Wednesday, September 16, 2026
Home GULF Page 528

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഊർജ മേഖലയിൽ സഹകരണത്തിന് ഒമാനും ജർമനിയും

0
മ​സ്ക​കറ്റ്: ഊ​ർ​ജ മേ​ഖ​ല​യി​ൽ ഒ​മാ​നും ജ​ർ​മ​നി​യും സ​ഹ​ക​ര​ണ ക​രാ​ർ ഒ​പ്പു​വെ​ച്ചു. സാ​ങ്കേ​തി​ക പ​രി​ജ്ഞാ​നം, അ​നു​ബ​ന്ധ സം​യോ​ജി​ത സം​വി​ധാ​ന​ങ്ങ​ൾ, സ്മാ​ർ​ട്ട് നെ​റ്റ്‌​വ​ർ​ക്കു​ക​ൾ എ​ന്നി​വ​യു​ടെ കൈ​മാ​റ്റ​ത്തി​ന് ക​രാ​ർ വ​ഴി​വെ​ക്കും. ഒ​മാ​ൻ ഊ​ർ​ജ, ധാ​തു മ​ന്ത്രി എ​ൻ​ജി....

യുഎഇ പ്രസിഡന്റിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ബൈഡൻ

0
അബുദാബി/റിയാദ് ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ യുഎസ് സന്ദർശിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡ‌ന്റെ ക്ഷണം. സൗദി സന്ദർശനത്തിലുള്ള ജോ ബൈഡൻ അറബ് ഉച്ചകോടിയ്ക്കായി എത്തിയ...

ബഹ്‌റൈൻ പോലീസ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരണമടഞ്ഞു

0
ബഹ്‌റൈൻ : കാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് കമ്യൂണിറ്റി പൊലീസ് ഡിവിഷൻ ആക്ടിങ് മേധാവി മേജർ സആദ് നാസർ അൽ ഹസാനി വാഹനാപകടത്തിൽ മരിച്ചു. ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ വെള്ളിയാഴ്ചയാണ്...

എണ്ണ ഉത്പാദനം ഉയർത്തി സൗദി അറേബ്യ

0
സൗദി : എണ്ണ ഉത്പാദനം ഉയർത്തി സൗദി അറേബ്യ . പ്രതി ദിനം 13 മില്യൺ ബാരൽ ഉത്പാദനം ഉയർത്തിയിരിക്കുന്നത്‌ . നിലവിൽ 10.21 മില്യൺ ബാരലാണ് സൗദിയുടെ ഉത്പാദനം . യുഎസ്...

ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

0
മനാമ  : ബഹ്‌റൈൻ  പ്രവാസി നാട്ടിൽ നിര്യാതനായി . ആലപ്പുഴ  കുട്ടനാട് മിത്രകാരി ചെറുകാട്  വീട്ടിൽ അലക്സ് മാത്യു ( 53  ) മരണമടഞ്ഞത് . സൽമാബാദ്  ബുറൂജ് പ്രിന്റിങ് കമ്പനി  ഉദ്യഗസ്ഥനായിരുന്നു...

പ്രവാസി രത്‌ന അവാർഡ് : അപേക്ഷകൾ ഓഗസ്‌റ്റ് 31നകം അപേക്ഷ സമർപ്പിക്കണം

0
മനാമ: വേൾഡ് എൻആർഐ കൗൺസിൽ വിവിധ മേഖകളിൽ നൽകുന്ന പ്രവാസി രത്‌ന അവാർഡിന് അർഹതയുള്ളവർ ഓഗസ്‌റ്റ് 31നകം അപേക്ഷ സമർപ്പിക്കണം. സ്വയം സമർപ്പിക്കുന്ന അപേക്ഷകളും പൊതുജനങ്ങളിൽ നിന്നുള്ള നാമനിർദേശങ്ങളും സ്വീകരിക്കുന്നതാണ്. സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ, ബിസിനസ്,...

ഖത്തർ എയർവേസിനു പുരസ്‌കാരം ലഭിച്ചു

0
ദോഹ: എയർലൈൻ റേറ്റിങ്സിന്റെ എയർലൈൻ ഓഫ് ദി ഇയർ പുരസ്കാരം തുടർച്ചയായി രണ്ടാം തവണയും ഖത്തർ എയർവേസ് സ്വന്തമാക്കി. മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻ, മികച്ച ബിസിനസ് ക്ലാസ് എന്നീ ബഹുമതികളും...

വികസന ഉച്ചകോടി : ബഹ്‌റൈൻ രാജാവ് സൗദിയിൽ എത്തി

0
മനാമ: ജിദ്ദയിൽ നടക്കുന്ന സുരക്ഷ, വികസന ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ യെ സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസ്സിസ്...

ആകാശത്തിമിംഗലം ബഹ്‌റിനിൽ എത്തി

0
മനാമ: ലോകത്തിലെ  ഏറ്റവും വലിയ കാർഗോ വിമാനമായ എയർബസ്   ബെലൂഗ കഴിഞ്ഞ ദിവസം  ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. ആദ്യമായാണ് ബെലൂഗ  ബഹ്റൈനിൽ ഇറങ്ങുന്നത് .ഉത്തരധ്രുവത്തിലുള്ള  ബെലൂഗ എന്ന തിമിംഗലത്തിന്റെ രൂപ സാദൃശ്യമുള്ളതുകൊണ്ടാണ്...

കൊയിലാണ്ടിക്കൂട്ടം ഫാമിലി മീറ്റ്

0
മനാമ: കൊയിലാണ്ടിക്കൂട്ടം അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ബലിപെരുന്നാളിന്റെ ഭാഗമായി ഫാമിലി മീറ്റ് സംഘടിപ്പിച്ചു. പ്രശസ്ത ഗായകനും ഗാനരചയിതാവും പട്ടുറുമാൽ റിയാലിറ്റി ഷോ ജേതാവും കൊയിലാണ്ടി ചെറുവണ്ണൂർ സ്വദശിയുമായ അജയ്ഗോപാൽ മീറ്റ് ഉത്ഘാടനം ചെയ്തു....