പ്രവാസികളുടെ ക്വാറന്റൈൻ; ഐ സി എഫ് അധികൃതർക്ക് കത്തയച്ചു
ബഹ്‌റൈൻ : അന്താരാഷ്ട്ര യാത്രക്കാർക്ക് ഏഴു ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ വേണമെന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തീരുമാനം അശാസ്ത്രീയവും വിവേചനവുമായതിനാൽ തീരുമാനം പിൻവലിക്കണമെന്ന് ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) ആവശ്യപ്പെട്ടു. ഇത് സംബന്ധമായി...
പ്രവാസികൾക് മേൽ അശാസ്ത്രിയമായ കൊറന്റൈൻ തീരുമാനം സർക്കാർ തിരുത്തേണ്ടത് തന്നെ ഇന്ത്യൻ സോഷ്യൽ ഫോറംബഹറൈൻ
മനാമ: നാട്ടിൽ പ്രവാസികൾക് കൊറന്റൈൻ സംവിധാനം സർക്കാർ നടപ്പിലാക്കിയത് തികച്ചും തെറ്റായതും ആശസ്ത്രിയമായ തീരുമാനം ഇന്ത്യൻ സോഷ്യൽ ഫോറം കോവിഡിന്റെ തുടക്കകാലം കൊറോണ വാഹകർ എന്ന തരത്തിൽ പ്രവാസികളെ ചിത്രികരിക്കാൻ എത്രത്തോളം ശ്രമിച്ചിരുന്നു...
ബി.കെ.എസ് സ്കൂൾ ഓഫ് ഡ്രാമ: പ്രൊഫസർ നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവം
ബഹ്‌റൈൻ : ബി.കെ.എസ് സ്കൂൾ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന, പ്രൊഫസർ നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവം 2022 ജനുവരി 11 മുതൽ 19 വരെ, കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടത്തപ്പെടുന്നു....
പ്രവാസികൾക്ക് ക്വാറന്റൈൻ -ഒഐസിസി ശക്തമായി പ്രതിഷേധിച്ചു.
മനാമ : അവധിക്ക് നാട്ടിൽ എത്തുന്ന പ്രവാസികൾക്ക് ഒരാഴ്ചത്തെ നിർബന്ധിത ക്വാറന്റൈൻ വേണമെന്ന കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നിർദേശത്തെ പ്രവാസികളോടുള്ള വെല്ലുവിളിയായി മാത്രമേ കാണുവാൻ സാധിക്കുകയുള്ളു എന്നും, ഈ തീരുമാനം...
പ്രവാസികൾക്ക് ഒരാഴ്ച്ച ക്വറന്റൈൻ :സർക്കാർ നീക്കം പ്രവാസികളോടുള്ള വെല്ലുവിളി
ബഹ്‌റൈൻ : കേരളത്തിലെത്തുന്ന പ്രവാസികൾക്ക് ഒരു ആഴ്ച്ച ക്വാറന്റൈൻ ഏർപ്പെടുത്താനുള്ള സർക്കാർ നീക്കം ലക്ഷ കണക്കിന് വരുന്ന പ്രവാസികളോടുള്ള വെല്ലുവിളിയും സർക്കാർ അനുവർത്തിച്ചു പോരുന്ന പ്രവാസി വിരുദ്ധതയുടെയും തുടർച്ചയാണെന്ന് ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ...
ഡിഫ മെമ്പേഴ്സ് മീറ്റ് സംഘടിപ്പിച്ചു.
ദമാം: കിഴക്കന്‍പ്രവിശ്യയിലെ പ്രവാസി കാല്‍പന്ത് കളി കൂട്ടായ്മയായ ദമാം ഇന്ത്യന്‍ഫുട്ബോള്‍ അസോസിയേഷന്‍ (ഡിഫ) പുതിയ വര്‍ഷത്തെ വരവേല്‍ക്കുന്നതിന്‍റെ ഭാഗമായി ഡിഫ മെമ്പേഴ്സ് മീറ്റ് സംഘടിപ്പിച്ചു. ഡിഫ പ്രസിഡന്‍റ് മുജീബ് കളത്തിലിന്‍റെ അധ്യക്ഷതയില്‍സംഘടിപ്പിച്ച പരിപാടി...
സിൽവർ ലൈൻ: സര്‍ക്കാര്‍ ജനങ്ങളുമായി ചര്‍ച്ചക്ക് തയ്യാറാകണം. സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷൻ
മനാമ: കേരളത്തിന്റെ പാരിസ്ഥിതിക സാമൂഹിക സാമ്പത്തിക അവസ്ഥയെ തീര്‍ത്തും നിരാകരിച്ചുകൊണ്ടുള്ള വികസന പദ്ധതികളാണ് കേരളത്തില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്ന് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍. കേരളത്തില്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ പോവുന്ന അതിവേഗ റയില്‍ പാത സുതാര്യമല്ലാത്തതും കേരളത്തിന്റെ...
ബഹ്‌റൈനിലേക്കു വരുന്നവർക്കായുള്ള യാത്ര നിബന്ധനകൾ പുതുക്കി . പുതിയ നിബന്ധനകൾ ഈ മാസം ഒൻപതു മുതൽ നിലവിൽ വരും...
മനാമ : ബഹ്റാനിലേക്കു വരുന്നവർ ക്കു ഒരു പി സി ആർ ടെസ്റ്റ് മാത്രമാണ് ഇനി മുതൽ ഉണ്ടായിരിക്കുക . പന്ത്രണ്ടു ദിനാർ ആണ് മുൻ കൂട്ടി അടക്കേണ്ടത് . നിലവിൽ 36...
ഐവൈസിസി മുൻ പ്രസിഡന്റ് ഈപ്പൻ ജോർജിന്റെ പിതാവ് നിര്യാതനായി
മനാമ:ഐവൈസിസി യുടെ മുൻ പ്രസിഡന്റ് ഈപ്പൻ ജോർജിന്റെയും,എക്സിക്യൂട്ടീവ് അംഗം ജെറി പി ജോർജിന്റെയും പിതാവ് കോട്ടയം പുതുപ്പിള്ളി പൊളിച്ചിറക്കൽ സുരേഷ് ജോർജ് (63) നിര്യാതനായി. ഭാര്യ മറിയാമ്മ ജോർജ്.മൃതുദേഹം ഇന്ന് നാല് മണിക്ക്...
അസ്കോണ്‍ കണ്ട്രോള് കമ്പനിയുടെ പുതിയ ഫാക്ടറി സമുച്ചയം പ്രവർത്തനം ആരംഭിച്ചു
ബഹ്‌റൈൻ : സ്വിച്ച് ഗിയർ രംഗത്തെ മുന്‍നിര സ്ഥാപനമായ അസ്കോണ്‍ കണ്ട്രോള് കമ്പനിയുടെ പുതിയ ഫാക്ടറി സമുച്ചയം വാണിജ്യ, വ്യവസായ, വിനോദ സഞ്ചാര മന്ത്രി സായിദ് റാഷിദ് അൽ സയാനി ഉദ്ഘാടനം ചെയ്തു....


















