Sunday, September 13, 2026
Home GULF Page 614

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

മുസ്ലിം യൂത്ത് ലീഗ് ആസ്ഥാനമന്ദിരം: ബഹ്‌റൈന്‍ കെഎംസിസി ഫണ്ട് കൈമാറി

0
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തിനു വേണ്ടി ബഹ്‌റൈന്‍ കെഎംസിസി സ്വരൂപിച്ച ഫണ്ട് കൈമാറി. ആസ്ഥാന മന്ദിര ഉദ്ഘാടന വേദിയില്‍വെച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ്...

“വിചാരണ ചെയ്യപ്പെടുന്ന മാധ്യമങ്ങൾ” മീഡിയ ഫോറം വെബിനാർ 25 ന്‌

0
ദമ്മാം: വിചാരണ ചെയ്യപ്പെടുന്ന മാധ്യമങ്ങൾ എന്ന തലക്കെട്ടിൽ ദമ്മാം മീഡിയ ഫോറം വെബിനാർ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 25 ശനിയാഴ്ച്ച വൈകിട്ട്‌ 07.00 മണിക്ക്‌ നിശ്ചയിച്ചിട്ടുള്ള വെബിനാർ പ്രമുഖ മാധ്യമ പ്രവർത്തകനും ദ ഹിന്ദു...

ബഹ്റൈൻ മീഡിയ സിറ്റി വാർഷികം 25 -ന്

0
ബഹ്‌റൈൻ : കോവിഡ് മഹാമാരി കാലത്ത് ബഹറിനിൽ സ്ഥാപിതമായ ഐമാക് ബഹറിൻ മീഡിയ സിറ്റിയുടെ  വാർഷികവും അവാർഡ് ദാന ചടങ്ങും  സെപ്റ്റംബർ മാസം 25 -ആം തീയതി ശനിയാഴ്ച വൈകു ന്നേരം 6.30 -ന് ...

നാടൻ പാട്ട് മത്സര വിജയികളെ പ്രഖ്യാപിച്ചു

0
ബഹ്‌റൈൻ : നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ ബഹറിൻ സംഘടിപ്പിച്ച നാടൻ പാട്ട് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ജൂനിയർ വിഭാഗത്തിൽ ആവണി മനോജ് ഒന്നാം സ്ഥാനവും പാർത്ഥിപ് ലാൽ രണ്ടാം സ്ഥാനവും ഐശ്വര്യ ജയകുമാർ മൂന്നാം സ്ഥാനവും സീനിയർ വിഭാഗത്തിൽ...

ദി വേൾഡ് യൂത്ത് ഗ്രൂപ്പിന്റെ കൗൺസിൽ ഡയറക്ടർ ആയി ബഹ്‌റൈൻ വ്യവസായി മുഹമ്മദ് മൻസൂറിനെ തിരഞ്ഞെടുത്തു.

0
മനാമ: ലോക യുവ ജന സംഘം (ദി വേൾഡ് യൂത്ത് ഗ്രൂപ്പ്) കൗൺസിൽ ഡയറക്ടർ ആയി ബഹ്‌റൈൻ വ്യവസായി മുഹമ്മദ് മൻസൂർ തിരഞ്ഞെടുക്കപ്പെട്ടു. വിവര സാങ്കേതിക വിദ്യ, ഊർജ്ജം, എണ്ണ, വാതകം, കായികം, സീഡ്...

കേരളസമൂഹത്തിന്റെ മതസൗഹാർദ്ധം തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളെ എതിർത്ത് തോൽപ്പിയ്ക്കുക: നവയുഗം.

0
ദമ്മാം: മതസൗഹാർദ്ദത്തിന് പേരുകേട്ട കേരളസമൂഹത്തിൽ  ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരിയ്ക്കുന്ന മത,രാഷ്ട്രീയ നേതാക്കൾ സ്വാർത്ഥ താത്പര്യങ്ങൾക്കായി, സാമൂഹിക സ്പർദ്ധ വളർത്തുന്ന രീതിയിൽ  അനാവശ്യപ്രസ്താവനകൾ നടത്തുന്നത്  അപലപനീയമാണെന്നും, കേരളസമൂഹത്തിന്റെ മതസൗഹാർദ്ധം തകർക്കാനുള്ള ഇത്തരം ബോധപൂർവ്വമായ ശ്രമങ്ങളെ എന്ത്...

കെ.പി.എൽ.സീസൺ ടുവിന്റെ ജഴ്സി പ്രകാശനം സംഘടിപ്പിച്ചു.

0
ദാമ്മം : കിഴക്കൻ പ്രവിശ്യയിലെ കൊല്ലം ജില്ലാ പ്രവാസി സൗഹൃദങ്ങളുടെ കൂട്ടയ്മയിൽ  സെപ്റ്റമ്പർ  23 ,24  തീയതികളിൽ ദമ്മാം ഗൂഖാ ഫ്ലഡ് ലൈറ്റ്  സ്‌റ്റെഡിയത്തിൽ  നടക്കുന്ന കൊല്ലം ജില്ലാ പ്രീമിയർ ലീഗ് സീസൺ...

സൗദി ദേശീയ ദിനാഘോഷത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു..

0
ദമ്മാം : ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മറ്റി ഗാമ ഹോസ്പിറ്റലുമായി സഹകരിച്ച് കൊണ്ട് സൗദി ദേശീയ ദിനത്തിൽ രക്തദാന ക്യാംപ് സംഘടിപ്പിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ രക്ത ലഭ്യത കുറഞ്ഞ...

ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോ 2022 നവംബറിൽ

0
മനാമ : ആറാമത് ബഹ്‌റൈൻ ഇന്റർനാഷണൽ എയർ ഷോ 2022 നവംബറിൽ നടക്കും . ബി ഐ എ എസ് സുപ്രീം ഓർഗനൈസിങ് കമ്മിറ്റി ചെയർമാനും കിംഗ് ഹമദിന്റെ പ്രതിനിധിയുമായ ഷെയ്ഖ് അബ്ദുല്ല...

ഇന്ത്യ ബഹ്‌റൈൻ നയതന്ത്ര ബന്ധത്തിന്റെ സുവർണ ജൂബിലി ലോഗോ പ്രകാശനം നടന്നു

0
മനാമ : ഇന്ത്യയും ബഹ്റൈനും നയതന്ത്ര ബന്ധം ആരംഭിച്ചതിൻറെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു. ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്തവ, ഇന്ത്യയിലെ ബഹ്റൈൻ അംബാസഡർ അബ്ദുറഹ്മാൻ അൽ ഖഇദ്, ആഫ്രോ-ഏഷ്യൻ...