പ്രവാസി വെൽഫെയർ കരിയർ വെബിനാർ സംഘടിപ്പിച്ചു.
മനാമ: 10, പ്ലസ് ടു കഴിഞ്ഞ വിദ്യാ ർഥികൾക്കായി പ്രവാസി വെൽ ഫെയർ ബഹ്റൈൻ ഉപരിപഠന -കരിയർ മാർഗ്ഗനിർദേശ വെബിനാർ സംഘടിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തിയ പരിപാടിക്ക് കരിയർ ഗുരു എം.എസ്. ജലീൽ...
സേവനങ്ങൾ വിപുലപ്പെടുത്താനായി സ്കൈ റെയ്സ് ഗ്ലോബൽ
മസ്കത്ത്: ട്രാവൽ ആൻഡ് ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന സ്കൈ റെയ്സ് ഗ്ലോബൽ അതിന്‍റെ സേവനങ്ങളും പ്രവർത്തനങ്ങളും വിപുലപ്പെടുത്തുന്നു. കൂടുതൽ സൗകര്യങ്ങളും മറ്റും ഒരുക്കുന്നതിന്‍റെ ഭാഗമായി അടുത്തിടെയാണ് സ്കൈ റെയ്സ് ഗ്ലോബൽ ട്രാവൽ ആൻഡ്...
ജീവിത ശൈലി രോഗങ്ങൾക്കെതിരെ വ്യായാമം ശീലമാക്കുക :ക്യാമ്പയിനുമായി ലയൺസ് ക്ലബ്ബ്
ബഹ്‌റൈൻ : ജീവിത ശൈലി രോഗങ്ങൾക്കെതിരെ വ്യായാമം ശീലമാക്കുക എന്ന ക്യാമ്പയിനുമായി ലയൺസ് ക്ലബ്ബ്.പ്രവാസികൾക്കിടയിൽ ജീവിത ശൈലി രോഗങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലയൺസ് ക്ലബ്ബ് ഓഫ് മലബാർ ബഹ്‌റൈൻ വാക്കേഴ്സ് (walkers)ക്ലബ് ...
ബഹ്‌റൈനിൽ ശക്തമായ കാറ്റിനു സാധ്യത
മനാമ : ബഹ്‌റൈനിൽ വ്യാഴാഴ്ച മുതൽ ശക്തമായ കാറ്റിന് സാധ്യത.
ബഹറിനിൽ വ്യാഴാഴ്ച മുതൽ കാലാവസ്ഥ വ്യതിയാനമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി .വരണ്ടതും അതിതീവ്രവുമായ വടക്കുപടിഞ്ഞാറൻ കാറ്റ് ബഹറിനിൽ ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്...
പ്രവാചക നിന്ദ: ഐവൈസിസി ബഹ്‌റൈൻ അപലപിച്ചു.
ബഹ്‌റൈൻ : പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി വക്താവ് നുപുർ ശർമ നടത്തിയ അപകീർത്തി പരാമർശത്തിൽ ഐ വൈ സി സി ബഹ്റൈൻ അപലപിച്ചു.
കുറ്റക്കാരെ നിയമപരമായി ശിക്ഷിക്കണമെന്നും, രാജ്യം ഭരിക്കുന്ന ഭരണകൂടം കുറ്റക്കാർക്കെതിരെ...
രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
ബഹ്‌റൈൻ : ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ബഹറിൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സൽമാനിയ...
ബിരിയാണി ചലഞ്ചിൽ പങ്കാളിയായവർക്ക് നന്ദി അറിയിച്ച് ഹോപ്പ് ബഹ്‌റൈൻ
ബഹ്‌റൈൻ : ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഹോപ്പ് അഥവാ പ്രതീക്ഷ സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിന്റെ ഭാഗമായവർക്ക് ഭാരവാഹികൾ നന്ദി അറിയിച്ചു. ജൂൺ 3 ന് സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിൽ രണ്ടായിരത്തിലധികം പേരാണ് പങ്കാളികളായത്. ഓർഡറുകൾ...
BKS ഇൻഡോ – ബഹ്‌റൈൻ ഡാൻസ് & മ്യൂസിക് ഫെസ്റ്റിവലിന്റെ ഗ്രാൻഡ് ഫിനാലെ ജൂൺ 10 ന്
ബഹ്‌റൈൻ : യുഎഇ പ്രസിഡന്റ് എച്ച് ഇ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ദുഃഖകരമായ നിര്യാണത്തെത്തുടർന്ന് മാറ്റിവച്ച ബികെഎസ് ഇൻഡോ - ബഹ്‌റൈൻ മ്യൂസിക് ആൻഡ് ഡാൻസ് ഫെസ്റ്റിവലിന്റെ...
ലോക പരിസ്ഥിതി ദിനം ആചരിച്ചു
ബഹറിൻ: കേരളീയ സമാജം ഗാർഡൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു ജൂൺ 5 ന് വൈകിട്ട് 7 മണിക്ക് സമാജം പ്രസിഡണ്ട് ശ്രീ പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി...
ഇന്ത്യയിൽ നടന്ന പ്രവാചകനിന്ദക്കെതിരെ പ്രതികരണവുമായി ഒമാൻ ഫോറിൻ അഫയേഴ്‌സ്സും ..
ഇന്ത്യയിലെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ ഒരു ഉദ്യോഗസ്ഥൻ പുറപ്പെടുവിച്ച പ്രസ്താവനക്കെതിരെ ഒമാനിലെ അംഗീകൃത റിപ്പബ്ലിക് ഓഫ് ഇന്ത്യൻ അംബാസഡർ അമിത് നാരംഗുമായി ഡിപ്ലോമാറ്റിക് അഫയേഴ്‌സ് ഫോറിൻ അഫയേഴ്‌സ് അണ്ടർസെക്രട്ടറി ഷെയ്ഖ് ഖലീഫ...

















