ഫ്യൂസിഫെറ’ മ്യൂസിക് ബാൻഡിന് തുടക്കമായി
മനാമ :ബഹ്‌റൈനിൽ ആദ്യമായി കുട്ടികളുടെ സംഗീത ബാൻഡ് 'ഫ്യൂസി ഫെറ' ബഹ്‌റൈനിൽ ഒരുങ്ങുന്നു. ഏതാനും സംഗീത പ്രേമികളുടെ സഹകരണത്തോടെ കുട്ടികൾ മാത്രം നയിക്കുന്ന മ്യൂസിക് ബാൻഡിന് ഫ്യൂസിഫെറാ എന്നാണ് പേര് നൽകിയിരിക്കുന്നത്.
ബാൻഡിന്റെ...
ബഹ്‌റൈൻ ഫുട്ബാൾ ലോവേർസ് കൂട്ടായ്‌മ നോമ്പ് തുറ സംഘടിപ്പിച്ചു
മനാമ. ബഹ്റൈൻ ഫുട്ബോൾ ലൊവേഴ്സിന്റെ നേതൃത്വത്തിൽ ഇന്നു മനാമ റെസ്റ്റോറന്റിൽ നോമ്പ് തുറ സംഘടിപ്പിച്ചു. ബഹ്‌റൈനിലെ ഒരു പറ്റം ഫുട്ബാൾ പ്രേമികൾ പരിവാടിയിൽ പങ്കെടുത്തു
മറീന ടീം മാനേജർ ജെറി ഉൽഘാടനം ചെയ്തു. നിസാർ...
ഐവൈസിസി ട്യൂബ്‌ളി-സൽമാബാദ് ഏരിയാ പ്രവർത്തക സംഗമവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
ബഹ്‌റൈൻ -സൽമാബാദ് : ഐവൈസിസി ട്യൂബ്ലി - സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തക സംഗമവും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിന്റെ ഹാളിൽ വച്ച് നടന്ന ചടങ്ങ്...
ചികിത്സാ സഹായം കൈമാറി
മനാമ : വിധുവിന്റെ ചികിത്സാഫണ്ടിലേക്ക് ബഹ്‌റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ സഹായ ഹസ്തം.വൃക്ക മാറ്റി വെയ്ക്കൽ ശസ്ത്രക്രിയക്കായി പന്തളം മുടിയൂർക്കോണം ലക്ഷ്മി നിവാസിൽ വിധുവിനായി നടത്തിയിരുന്ന ചികിത്സാ ഫണ്ടിലേക്ക് പത്തനംതിട്ട പ്രവാസി അസോസിയേഷൻ...
ബഹറൈന്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ ദുഃഖ വെള്ളിയാഴ്ച്ച ശുശ്രൂഷ നടത്തി.
മനാമ: ബഹറൈന്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ ഹാശാ ആഴ്ച്ച ആരാധനകളുടെ ഭാഗമായി ദുഃഖ വെള്ളിയാഴ്ച്ച ശുശ്രൂഷ നടത്തി. മലങ്കര ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ സിനഡ് സെക്രട്ടറിയും നിരണം ഭദ്രാസനാധിപനും ആയ അഭിവന്ദ്യ ഡോ....
സെന്റ് പീറ്റേഴ്സിൽ ദു:ഖ വെള്ളി ആചരിച്ചു.
മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയിൽ ദു:ഖ വെള്ളി ആചരിച്ചു. രാവിലെ 7 ന് ആരംഭിച്ച ശുശ്രൂഷകൾക്ക് ഇടവക വികാരി റവ. ഫാ. റോജൻ പേരകത്തും, റവ....
ഒമാനില്‍ ബസ് നിയന്ത്രണം വിട്ട് അപകടം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ മരിച്ചു, ഏഴ് പേര്‍ക്ക് പരിക്ക്
ഒമാനില്‍ നിയന്ത്രണം വിട്ട ബസ് അപകടത്തില്‍പെട്ട് മൂന്ന് വിദ്യാര്‍ത്ഥിനികള്‍ മരിച്ചു. അല്‍ ബാത്തിന ഹൈവേയിലായിരുന്നു സംഭവം. നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് വശത്തേക്ക് തെന്നി..
അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തതായി റോയല്‍ ഒമാന്‍...
“റെഹംതോ” ക്രിസ്ത്യന്‍ ആല്‍ബം പുറത്തിറക്കി.
മനാമ : ലോകരക്ഷകനായ യേശു മനുഷ്യകുലത്തിന് പാവങ്ങൾക്ക് വേണ്ടി ഗോഗുല്‍ത്തായില്‍ കുരിശിലേറി മരണംവരിച്ച് മൂന്നാം നാൾ ഉദ്ധാനം ചെയ്ത രക്ഷാകരമായ കാര്യങ്ങളെ ക്രൈസ്തവലോകം ഓർമ്മ പുതുക്കുന്ന വ്രതശുദ്ധിയുടെ ഈ നാളുകളിൽ യേശുവിന്റെ പീഢാസഹനങ്ങളെ...
സ്വീകരണം നൽകി
ബഹ്‌റൈൻ : ഹൃസ്വ സന്ദർശനാർത്ഥം ബഹ്റൈനിൽ എത്തിയ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ,
സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡണ്ട് ,
ഉസ്താദ് ഡോ: ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വിയെ...
എം.എസ്.എസ് ദമ്മാം യൂണിറ്റ് ഇഫ്താർ സംഘടിപ്പിച്ചു
അൽഖോബാർ: നല്ല വ്യക്തി, നല്ല സമൂഹം എന്ന ആപ്തവാക്യമുയർത്തിപ്പിടിച്ച് സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലയിൽ പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനത്തിനായി നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് കോഴിക്കോട് ആസ്ഥാനമായി രൂപം കൊണ്ട മുസ്ലിം സർവ്വീസ് സൊസൈറ്റി...


















