Sunday, September 13, 2026
Home GULF Page 591

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

യെൽലോ ലെവൽ : ബോധവത്കരണവുമായി ക്യാപിറ്റൽ പോലീസ് ഡയറക്ടറേറ്

0
മനാമ : ബഹ്‌റൈനിൽ യെൽലോ ലെവൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബോധവത്കരണ പരിപാടികളുമായി ക്യാപിറ്റൽ പോലീസ് ഡയറക്ടറേറ് . പൊതു സ്ഥലങ്ങളിലും കടകളിലും മാസ്ക് ധരിക്കുന്നതിനും കോവിഡ് നിബന്ധനകൾ പാലിക്കേണ്ടതിന്റെ ആവിശ്യകതയും സംബന്ധിച്ചുള്ള ബോധവൽകരണവും...

കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു

0
മനാമ: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഗ്ലോബൽ കൂട്ടായ്മയായ കൊയിലാണ്ടിക്കൂട്ടത്തിന്റെ ബഹ്‌റൈൻ ചാപ്റ്റർ ജനറൽ ബോഡി യോഗം ഇക്കഴിഞ്ഞ ഡിസംബർ 17ന് ചേർന്ന് 2022 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. ചാപ്ടർ ചെയർമാനും...

ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ ദേശീയ ദിനം വിപുലമായി ആഘോഷിച്ചു

0
മനാമ : ബഹ്റൈൻ ദേശീയ ദിനം ഇന്ത്യൻ സോഷ്യൽ ഫോറം വിപുലമായി ആഘോഷിച്ചു. അതിന്റെ ഭാഗമായി ഡിസംബർ പതിനാലിന് ഇന്ത്യൻ സോഷ്യൽ ഫോറം വോളന്റിയർമാർ ഹേർ ഹൈനസ് സബീക്ക ബിൻത് ഇബ്രാഹിം...

ഐ.വൈ.സി.സി യാത്രയപ്പ് നൽകി.

0
ഹമദ് ടൌൺ : ബഹ്‌റൈൻ പ്രവാസജീവിതം അവസാനിപ്പിച്ച് യാത്രയാകുന്ന ഹമദ് ടൌൺ ഏരിയാ സെക്രട്ടറി ശ്രീ. സെബി സെബാസ്റ്റ്യനു ഐ.വൈ.സി.സി യാത്രയപ്പ് നൽകി. ദേശീയ കമ്മറ്റിക്ക് വേണ്ടി ജനറൽ സെക്രട്ടറി ബെൻസി...

ഇബ്രാഹിം ഹാജിയുടെ വിടവ് നികത്താനാവാത്തത്. കെഎംസിസി ബഹ്‌റൈൻ

0
മനാമ. ചന്ദ്രിക ഡയറക്ടറും പ്രമുഖ വ്യവസായിയും ജീവകാരുണ്യമേഖലയിലെ സജീവ സാന്നിധ്യവും പേസ് എഡ്യൂക്കേഷണൽ ഗ്രൂപ്പിന്റെ ചെയർമാൻ കൂടിയായ ഡോ. പി.എ. ഇബ്രാഹിം ഹാജി (78) യുടെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ അനുശോചിച്ചു.മിഡിൽ ഈസ്റ്റിലും...

സന്തോഷ് കൈലാസിന് പ്രവാസി കലാചാര്യ പുരസ്‌കാരം

0
ബഹ്‌റൈൻ  : ഡൽഹി പഞ്ചവാദ്യട്രസ്റ്റ് ഏർപ്പെടുത്തിയ പ്രവാസി കലാചാര്യ പുരസ്കാരം ബഹ്റൈൻ സോപാനം വാദ്യകലാ സംഘം ഡയറക്ടർ സന്തോഷ് കൈലാസിന്. ഡൽഹി ഡി.എം.എ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ആംഡ് ഫോർസ് ...

പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഒന്നാം വാർഷികാഘോഷവും ബഹ്‌റൈൻ ദേശീയദിനാചാരണവും

0
മനാമ : ബഹ്‌റിനിലെ പത്തനംതിട്ട ജില്ലക്കാരുടെ സംഘടനയായ പത്തനംതിട്ട പ്രവാസി അസ്സോസിയേഷന്റെ ഒന്നാം വാർഷികവും അൻപതാമത് ബഹ്‌റൈൻ ദേശീയദിനവും ഡിസംബർ 17 ന് വൈവിധ്യമാർന്ന കലാപരിപാടികളോടെ സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഹോട്ടലിൽവച്ചു ആഘോഷിച്ചു. പ്രവാസി ഭാരതീയ...

ഗൾഫ് മലയാളി ഫെഡറേഷൻ കലണ്ടർ പ്രകാശനം ചെയ്തു

1
ബഹ്‌റൈൻ : ഗൾഫ് മലയാളി ഫെഡറേഷൻ GCC യിൽ പുറത്തിറക്കുന്ന 2022 ലെ കലണ്ടർ GMF ചെയർമാനും സൗദിയിലെ പ്രമുഖ സാമൂഹ്യപ്രവർത്ത കനുമായ ശ്രീ റാഫി പാങ്ങോടിന്റെ ബഹ്റൈൻ സന്ദർശാനർത്ഥം ബഹ്‌റൈൻ...

വോൾ സെയിൽ റെഡി മെയിഡ് അസോസിയേഷൻ വാർഷിക പൊതുയോഗം

0
മനാമ : വോൾ സെയിൽ റെഡി മെയിഡ് അസോസിയേഷൻ വാർഷിക പൊതുയോഗം ബഹ്റൈൻ KMCC ഹാളിൽ ചേർന്നു..തൊഴിലാളികളും തൊഴിലുടമകളും ഒരേ ഹാളിൽ അടുത്തടുത്തിരുന്ന് സൗഹൃദം പങ്കിട്ട മനോഹരമായൊരു സായാഹ്നം സമ്മാനിച്ച ഒരു സുദിനമായിരുന്നു...

ദേശിയ ദിനം പ്രമാണിച്ചു ബീച്ച് വൃത്തിയാക്കൽ നടന്നു

0
മനാമ : ബഹ്‌റൈന്റെ അമ്പതാമത്  ദേശീയ ദിനത്തോടനുബന്ധിച്ചു അൽ സഫിർഹോട്ടൽ മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ബീച്ച് വൃത്തിയാക്കൽനടന്നു . ബീച്ചുകൾ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും മുക്തമാക്കുക എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക...