Saturday, May 10, 2025
Home GULF Page 6

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

അഞ്ചുവർഷത്തിൽ അധികമായി ബഹ്‌റൈനിൽ കുടുങ്ങിക്കിടന്ന പ്രവാസിക്ക് പ്രവാസി ലീഗൽ സെല്ലിൻ്റെ കൈത്താങ്ങ്

0
ബഹ്‌റൈൻ : കോഴിക്കോട് വടകര സ്വദേശി ശശിധരൻ മേപ്പയിൽ ആണ് പ്രവാസി ലീഗൽസൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ സഹായത്തോടുകൂടി നാടണഞ്ഞത്. യാത്രാ നിരോധനവും, ആരോഗ്യപരമായ കാരണങ്ങളാലും ഏറെ ബുദ്ധിമുട്ടിലായിരുന്നു ശശിധരൻ. ബ്രെയിൻ സ്ട്രോക്ക് ബാധിച്ച്...

റയ്യാൻ കലണ്ടർ പ്രകാശനം ചെയ്തു 

0
മനാമ : റയ്യാൻ സ്റ്റഡി സെന്റർ 2025 വർഷത്തേക്കുള്ള കലണ്ടർ പ്രകാശനം ചെയ്തു.റയ്യാൻ സെൻട്രൽ വച്ച് നടന്ന പരിപാടിയിൽ അൽ മന്നായി കമ്മ്യൂണിറ്റി സെന്റർ മുൻ ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ പാടൂർ...

കെഎംസിസി ഹെൽത്ത് വിംഗ്ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചു

0
ബഹ്‌റൈൻ: കെഎംസിസി ബഹ്‌റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി ഹെൽത്ത്‌ വിംഗ് ഉദ്ഘാടനവും ഐ എം സി ഹോസ്പിറ്റലുമായിസഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.പ്രവാസി സമൂഹം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും പരിഹാരങ്ങളെ...

മസ്‌കറ്റ് മുനിസിപ്പാലിറ്റി അൽ ജബൽ സ്ട്രീറ്റിൻ്റെ ലാൻഡ്‌മാർക്കുകൾക്ക് മസ്‌കറ്റ് പാനൽ പ്രോജക്റ്റ് പ്രകാശിപ്പിച്ചു

0
ഒമാൻ : അൽ ജബൽ സ്ട്രീറ്റിൻ്റെ ലാൻഡ്‌മാർക്കുകൾക്ക് ഒരു സൗന്ദര്യാത്മക സ്പർശം നൽകാനുള്ള ശ്രമത്തിൽ, മസ്‌കറ്റ് മുനിസിപ്പാലിറ്റി മസ്‌കറ്റ് പാനൽ പ്രോജക്റ്റ് പ്രകാശിപ്പിച്ചു, ഒരു ഉത്സവ അന്തരീക്ഷം ചേർക്കുകയും പ്രദേശത്തിൻ്റെ സൗന്ദര്യം വർദ്ധിപ്പിക്കുകയും...

മലയാളത്തെ അടയാളപ്പെടുത്തി മലയാളം മിഷൻ ഒമാൻ ‘അക്ഷരം 2024’

0
മസ്‌ക്കറ്റ് : മലയാളം മിഷൻ ഒമാൻ സംഘടിപ്പിച്ച അക്ഷരം 2024 സാംസ്‌കാരിക മഹാമേള നവംബർ 15 വൈകുന്നേരം അഞ്ചു മണിക്ക് വെള്ളിയാഴ്ച റുസൈലിലുള്ള മിഡിൽ ഈസ്റ്റ് കോളേജിൽ നടന്നു. മലയാളം മിഷൻ ഒമാൻ...

” കേരളത്തെ ഉന്നത വിദ്യാഭ്യാസമേഖലയിലെ ഇന്റർനാഷ്ണൽ ഹബ്ബ്‌ ആകുമെന്ന് ” .. കേരള ഉന്നത വിദ്യാഭ്യാസ- സാമൂഹിക നീതി...

0
ഒമാൻ : മലയാളം മിഷൻ്റെ അക്ഷരം 2024ൻ്റെ ഉദ്ഘാടനത്തിന് വേണ്ടി മസ്കറ്റിൽ എത്തിച്ചേർന്ന മന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുബോൾ ആണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കുറിച്ചുള്ള പുരോഗതി വ്യക്തമാക്കിയത്.. വിദേശരാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ...

ഒമാൻ : അ​ടു​ത്ത വ​ർ​ഷ​ത്തെ ഹജ്ജിന് 34667 പേർ ഇലക്ട്രോണിക് ര​ജി​സ്ട്രേ​ഷ​ൻ...

0
മസ്കറ്റ് : ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ നിന്ന് അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ നവംബർ 17 നു അവസാനിക്കെ ഇലക്ട്രോണിക് സംവിധാനം അനുസരിച്ച് രെജിസ്റ്റർ ചെയ്തത് 34667 പേർ.ഒമാനിലെ സുൽത്താനേറ്റിൻ്റെ വിവിധ ഗവർണറേറ്റുകളിൽ നിന്ന്...

ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോയ്ക്ക് തുടക്കം . വ്യോമയാന, പ്രതിരോധ രംഗത്തെ ലോകത്തെ പ്രമുഖ കമ്പനികളെല്ലാം പ്രദർശനത്തിൽ പങ്കെടുക്കുന്നു

0
ബഹ്‌റൈൻ : സകീർ എയർ ബേസിൽ നടക്കുന്ന ഏഴാമത് ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോയ്ക്ക് തുടക്കമായി .പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഈ വർഷത്തെ എയർ ഷോ...

സൗദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 20,778 നിയമലംഘകര്‍ : പരിശോധന തുടരുന്നു

0
റിയാദ്: സൗദിഅറേബ്യയയിൽ വിവിധ നിയമലംഘകരായ വിദേശികളെ പിടികൂടാനുള്ള ആഭ്യന്തര മന്ത്രാലയത്തിെൻറ പരിശോധനയുടെ ഭാഗമായി നിരവധി പേർ പിടിയിലായി . കഴിഞ്ഞയാഴ്ച സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ...

കെഎംസിസി ബഹ്‌റൈൻ പാലക്കാട്‌ ജില്ല കമ്മിറ്റി അനുമോദിച്ചു

0
മനാമ : കേരള സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ബോക്‌സിങ്ങിൽ 70Kg വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ നിസാൽ അഹമ്മദിനെ കെ എം സി സി ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മറ്റി...