Monday, September 14, 2026
Home GULF Page 570

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ദമാം സ്റ്റേഡിയം സെക്ടറിന്‌ പുതിയ ഭാരവാഹികൾ

0
ദമാം. ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ, ഐസിഎഫ്‌ ദമാം സ്റ്റേഡിയം സെക്ടറിന്‌ പുതിയഭാരവാഹികൾ. ദമാം സെൻട്രൽ പ്രസിഡന്റ്‌ ശംസുദ്ദീൻ സഅദിയുടെ അധ്യക്ഷതയിൽ നടന്ന കൗൺസിൽ മീറ്റിൽഅബ്ബാസ്‌ തെന്നല വിഷയമവതരിപ്പിച്ചു. അനസ്‌ പാപ്പാളി പ്രവർത്തന റിപ്പോർട്ടും നൗഷാദ്‌ ഏഴര സാമ്പത്തികറിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ഹസൻ സഖാഫി ചിയ്യൂർ(പ്രിസഡന്റ്‌), അൻവർ തഴവ(ജന.സെക്രട്ടറി), നൗഷാദ്‌ ഏഴര(ഫിനാൻസ്‌ സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു. നൗഫൽ വയനാട്‌, സിറാജുദ്ദീൻ, റഷീദ്‌ എറണാകുളം, അബ്ദുൽ റഫീഖ്‌, ഹമീദ്‌ ഒറ്റപ്പാലം, ഷാഹുൽ ഷാജഹാൻ എന്നിവരാണ്‌ മറ്റുഭാരവാഹികൾ. സെൻട്രൽ ഭാരവാഹികളായ സലീം ഓലപ്പീടിക, നിസാർ മാന്നാർ, റഫീഖ്‌ ചെമ്പോത്തറ, ജഅ്ഫർസ്വാദിഖ്‌ എന്നിവർ പങ്കെടുത്തു.

ഐസിഎഫ് അൽബദിയ സെക്ടറിന് പുതിയ ഭാരവാഹികൾ 

0
ദമാം. ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ അൽബാദിയ സെക്ടറിന് പുതിയ നേതൃത്വം. ഭാരവാഹികളായി  മുസ്തഫ മുക്കൂട് (പ്രസിഡന്റ്), ഫഹദ് പാപ്പിനിശ്ശേരി (ജന. സെക്രട്ടറി), യൂസഫ് പഴശ്ശി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. അബ്ദുൽ കരീം മുസ്‌ലിയാർ,...

ഐസിഎഫ് ദമാം സിറ്റി സെക്ടറിന് പുതിയ ഭാരവാഹികൾ

0
ദമാം. ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ദമാം സിറ്റി സെക്‌ടറിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2022 -23 വർഷത്തേക്കുള്ള ഭാരവാഹികളായി ഉമർ സഅദി തിരുവട്ടൂർ (പ്രസി), അഷ്‌റഫ് ചാപ്പനങ്ങാടി (ജന.സെക്രട്ടറി), സക്കീറുദ്ദീൻ...

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ ഐ എം സി സി കമ്മറ്റി അനുശോചനം രേഖപ്പെടുത്തി

0
മനാമ :മുസ്ലിം ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ ബഹ്‌റൈൻ ഐ എം സി സി കമ്മറ്റി അനുശോചനം രേഖപ്പെടുത്തി, ദീർഘകാലം മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ നേതൃ...

കിഡ്നി രോഗ നിർണ്ണയ ക്യാമ്പ്

0
മനാമ : കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബഹ്റൈൻ (കെ.പി.എഫ്) നും ബഹ്റൈൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ അപ്പോളോ കാർഡിയാക് സെൻ്റർ ജുഫൈറുമായി സംഘടിപ്പിക്കുന്ന കിഡ്നി രോഗ നിർണ്ണയ ക്യാമ്പ് 2022 മാർച്ച് 10,...

ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.

0
ബഹ്‌റൈൻ : ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.അസോസിയേഷൻ പ്രസിഡണ്ട് ചെമ്പൻ ജലാലിൻറെ നേതൃത്വത്തിൽ ചേർന്ന വെബ്ബിനാറിൽ ജനറൽ സെക്രെട്ടറി പ്രവീൺ മേല്പത്തൂർ ,മുഖ്യ രക്ഷാധികാരി...

പ്രവാസിശ്രീ ക്ക് തുടക്കം കുറിച്ച് കൊല്ലം പ്രവാസി അസോസിയേഷന്‍

0
മനാമ : പ്രവാസികളായ വനിതകളെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ പ്രവര്‍ത്തനം നടത്തുന്ന കുടുംബശ്രീ മാതൃകയില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍റെ നേതൃത്വത്തില്‍ ‘പ്രവാസിശ്രീ’ എന്ന പദ്ധതിയുടെ ഉത്ഘാടനം നടന്നു. ആദ്യഘട്ടത്തില്‍ 10 യൂണിറ്റുകള്‍...

സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്റെ വേർപാടിൽ ഒഐസിസി പാലക്കാട്‌ ജില്ല കമ്മിറ്റി ദുഃഖം  രേഖപ്പെടുത്തി 

0
ബഹ്‌റൈൻ : ലോകം കണ്ട ഏറ്റവും മികച്ച ലെഗ് സ്പിന്നർമാരിലൊരാളായ ഷെയ്ൻ വോണിന്റെ അവിശ്വസനീയ വേർപാടിൽ ഒഐസിസി പാലക്കാട്‌ ജില്ല കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. ഒരു കാലഘട്ടത്തിന്റെ ആവേശമായി മാറിയ ക്രിക്കറ്റ് മൈതാനങ്ങളിൽ പന്ത്...

കെ. പി. എ. സി ലളിത അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷന്റെ  കലാ-സാഹിത്യവിഭാഗമായ സൃഷ്ടി യുടെ നേതൃത്വത്തിൽ  ഓൺലൈൻ ആയി അന്തരിച്ച പ്രശസ്ത സിനിമ-നാടക നടി കെ. പി. എ. സി ലളിതയുടെ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. സൃഷ്ടി കൺവീനർ...