധ്യതകളുടെ കാര്യത്തിൽ ലോകത്ത് ഇമാറാത്ത് ഒന്നാമാതാണെന്നും 'ഇന്റർനാഷൻസ് എക്സ്പാറ്റ് ഇൻസൈഡർ 2022' സർവേ യിൽ...
ലയൺസ് ക്ലബ് ആയുർവേദിക് മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച്ച
ബഹ്‌റൈൻ : ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ ആയുർവ്വേദിക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സിഞ്ചിൽ പ്രവർത്തിക്കുന്ന പ്രാണ ആയുർവേദിക്ക് സെന്ററിൽ വെച്ച് വെള്ളിയാഴ്ച്ച (15.07.2022)രാവിലെ എട്ടു മണി മുതൽ ഉച്ചക്ക് ഒരുമണി...
ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂളിന് സമാപനം
മലങ്കര ഓർത്തഡോൿസ് സഭയുടെ മാതൃ ദേവാലയമായ ബഹ്‌റൈൻ സൈന്റ്റ് മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രലിലെ മുപ്പതാമത് ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂളിന് സമാപനമായി.ഇടവക വികാരി റവ ഫാ പോൾ മാത്യു അധ്യക്ഷത വഹിച്ച...

















